ധ്യാൻ ശ്രീനിവാസന്റെ നായികയായി നിരഞ്ജന അനൂപ്
May 12, 2017 4:26 pm

ലോഹം,പുത്തൻപണം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നിരഞ്ജന അനൂപ് ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തുന്നു.മായാബസാര്‍ എന്ന ചിത്രം സംവിധാനം,,,

ആത്മത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവ കലാകാരന്‍ ആത്മഹത്യ ചെയ്തു; ഡാന്‍സറും കൊറിയോഗ്രാഫറുമായിരുന്ന അനന്ദു ദാസാണ് വിട പറഞ്ഞത്
May 12, 2017 3:24 pm

ചവറ: സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ യുവ കലാകാരന്‍ ആത്മഹത്യ ചെയ്തു. തന്റെ വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലിലൂടെ സോഷ്യമീഡിയയിലും തിളങ്ങിയ താരമായിരുന്ന,,,

ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷി വീണ്ടുമെത്തിയപ്പോള്‍ ഞെട്ടിയത് ഇന്ത്യയിലെ ചിലര്‍; മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാന്‍ യാഗവും നടത്തി
May 12, 2017 2:56 pm

ആഗ്ര: മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന്, ആഗ്രയില്‍ ശാന്തി യജ്ഞം എന്ന പേരില്‍ യാഗം,,,

പൊലീസ് സ്റ്റേഷനുകളില്‍ ഒരേ നിറത്തിലുള്ള പെയിന്റ് എന്തിനാണെന്ന് വിജിലന്‍സ് കോടതി; വിശദീകരണം നല്‍കണമെന്ന് ഉത്തരവ്
May 12, 2017 1:14 pm

പൊലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ നിറത്തിലുള്ള പെയിന്റടിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് വിജിലന്‍സ് കോടതി. പ്രത്യേക കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കാനുള്ള,,,

കൊച്ചി മെട്രായില്‍ ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ അവസരം; ആദ്യ ഘട്ടത്തില്‍ 23 പേര്‍ക്ക് നിയമനം
May 12, 2017 11:30 am

കൊച്ചി: കൊച്ചി മെട്രോയില്‍ 23 ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ കുടുംബശ്രീ മുഖേന തെരഞ്ഞെടുക്കുന്ന 530 പേരില്‍ 23,,,

ഫോൺ വഴി ഉള്ള ബന്ധം പ്രണയമായി; വിവാഹദിവസം വരൻ കാലുമാറി; അന്വേഷിച്ച് ചെന്ന പൊലീസിന് കണ്ടത് കൂർക്കം വലിച്ചുറങ്ങുന്ന വരനെ ; വിവാഹകാര്യത്തെ കുറിച്ച് സൂചനപോലുമില്ലാതെ വരന്റെ വീട്ടുകാരും; തൃക്കരിപ്പുരിൽ നിന്നൊരു വഞ്ചനാക്കേസ് ഇങ്ങനെ
May 12, 2017 9:56 am

ഉദിനൂര്‍:സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച് വിവാഹ ദിവസമെത്തിയപ്പോൾ വരനെ കാണാനില്ല. മൂഹൂർത്തസമയം കഴിഞ്ഞിട്ടും വിവാഹം തീരുമാനിച്ചിരുന്ന ക്ഷേത്രത്തിൽ എത്താതിരുന്ന വരനെ അന്വേഷിച്ച്,,,

മെസേജ് ടു കേരള’ഐഎസ് അനുകൂല സന്ദേശത്തിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി
May 12, 2017 4:58 am

കൊച്ചി: ഐഎസിലേക്ക് മലയാളികളെ ചേര്‍ക്കാന്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണെന്ന് ദേശീയ അന്വേഷണ,,,

സ​ഹോ​ദ​രി പു​ത്രി​മാ​ര്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു
May 12, 2017 4:28 am

അരീക്കോട്: അവധിക്കാലത്ത് മാതാവിെൻറ വീട്ടിൽ വിരുന്നെത്തിയ സഹോദരി പുത്രിമാർ കുളത്തിൽ മുങ്ങിമരിച്ചു.  അരീക്കോട് സൗത്ത് പുത്തലം പാമ്പോടൻ മുഹമ്മദിെൻറ മക്കളായ,,,

സേവനത്തിന്റെ ആള്‍രൂപം..പ​ത്മ​ഭൂ​ഷ​ണ്‍ ഫാ.​ഗ​ബ്രി​യേ​ല്‍ ചി​റ​മ്മ​ല്‍ അന്തരിച്ചു..
May 12, 2017 3:55 am

തൃശൂര്‍: ഒരിക്കലും ആര്‍ക്കും മറക്കാനാവാത്ത കര്‍മയോഗി. പ്രായാധിക്യത്തിലും അനാരോഗ്യം വകവെയ്ക്കാത്ത സേവകന്‍. സാമൂഹികരംഗത്ത് എല്ലാവര്‍ക്കും പ്രചോദനമായ വഴികാട്ടി..അമല മെഡിക്കല്‍ കോളജ്,,,

സി.പി.എം-മാണി ബന്ധം സംസ്ഥാന തലത്തില്‍ ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി
May 11, 2017 10:58 pm

കണ്ണൂര്‍: സി.പി.എം-മാണി ബന്ധം സംസ്ഥാന ലവലിലേക്ക് ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി.എം.ജി. സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍,,,

ബന്ധുക്കളുടെ പിന്തുണ, സ്വീകരിച്ചാനയിക്കാന്‍ സുരേഷ് ഗോപിയും: അമിത് ഷാ വരുന്നത് വരെ കാത്തിരിപ്പ്; ഖമറുന്നിസ അന്‍വറിന്റെ ബിജെപി ബാന്ധവം ഇതുവരെ
May 11, 2017 7:04 pm

ഖമറുന്നിസ അന്‍വറിന്റെ ബിജെപി ലയനം രാഷ്ട്രീയ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലീഗ് വനിതാ പ്രസിഡന്റ് സ്ഥാനത്ത്,,,

Page 1448 of 1882 1 1,446 1,447 1,448 1,449 1,450 1,882
Top