നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ കമലിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ സമ്മര്‍ദ്ദമെന്ന് സൂചന; പുതിയ സിനിമ ആമിയുമായി ബന്ധപ്പെടുത്തി വിവാദങ്ങള്‍
March 3, 2017 5:09 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കമലിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ചില സമ്മര്‍ദ്ദങ്ങളെന്ന് സൂചന. സംഭവത്തില്‍ നേരത്തെ ഗൂഢാലോച ഇല്ലെന്ന,,,
ബജറ്റ് ചോര്‍ച്ചയില്‍ കൊട്ടിഘോഷിച്ച ബജറ്റിന്റെ നിറം കെട്ടു;കടുത്ത കലിപ്പില്‍ ഡോ തോമസ് ഐസക്; മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും ധനമന്ത്രി
March 3, 2017 2:51 pm
തിരുവനന്തപുരം: ധനമന്ത്രിയുടെ പ്രസ് സെക്രട്ടറിയ്ക്ക് പറ്റിയ കയ്യബദ്ധം ബജറ്റിന്റെ ശോഭ കെടുത്തിയടോടെ കടുത്ത കലിപ്പിലാണ് ധനമന്ത്രി തോമസ് ഐസക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.,,,
ധനമന്ത്രിയ്ക്ക് ജാഗ്രതകുറവുണ്ടായെന്ന് സിപിഎം; മന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടിയുണ്ടാകും
March 3, 2017 2:21 pm
തിരുവനന്തപുരം: ബജറ്റ് അവതരണം പൂര്‍ത്തിയാകുമുമ്പേ ബജറ്റ് പുറത്തെത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് സിപിഎം. ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന,,,
ബജറ്റ് ചോര്‍ന്നു; ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തി; മറുപടിയില്ലാതെ ഡോ തോമസ് ഐസക്
March 3, 2017 11:31 am
തിരുവനന്തപുരം: ഡോ തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ് അവതരണം തീരുമുമ്പേ ലീക്കായി. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിക്കുന്നത് ചൂണ്ടികാട്ടി,,,
രവിപിള്ളയുടെ നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടും പീഡനം; സഹികെട്ട് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി ; പ്രവാസി വ്യാവസായിയെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍
March 3, 2017 10:55 am
കൊല്ലം: പ്രവാസി വ്യവസായി രവിപിള്ള ചെയര്‍മാനായ ഉപാസന നഴ്‌സിങ്‌കേളേജില്‍ മാനേജ്‌മെന്റ് പീഡനത്തിനെതിരെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍,,,
കാര്‍ഷിക മേഖലക്ക് 2106 കോടി ;പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി; പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൗജന്യമരുന്ന്; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; പ്രവാസികള്‍ക്ക് സമ്പാദ്യം നിക്ഷേപിക്കാന്‍ പ്രത്യേക പ്രവാസി ചിട്ടി
March 3, 2017 10:09 am
തിരുവനന്തപുരം: ജനപ്രിയ പദ്ധതികളുമായി ഇടതുസര്‍ക്കാരിന്റെ 2017ലെ ബജറ്റ് ഡോ തോമസ് ഐസ്‌ക്ക് അവതരിപ്പിച്ചു. ദരിദ്ര ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നതടക്കുമുള്ള മാധ്യമ,,,
വീരപ്പനെ കുടുക്കിയത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നി; ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ വിജയകുമാറിന്റെ പുസ്തകത്തില്‍
March 3, 2017 9:57 am
കൊച്ചി: വനം കൊള്ളക്കാരന്‍ വീരപ്പനെ കുടുക്കാന്‍ സഹായിച്ചത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയോ..?വീരപ്പന്‍വേട്ടയ്ക്ക് നേതൃത്വം നല്‍കിയ പ്രത്യേക ദൗത്യസേന,,,
അറസ്റ്റിലായ വൈദീകന്‍ കാനഡയിലേക്ക് കടത്തിയത് നൂറിലധികം പെണ്‍കുട്ടികളെ; തോട്ടങ്ങളിലെ ജോലിക്കെത്തിച്ച പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കുന്നു
March 3, 2017 9:28 am
കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന്‍ വടക്കാചേരിയുടെ സാമ്പത്തീക ഇടപാടുകളെ കുറിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതായി സൂചന. വിദേശ,,,
നടിക്കെതിരായ അക്രമത്തില്‍ ഗൂഢാലോചന എന്ന് സംവിധായകന്‍ കമല്‍; ദിലീപിന് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കണം; മുഖ്യമന്ത്രി ജനവികാരം മാനിച്ച് പ്രതികരിക്കണമായിരുന്നു
March 3, 2017 8:26 am
കോഴിക്കോട്: കൊച്ചിയില്‍ നടിയ്ക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. അക്കാര്യം അന്വേഷിക്കണം. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും,,,
പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്തു.തല വെട്ടി മാറ്റി. ..
March 3, 2017 5:27 am
പയ്യന്നൂര്‍:തല വെട്ടി മാറ്റി ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടു !..പയ്യന്നൂര്‍ നഗരത്തില്‍ ഹിന്ദി വിദ്യാപീഠം വളപ്പില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയാണ്,,,
സഭാ വിശുദ്ധയില്‍ ബിലിവേഴ്‌സ് ചര്‍ച്ചിന് ഇനി പന്ത്രണ്ട് മെത്രാന്‍മാര്‍;സഭാധ്യക്ഷന്‍ കെ പി യോഹനാന്‍ മെത്രാപ്പോലീത്ത പന്ത്രണ്ട് ബിഷപ്പുമാരുടെ സ്ഥാനാരോഹണം നടത്തി
March 2, 2017 11:07 pm
കോട്ടയം: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പുതിയ ഇടയന്‍മാര്‍ ചുമതലയേറ്റു. സഭയിലെ പന്ത്രണ്ട് മെത്രാന്‍മാരാണ് കഴിഞ്ഞ ദിവസം അഭിഷിക്തരായത്. തിരുവല്ലയ്ക്കു സമീപം കുറ്റപ്പുഴയിലുള്ള,,,
ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പേരില്‍ കോടികളുടെ അഴിമതി; കളമശ്ശേരി നഗരസഭയ്‌ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കി
March 2, 2017 8:50 pm
കൊച്ചി: ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്കിന്റെ പേരില്‍ കോടികളുടെ സാമ്പത്തീക നഷ്ടം വരുത്തിയ കളമശ്ശേരി നഗരസഭയ്‌ക്കെതിരെ വിജിലന്‍സില്‍ പരാതി . പൊതുപ്രവര്‍ത്തകനായ,,,