അയോഗ്യത വരും മുന്‍പ് പി.സി ജോര്‍ജിന്റെ രാജി; മാണിക്കെതിരെ ഒളിയമ്പുമായി എംഎല്‍എ സ്ഥാനം രാജി വച്ചു
കോട്ടയം: കേരള കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന പി.സി ജോര്‍ജ്, സ്പീക്കറുടെ അയോഗ്യതാ തീരുമാനം വരും മുന്‍പ് എംഎല്‍എ സ്ഥാനം രാജിവച്ചു.,,,
കോട്ടയം: കേരള കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന പി.സി ജോര്‍ജ്, സ്പീക്കറുടെ അയോഗ്യതാ തീരുമാനം വരും മുന്‍പ് എംഎല്‍എ സ്ഥാനം രാജിവച്ചു.,,,
തലസ്ഥാനത്ത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍.. കെ.എം മാണി ഇന്നു തന്നെ രാജി വെക്കുമെന്ന് തീരുമാനമായി .ഇന്ന് രാത്രിക്ക് മുന്നില്‍ മാണിരാജി,,,
അഗളി: ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ,,,
തിരുവനന്തപുരം: ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് അനശ്വര നടന്‍ സത്യന്റെ പേരില്‍ നല്‍കണമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍. പരിമിതമായ സാഹചര്യത്തില്‍ നിന്നും,,,
കോട്ടയം: ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമായ കാര്യമാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മന്ത്രി കെ.എം.,,,
കോട്ടയം: എംഎല്‍എ സ്ഥാനം പി.സി. ജോര്‍ജ് രാജിവച്ചു. കോട്ടയം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നിയമസഭാ,,,
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്നു ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ്,,,
കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ഹൈക്കോടതി വിധിയോടെ കുടുങ്ങിയ മന്ത്രി കെ.എം മാണിക്കെതിരെ മൃദു സമീപനം സ്വീകരിക്കാന്‍ ബിജെപി സംസ്ഥാന,,,
കോട്ടയം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനു വിധേയനായ മന്ത്രി കെ.എം മാണി രാജിവച്ചാല്‍ മകന്‍ ജോസ് കെ.മാണിയെ മന്ത്രിയാക്കാന്‍ നീക്കം.,,,
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി സമ്മര്‍ദം ശക്തമാകുമ്പോള്‍ മുന്നണിയെ പ്രതിരോധത്തിലാക്കാനുള്ള അടവുനയവുമായി,,,
തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭ മൊത്തം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്തന്‍ ആവശ്യപ്പെട്ടു.സര്-ക്കാര്‍ മൊത്തത്തില്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കയാണ്,,,
ദില്ലി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പിന്നാലെ ബിജെപിയില്‍ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ശക്തം. ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയാണ്,,,
© 2026 Daily Indian Herald; All rights reserved


