രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ
May 3, 2024 11:41 am
ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. അമേഠിയിൽ,,,
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചു !
May 3, 2024 1:59 am
ടെഹ്‌റാന്‍: അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചിച്ചു .ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം. ഇസ്രായേലിനെ പിന്തുണയ്ക്കുന്നു എന്ന്,,,
പി പി തോമസ് കെപിസിസി മെമ്പർ !ആക്ടിംഗ് പ്രസിണ്ടന്റ് ഹസൻ എങ്ങനെ നോമിനേഷൻ നടത്തി ? ഡീലുണ്ടെന്ന് ആരോപണം!
May 2, 2024 3:06 pm
കോട്ടയം : കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ പുതിയ നോമിനേഷൻ നടത്തിയത് വിവാദത്തിൽ .ചങ്ങനാശേരിയിൽ നിന്നുള്ള പി പി,,,
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല;അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം
May 2, 2024 5:11 am
അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന,,,
ഉമ്മൻചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല. മുന്മുഖ്യമന്ത്രിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ
May 1, 2024 12:03 pm
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ.ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ്,,,
ഭീഷണി ഡൽഹിയിലെ നൂറോളം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി
May 1, 2024 11:34 am
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ബോംബ് ഭീഷണി!! നൂറോളം സ്കൂളുകളിൽ ഭീക്ഷണി . ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സംഭവത്തിൽ,,,
ബോചെ ടീ ലക്കി ഡ്രോ; 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്
April 30, 2024 11:41 am
ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ മൂന്നാമത്തെ വിജയിയായ ഗീതക്ക് 10,,,
സംസ്ഥാനത്ത് കനത്ത പോളിംഗ് , 4 മണ്ഡലങ്ങളിൽ കുതിപ്പ്; എല്ലായിടത്തും 64 കടന്നു, ബൂത്തുകളിൽ നീണ്ടനിര
April 26, 2024 6:12 pm
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. രാവിലെ തുടങ്ങിയ പോളിംഗ് 5 മണിയാകുമ്പോൾ 65 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. 20,,,
ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; ത്രിപുരിയിലും ബംഗാളിലും പോളിങ്ങ് 50% പിന്നിട്ടു.ബംഗാളിലും മണിപ്പൂരിലും സംഘർഷം
April 19, 2024 3:26 pm
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്.രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന്,,,
കെ കെ ശൈലജയ്ക്കെതിറീ അശ്ളീല പ്രചാരണം !കോൺഗ്രസ് നേതാവിനെഅറസ്റ്റു ചെയ്തു.
April 19, 2024 10:12 am
കോഴിക്കോട് : മുൻ മന്ത്രിയും വടകരയിലെ ഇടതുസ്ഥാനാർത്ഥിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ഒരു കോൺഗ്രസ് നേതാവ് ബാലുശ്ശേരി,,,
കേരള സർവകലാശാലയിൽ നിയമം ലംഘിച്ച് ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം; വിശദീകരണം തേടി തെര. കമ്മീഷൻ
April 18, 2024 12:36 am
തിരുവനന്തപുരം: വിസിയുടെ വിയോജിപ്പ് മറികടന്ന് കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തിയതിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വൈസ്,,,
ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു
April 14, 2024 11:25 am
ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍,,,
Page 162 of 1881Previous
1
…
160
161
162
163
164
…
1,881
Next