സ്വാമിയെ കുടുക്കിയത് പോലീസ് ഉദ്യോഗസ്ഥ?…എല്ലാം ചതിയാണെന്ന് സ്വാമിയുടെ അമ്മ .അവള്‍ പലതവണ ഇവിടേയും വന്നിട്ടുണ്ട്; ഞാന്‍ അവിടേയും പോയിട്ടുണ്ട്; അവള്‍ പക തീര്‍ക്കാന്‍ കാരണം
May 22, 2017 2:48 pm
കൊച്ചി :സ്വാമിയെ കുടുക്കിയത് പോലീസ് ഉദ്യോഗസ്ഥയെന്ന് പരോക്ഷ ആരോപണം .ജനനേന്ദ്രിയം മുറിച്ചെന്ന് പറയുന്ന പെണ്‍കുട്ടിയ്‌ക്കെതിരെ സ്വാമിയുടെ അമ്മ രംഗത്ത് വന്നു.,,,
സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട സംഭവം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു, അന്വേഷണം ഉടനുണ്ടാകുമെന്ന് കായികമന്ത്രി വിജയ് ഗോയല്‍
May 22, 2017 2:09 pm
ഡല്‍ഹി : രാജ്യാന്തര ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ അക്കൗണ്ടന്‍ര് ജനറല്‍ ഓഫീസിലെ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കേന്ദ്ര,,,
സച്ചിന്റെ സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ്; മേയ് 26 ന് സിനമ പ്രദര്‍ശനത്തിനെത്തും
May 22, 2017 1:19 pm
കൊച്ചി : സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ്,,,
ഫാ. ടോമിന്റെ മോചനത്തിനായി കുഞ്ചാക്കോ ബോബൻ; പുരോഹിതന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി
May 22, 2017 1:09 pm
കൊച്ചി: യെമനില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി അയക്കുന്ന,,,
കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി നിയമസഭയില്‍
May 22, 2017 12:59 pm
തിരുവനന്തപുരം: കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് ഉചിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നു,,,
യുവാവിന്റെ മൃതദേഹം പുഴയിൽ; കണ്ടെത്തിയത് രാവിലെ ജോലിക്കായെത്തിയ തൊഴിലാളികൾ; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്
May 22, 2017 12:54 pm
ഇരിട്ടി: കീഴ്പ്പള്ളി വെളിമാനം സ്വദേശിയെ ഇരിട്ടി പാലത്തിനു സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തികീഴ്പ്പള്ളി വെളിമാനം സ്വദേശി സലിം നെയാണ്,,,
വിഴിഞ്ഞം പദ്ധതി: യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണം മുന്നോട്ട് പോകരുത്.ധവളപത്രം ഇറക്കണമെന്ന് വിഎസ്
May 22, 2017 12:33 pm
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണം മുന്നോട്ട് പോകരുതെന്നും സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്,,,
സ്വാമിയ്ക്ക് ജനനേന്ദ്രീയം പൂര്‍ണ്ണമായും നഷ്ടപ്പെടും; ഡ്യൂപ്ലീക്കേറ്റ് വച്ചുപിടിക്കും
May 22, 2017 11:35 am
തിരുവനന്തപുരം: ജനനേന്ദ്രീയം നഷ്ടപ്പെട്ട സ്വാമിയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ജനനേന്ദ്രീയം ഘടിപ്പിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍. സ്വാമി അപകടാവസ്ഥ തരണം ചെയ്‌തെങ്കിലും തുന്നിച്ചേര്‍ത്ത ജനനേന്ദ്രീയം മുറിച്ചു,,,
സ്വാമിയെ ന്യായികരിച്ച് സ്വാമിയുടെ അമ്മ; സംഭവത്തില്‍ ഗൂഢാലോചനയുണ്ട്; യുവതി സ്വാമിയ്‌ക്കൊപ്പം പലതവണ വീട്ടില്‍ വന്നിട്ടുണ്ട്
May 22, 2017 11:23 am
കൊച്ചി: യുവതി ലിംഗം മുറിച്ചുമാറ്റിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സ്വാമിയുടെ അമ്മ. സ്വാമിയെ നൂറ് ശതമാനവും ന്യായികരിച്ചാണ് അമ്മ രംഗത്തെത്തിയിരിക്കുന്നത്. ബുള്ളറ്റ്,,,
മദ്യലഹരിയിൽ സംശയം മൂത്ത് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
May 22, 2017 10:25 am
മദ്യലഹരയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ആറ്റിന്‍പുറം വീട്ടില്‍ ജോസഫിനെയാണ് പോലീസ്,,,
ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും; ആരാണ് അദ്ദേഹത്തെ കയറൂരി വിട്ടിരിക്കുന്നതെന്ന് സി. ദിവാകരന്‍; ആരോപണങ്ങള്‍ തളളി നേതാക്കള്‍
May 22, 2017 9:50 am
വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും.‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നാണ് ആത്മകഥയുടെ പേര്.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍,,,
തെരുവ് നായ്ക്കൂട്ടം യുവാവിനെ കടിച്ചുകീറി; കടലില്‍ ചാടി ജീവന്‍ രക്ഷിക്കാനും കഴിഞ്ഞില്ല; പുല്ലുവിളയില്‍ ഇത് രണ്ടാമത്തെ ദാരുണ സംഭവം
May 22, 2017 9:32 am
പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മല്‍സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി ജോസ്‌ക്ലിന്‍ (45) ആണ് മരിച്ചത്. രാത്രി 11 മണിയോടെയാണ്,,,