ലക്ഷ്മി നായര്‍ ഹിറ്റലറെപ്പോലെ; അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
February 13, 2017 4:16 pm
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാളായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. കുട്ടികളില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. വിദ്യാര്‍ഥിനികളെ,,,
കേരളത്തിലെ മുസ്ലിം വര്‍ഗീയതയെ ബുദ്ധിജീവികള്‍ മതേതരവല്‍ക്കരിക്കുന്നു; ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ സംഘപരിവാറായി മുദ്രകുത്തുന്നു; സി ആര്‍ പരമേശ്വരന്‍
February 13, 2017 1:21 pm
കോഴിക്കോട്: ഇടത് ബുദ്ധീജിവികള്‍ക്കെതിരെ ആഞ്ഞടിച്ച് സി ആര്‍ പരമേശ്വരന്‍. സമകാലിക മലയാളം വാരികയിലെഴുതിയ ലേഖനത്തിലാണ് കേരളത്തിലെ ഇടത് ബുദ്ധിജീവികള്‍ ഇരട്ടത്താപ്പുകാരണെന്ന്,,,
കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു; ഒടുവില്‍ സ്വാശ്രയ ഗുണ്ട കുടുങ്ങി; നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണകുമാര്‍ ഒന്നാംപ്രതി; പ്രതികള്‍ ഒളിവില്‍
February 13, 2017 1:11 pm
തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി,,,
സര്‍വകലാശാലയുടെ പഠനകേന്ദ്രത്തിന്റെ മാണിയുടെ പേര് മാറ്റാതെ സഹായമില്ലെന്ന് സര്‍ക്കാര്‍; കെഎം മാണിയുടെ പേരില്‍ കുസാറ്റില്‍ പുതിയ വിവാദം
February 13, 2017 12:29 pm
കളമശേരി : കൊച്ചി സര്‍വകലാശാലയിലെ ബജറ്റ് പഠനകേന്ദ്രത്തിന്റെ മാണിയുടെ പേര് മാറ്റാതെ സഹായമില്ലെന്ന് സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഏറ്റവും,,,
ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തില്‍ ദുരൂഹത; മണാലിയില്‍ മരിച്ച ഷിഫ അനവധി നമ്പരുകളില്‍ നിന്നും വീട്ടിലേയ്ക്ക് വിളിച്ചു
February 13, 2017 11:32 am
തൃശ്ശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തില്‍ ദുരൂഹത. ഒരുമാസംമുമ്പ് കാണാതായ തൃശ്ശൂര്‍ സ്വദേശിനിയായ ഷിഫയുടെ,,,
പാതയോരത്തെ മദ്യശാലകള്‍; ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്
February 13, 2017 11:16 am
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍് പോകുന്നു. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍,,,
മസ്തിഷ്‌ക മരണങ്ങളില്‍ ദുരൂഹത, അന്വേഷിക്കാന്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരം: നടന്‍ ശ്രീനിവാസന്‍
February 13, 2017 11:02 am
കൊല്ലം: പ്രസക്തമായ സാമൂഹിക ഇടപെടലുകള്‍ സിനിമയിലൂടെയും നേരിട്ടും നടത്തുന്ന വ്യക്തിയാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍. തന്റെ തിരക്കഥകളുടെ സാമൂഹിക രാഷ്ട്രീയ,,,
കര്‍ക്കശ്ശക്കാരനായി വീണ്ടും മന്ത്രി സുധാകരന്‍; ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കും
February 13, 2017 10:29 am
ഗുരുവായൂര്‍: പിണറായി മന്ത്രിസഭയിലെ കര്‍ക്കശ്ശക്കാരനായ മന്ത്രിയാണ് സുധാകരന്‍. പലവട്ടം അത് തെളിയിക്കുന്ന രീതിയില്‍ പരസ്യമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍,,,
ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
February 13, 2017 8:59 am
തൃശ്ശൂര്‍: തൃശ്ശൂര്‍ മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. മിഥുന്‍ എന്ന,,,
തിരുവനന്തപുരം നഗരത്തില്‍ വരുന്നവര്‍ സൂക്ഷിക്കുക; താലിയും സിന്ദൂരവും ഇല്ലെങ്കില്‍ നിങ്ങളെ പിടിക്കാന്‍ പിങ്ക് പോലിസ് നില്‍പ്പുണ്ട്
February 13, 2017 5:10 am
തിരുവനന്തപുരം നഗരത്തില്‍ വരുന്നവരുടെ കയ്യില്‍ താലിയും സിന്ദൂരവും ഇല്ലെങ്കില്‍ നിങ്ങളെ പിടിക്കാന്‍ പിങ്ക് പോലിസ് നില്‍പ്പുണ്ട് .ഇതൊന്നും ഇല്ലെങ്കില്‍ കൈയ്യില്‍,,,
ചര്‍ച്ചയ്ക്ക് തയ്യാറായി മാവോയിസ്റ്റ് നേതാവ് രൂപേഷ് മുന്‍ ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചു; കേരളത്തിലെ മാവോയിസ്റ്റുകള്‍ ആയുധം കീഴടങ്ങുന്നു
February 12, 2017 8:50 pm
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്കു തയ്യാറാകുന്ന സാഹചര്യമാണുള്ളതെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിനെയും,,,
ജിഷ്ണുവിന്റെ മരണം: അധ്യാപകരടക്കം അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം; ചെയര്‍മാന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു
February 12, 2017 7:01 pm
തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളെജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ,,,