തദ്ദേശ തെരഞ്ഞടുപ്പില്‍ ബിജെപി മുന്നേറ്റം
തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് കുതിപ്പ് .പാലക്കാട് നഗരസഭയില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 18,,,
തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് കുതിപ്പ് .പാലക്കാട് നഗരസഭയില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 18,,,
തിരുവനന്തപുരം:സിപിഎമ്മിലെ ഐക്യത്തിനുള്ള അംഗീകാരമാണു തെരഞ്ഞെടുപ്പ് വിജയമെന്നു വി.എസ്. അച്യുതാനന്ദന്‍. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയെന്നും വി.എസ് പറഞ്ഞു.ഫാസിസത്തെ തകര്‍ക്കാന്‍ ഇടതുമുന്നണിക്ക്,,,
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്‌ജ് തന്റെ സ്വാധീനം തെളിയിച്ചു. യു.ഡി.എഫിന്റെ വന്‍ സ്വാധീനമുള്ള പ്രദേശത്ത് എല്‍.ഡി.എഫിന് 13 സീറ്റുകള്‍ ലഭിച്ചു.,,,
തിരുവനന്തപുരം: ടെലിവിഷന്‍ അവതാരകയും ചലച്ചിത്ര നടിയുമായ വീണാ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു,,,
തിരുവനന്തപുരം :വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് കനത്ത തിരിച്ചടി നേരിടുന്നതായുള്ള ഫലസൂചനകളാണ് പുറത്തു വരുന്നത്. എല്‍.ഡി.എഫ് ശക്‌തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്‌ഥാനത്ത്,,,
ഫസല്‍ വധക്കേസ് പ്രതികളായ കാരായിമാര്‍ക്കു വിജയം. കേസിലെ ഏഴാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍,,,
ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഫലപ്രഖ്യാപനത്തിന് മുൻപുതന്നെ ആകെയുള്ള 28 വാർഡിൽ സിപിഎം 14 സീറ്റിൽ എതിരില്ലാതെ,,,
തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടുന്ന എല്ലാ വാര്‍ഡുകളിലും ബിജെപിയുടെ കടന്നുകയറ്റം. എല്‍ഡിഎഫ്, യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്കു മുന്‍തൂക്കം.കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍,,,
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലൈവ് ഫലം അറിയാം ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലൈവ് ഫലം അറിയാം ഡെയ്ലി ഇന്ത്യന്‍,,,
തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ സർക്കാരുകളെ ആരൊക്കെ ഭരിക്കുമെന്ന് ഇന്നറിയാം. രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടന്ന എല്ലാ തദ്ദേശസ്‌ഥാപനങ്ങളിലെയും വോട്ടെണ്ണല്‍ ഇന്നുരാവിലെ എട്ടിനാരംഭിക്കും.നിയമസഭാ,,,
പൊതുസമുഹത്തെ വോട്ടിനെക്കുറിച്ചും വോട്ടിംഗിന്റെ പ്രധാന്യത്തെക്കുറിച്ചും പ്രസംഗിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാറില്ല. ചിത്രങ്ങളും ഗ്രഫിക്‌സുകളും സഹിതം,,,
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പി സി ജോര്‍ജ്ജിനെയും കേരളാ കോണ്‍ഗ്രസ് ബിയെയും മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച്,,,
© 2026 Daily Indian Herald; All rights reserved


