കണ്ണൂരില്‍ സിപിഎം ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ ലീഗ് നേതാവ് മരിച്ചു,തളിപ്പറമ്പില്‍ സംഘര്‍ഷാവസ്‌ഥ
November 5, 2015 4:35 am
തളിപ്പറമ്പ് :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസം സിപിഎം – ലീഗ് സംഘട്ടനത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലീഗ് പ്രാദേശിക നേതാവ്,,,
അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
November 5, 2015 3:14 am
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകള്‍കൂടി ഇന്ന് വിധിയെഴുതും. ഇതോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിന്റെ ആകാംക്ഷയിലേക്ക് കേരളം കടക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.,,,
ആദിവാസി ബാലന്മാര്‍ മാലിന്യം ഭക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം
November 5, 2015 2:57 am
കണ്ണൂര്‍: ആദിവാസി ബാലന്മാര്‍ പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തി മാലിന്യം ഭക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും,,,
ആര്‍ഭാടപൂര്‍വ്വം കോടികളൊഴുക്കി മകളുടെ വിവാഹത്ത് വ്യവസായ പ്രമുഖന്‍ രവിപിള്ള
November 5, 2015 2:27 am
തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ കോടികളൊഴുക്കി മകളുടെ വിവാഹം ആര്‍ഭടമാക്കുകയാണ് വ്യവസായിയായ രവി പിള്ള. ആഘോഷങ്ങളുടെ ലിസ്റ്റ് കേള്‍ക്കുമ്പോള്‍,,,
ശാശ്വതീകാനന്ദ പ്രതിയായ വധശ്രമക്കേസിലുള്‍പ്പെട്ട വൈദികന്റെ മരണത്തിലും ദുരൂഹത
November 4, 2015 12:54 pm
തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ കൂട്ടുപ്രതിയായ വൈദികന്റെ മുങ്ങിമരണത്തിലും ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. വര്‍ക്കല,,,
പേ പിടിച്ച തെരുവുനായ്ക്കളെ കൊല്ലാമെന്ന് ഹൈക്കോടതി
November 4, 2015 12:44 pm
കൊച്ചി:പേയ് പിടിച്ച തെരുവുനായ്ക്കളെ കൊല്ലാമെന്ന് ഹൈക്കോടതി. പരുക്കേറ്റതും മാരകമായ രോഗം ബാധിച്ച് അലഞ്ഞുതിരിയുന്നതും പേയിളകി അക്രമാസക്തമായി അലയുന്നതുമായ നായ്ക്കളെ കൊല്ലാമെന്നും,,,
ഫേസ്ബുക്കിനെ യം :ഫെയ്സ്ബുക്കില്‍ തെന്നിവീണ കഴുതയാണു താനെന്ന് ചെറിയാന്‍ ഫിലിപ്പ്
November 4, 2015 12:35 pm
തിരുവനന്തപുരം : താന്‍ ഫെയ്സ്ബുക്കില്‍ തെന്നിവീണ കഴുതയെന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്. ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫെയ്സ്ബുക്ക്,,,
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണി ചര്‍ച്ച നടത്തിയിട്ടില്ല: കോടിയേരി,ശ്രമിച്ചിട്ടില്ലെന്ന് സി.പി.ഐയും
November 4, 2015 12:09 pm
തിരുവനന്തപുരം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന പി.സി. ജോര്‍ജിന്റെ പ്രസ്‌താവന നിഷേധിച്ച് സി.പി.എം. സംസ്‌ഥാന സെക്രട്ടറി,,,
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷന്‍
November 4, 2015 3:14 am
കോട്ടയം : എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചെന്നും ഇത്തരം സംഭവങ്ങള്‍ ഗുരുതരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.എന്‍.ഡി.പി ചങ്ങനാശ്ശേരി യൂണിയനാണ് തെരഞ്ഞെടുപ്പ്,,,
എളമരത്തിനെ രക്ഷിച്ചതിന് എന്തു സമ്മാനമാണ് സി.പി.എം.നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം -ശോഭാ സുരേന്ദ്രന്‍
November 3, 2015 11:11 pm
ആലപ്പുഴ: എളമരംകരീം അടക്കം കേരളത്തിലെ മൂന്നു രാഷ്‌ട്രീയ നേതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു താന്‍ കത്തു നല്‍കിയതായി,,,
ചെന്നിത്തല ഓടി ഒളിക്കുന്നുവോ ?പോലീസ് അക്കാദമിയില്‍ ബീഫ്;രാജേഷിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല
November 3, 2015 1:35 pm
തിരുവനന്തപുരം:പലക്കാട് എം.പി.യും സി.പി.എം നേതാവുമായ എം .ബി.രാജേഷിന്റെ ആരോപണത്തില്‍ നിന്നും ആഭ്യന്തരമന്ത്രി ഓടി ഒളിക്കുകയാണോ ?രാജേഷിന്റെ ആരോപണത്തേക്കുറിച്ച് അന്യോഷണം നടത്താതെ,,,
മാണിക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി: വിഎസ്
November 3, 2015 1:05 pm
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെഎം മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ,,,