ലോട്ടറിക്കാരന്റെ മുഖത്ത് മുഖം മുളകുപൊടിയെറിഞ്ഞ് ആക്രമണം; സമ്മാനമടിച്ച ടിക്കറ്റുമായി കള്ളൻ മുങ്ങി; പിന്നീട്…
December 10, 2022 9:46 am
ലോട്ടറി ജീവനക്കാരന്റെ മുഖത്ത് മുഖം മുളകുപൊടിയെറിഞ്ഞ് ആക്രമണം. ആക്രമികള്‍ 20000 രൂപയും സമ്മാനം അടിച്ച ടിക്കറ്റുകളും സൂക്ഷിച്ച ബാഗുകളുമായി മുങ്ങി.,,,
റോളക്സ് വാച്ച് വാങ്ങിത്തരുമോ എന്ന് ആസിഫ് അലി; സർപ്രൈസ് സമ്മാനവുമായി മമ്മൂട്ടി
December 10, 2022 7:15 am
‘വിക്രം’ വൻ വിജയമായപ്പോൾ കമൽഹാസൻ സൂര്യക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നൽകിയത്. ആസിഫ്,,,
ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല; ഹെലികോപ്റ്റര്‍ സര്‍വീസോ വിഐപി ദര്‍ശനമോ പാടില്ലെന്ന് ഹൈക്കോടതി
December 10, 2022 7:09 am
ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് പരസ്യം ചെയ്ത സംഭവത്തില്‍ ഹെലികേരള കമ്പനിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസോ വിഐപി,,,
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധ0; ഹൈക്കോടതി
December 10, 2022 7:03 am
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. പൗരന്റെ മൗലിക അവകാശങ്ങളുടെ ലംഘനവും,,,
അപർണ്ണ കുരുക്കിൽ; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗം
December 10, 2022 6:52 am
നടി അപർണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കിൽ. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച്,,,
സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി
December 9, 2022 4:12 pm
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍,,,
ലക്ഷ്യം വിവാഹിതരായ സ്ത്രീകള്‍; പീഡനക്കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും
December 9, 2022 12:09 pm
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി,,,
നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍
December 9, 2022 12:00 pm
ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എങ്കക്കാടുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി,,,
കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍
December 9, 2022 11:32 am
എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി ആണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ,,,
ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരിൽ വീട്ടമ്മയ്ക്കു് നഷ്ടമായത് ലക്ഷങ്ങള്‍
December 9, 2022 11:03 am
ഓണ്‍ലൈന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടമായതായി വീട്ടമ്മയുടെ പരാതി. പെരുമ്പടവ് സ്വദേശിനി ജാന്‍സി സണ്ണി (44) യാണ് ആലക്കോട് പൊലിസില്‍ പരാതി,,,
പ്രതിപക്ഷം സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷം; മന്ത്രി
December 9, 2022 10:38 am
പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഗ്രാമ വണ്ടി ചോദിക്കുന്ന എംഎൽഎമാർക്കെല്ലാം 30 ദിവസത്തിനുള്ളിൽ നൽകുമെന്നും,,,
ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴിമാറ്റി; കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം
December 9, 2022 10:28 am
ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും,,,
Page 360 of 1883Previous
1
…
358
359
360
361
362
…
1,883
Next