ഹിന്ദു തീവ്രവാദികള്‍ക്ക് വിവേകാനന്ദനെക്കുറിച്ച് ഒന്നുമറിയില്ല; പാകിസ്ഥാനെ വെറുക്കുന്നതല്ല ദേശീയത: സ്വാമി സന്ദീപാനന്ദ ഗിരി
February 4, 2017 3:02 pm
കൊച്ചി: ഹിന്ദു തീവ്രവാദികള്‍ക്ക് സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒന്നുമറിയില്ല. അവര്‍ക്ക് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള ചിത്രം മാത്രമെന്ന് സ്വാമി സന്ദീപാനന്ദഗിരി.,,,
നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ആശുപത്രിയില്‍ രണ്ട് വനിതാ ജീവനക്കാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍; പുറത്ത് വരുന്ന മാനേജ്‌മെന്റിന്റെ പീഡന കഥകള്‍
February 4, 2017 2:17 pm
പാലക്കാട്: വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിയോട വിവാദത്തിലായ നെഹ്‌റു ഗ്രൂപ്പിന്റെ ആശുപത്രിയില്‍ രണ്ടു വനിതാ ജീവനക്കാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒറ്റപ്പാലം വാണിയംകുളത്തെ പികെ,,,
നൂറുവര്‍ഷത്തെ പ്രണയം പൂവണിഞ്ഞു; ആലും മാവും വിവാഹിതരായപ്പോള്‍ സദ്യയൊരുക്കി നാട്ടുകാരും
February 4, 2017 1:35 pm
പൊന്‍കുന്നം: ഇതൊരു അത്യഅപൂര്‍വ്വ വിവാഹത്തിന്റെ കഥയാണ്….നൂറ് വര്‍ഷം പ്രേമിച്ച് ഒരുമിച്ച് തമസിച്ച് ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരായി… രണ്ട് വൃക്ഷങ്ങള്‍,,,
ഗോഡ്സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്യൂണിസ്റ്റുകാരാണ്, ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാകുമായിരുന്നു: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
February 4, 2017 12:32 pm
ഗാന്ധിവധം എക്കാലവും ആര്‍എസ്എസ് ന്റെ മേലുള്ള ഒരു വലിയ കളങ്കമാണ്. ഇപ്പോഴും അതിന്റെ പേരില്‍ അവര്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു.,,,
എംഎല്‍എ ഫണ്ടിലെ 55 ലക്ഷം ഉപയോഗിച്ച് പണിയുന്നത് രണ്ട് ക്ലാസ്മുറികള്‍ മാത്രം; പ്രതിഷേധിച്ച് മന്ത്രി ജി സുധാകരന്‍
February 4, 2017 12:17 pm
അമ്പലപ്പുഴ: സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് നല്‍കി എംഎല്‍എ ഫണ്ട് കൃത്യമായി ഉപയോഗിക്കാത്തതില്‍ ക്ഷുഭിതനായി മന്ത്രി ജി സുധാകരന്‍. രണ്ട് മുറികള്‍,,,
ലോ അക്കാദമിയ്ക്ക് ഭൂമി നല്‍കിയതിനെ പറ്റി അന്വേഷണമില്ലെന്ന് പിണറായി വിജയന്‍ ഭൂമി നല്‍കിയത് ഏതോകാലത്ത്
February 4, 2017 12:02 pm
കോഴിക്കോട്: ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണം,,,
ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പിന്തുണ; വിജിലന്‍സ് ഡയറക്ടറില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് പിണറായി വിജയന്‍
February 4, 2017 11:47 am
കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി,,,
നദീര്‍ മാവോയിസ്റ്റല്ലെന്ന് മാവോയിസ്റ്റ് ലഘുലേഖ; ജനങ്ങളെ ആയുധംകാട്ടി ഭീഷണിപ്പെടുത്തല്‍ മാവോവാദികളുടെ പണിയല്ലെന്നും പ്രസ്താവന
February 4, 2017 10:33 am
കോഴിക്കോട്: പോലീസ് പിടിയിലായ നോവലിസ്റ്റ് കമല്‍സിക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കുമ്പോള്‍ പോലീസ് പിടിച്ചുകൊണ്ട് പോയി, വ്യാപക പ്രതിഷേധത്തിനൊടുവില്‍ വിട്ടയക്കപ്പെടുകയും പിന്നീട് യുഎപിഎ,,,
ഇ അഹമ്മദ് എംപി ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു; പിവി അബ്ദുള്‍ വഹാബ് എംപി
February 4, 2017 9:55 am
തിരുവനന്തപുരം: ഇ അഹമ്മദ് എംപി ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുസ്ലിംലീഗ് രാജ്യസഭാംഗം പിവി അബ്ദുള്‍ വഹാബ്,,,
സ്വര്‍വര്‍ഗ്ഗ ലൈംഗീക്കെതിരായ നിയമം റദ്ദാക്കണമെന്ന് ഡി വൈ എഫ് ഐ; സ്വകാര്യ മേഖലയിലും സംവരണം വേണം
February 4, 2017 9:42 am
കൊച്ചി: സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമാക്കുന്ന നിയമ റദ്ദാക്കണമെന്ന് ഡി വൈ എഫ് ഐ.അഖിലേന്ത്യാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക്,,,
ലൈബ്രറി വരാന്തയില്‍ വീണിട്ടും എഴുന്നേറ്റ് നിന്ന് ലക്ഷ്മി പറഞ്ഞു,ആദര്‍ശാണ് തീകൊളുത്തിയത് .ലക്ഷ്മിയുടെ മുഖം മനസില്‍ നിന്നു മായാതെ സിഐ
February 4, 2017 3:15 am
കോട്ടയം :ശരീരം മുഴുവന്‍ ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് ഓടിവരുന്ന ലക്ഷ്മിയെ ഒരു പ്രാവശ്യം നോക്കാനേ എസ്എംഇയിലെ സുരക്ഷാ ജീവനക്കാരനായ വി.ടി.ഹരികുമാറിനു,,,
ലോ അക്കാദമി സമരം; നാളെ വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച
February 4, 2017 12:12 am
തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ച് നാള ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. ഇനിയുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസ,,,