തരൂർ -ഗാന്ധി കുടുംബം പോരാട്ടം !ആത്മവിശ്വാസത്തോടെ ഖാർഗെ.ഞെട്ടിക്കാൻ തരൂർ !ഖാർഗെയുടെ വിജയം ബിജെപിയുടെ വിജയമാകും.ബുധനാഴ്ച ഫലപ്രഖ്യാപനത്തോടെ തരൂർ രാഷ്ട്രീയം എന്താകും ?
October 17, 2022 4:35 am
ദില്ലി: വിശ്വപൗരൻ ആയ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ഇന്നാണ് . കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്,,,
ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല.ഒപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികള്‍ ഉണ്ട്.മുസ്ലിം ലീഗ് ഇല്ലെങ്കില്‍ യുഡിഎഫ് ഇല്ലെന്ന് അർത്ഥമില്ലെന്നും കെ സുധാകരന്‍
October 17, 2022 12:14 am
കോഴിക്കോട്: മുസ്ലീം ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് യുഡിഎഫിന്റെ ഒരു,,,
താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി..കെ.സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ
October 16, 2022 11:46 pm
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റ ട്രെയിനി പരാമർശത്തിനെതിരെ അതിശക്തമായി പ്രതികരിച്ചുകൊണ്ട് തരൂർ .തന്റെ പ്രവർത്തന പാരമ്പര്യം ഉയർത്തികാട്ടിയാണ് ശശി,,,
തരൂർ നേതൃത്വത്തിൽ എത്തിയാൽ കേരളത്തിലെ പല നേതാക്കളുടെയും പ്രസക്തി നഷ്ടപ്പെടും.കോൺഗ്രസ് ഈ നാട്ടിൽ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു,പക്ഷേ നേതാക്കൾക്ക് ആഗ്രഹമില്ല.രൂക്ഷ വിമർശനവുമായി DCC വൈസ് പ്രസിഡൻ്റ് പി.ജെ.വർക്കി
October 16, 2022 5:12 pm
ശശി തരൂർ വിഷയത്തിൽ നേതാക്കൾക്ക് എതിരെ ആഞ്ഞടിച്ച് കോട്ടയം ഡി.സി.സി.വൈസ് പ്രസിഡൻ്റ് പി.ജെ.വർക്കി. ശശി തരൂർ നേതൃത്വത്തിൽ എത്തിയാൽ കേരളത്തിലെ,,,
എൽദോസ് കുന്നപ്പിള്ളിഎംഎൽഎക്ക് വേണ്ടി ഇടനിലക്കാരൻ,ഒളിപ്പിച്ചത് സുധാകരൻ.ബലാത്സംഗ കേസിൽ പ്രതിയെ രക്ഷിച്ചെടുക്കാൻ കെ സുധാകരൻ ഇടനിലക്കാരൻ വഴി നേരിട്ട് ഇടപെട്ടു
October 16, 2022 1:24 pm
തിരുവനന്തപുരം: ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിഎംഎൽഎയെ രക്ഷിച്ചെടുക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരിട്ട്,,,
തരൂരിനെ പിന്തുണച്ചാൽ സ്ഥാനം പോകുമോന്നു സുധാകരൻ ഭയക്കുന്നു.ശശി തരൂര്‍ ഒരു ട്രെയിനി മാത്രം, കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവപരിചയം വേണമെന്നും കെപിസിസി സുധാകരന്‍.
October 16, 2022 12:25 pm
കണ്ണൂർ : സംസ്ഥാനത്തെ 90 ശതമാനം കോൺഗ്രസ് പ്രവർത്തകരും തരൂരിനെ പിന്തുണക്കുമ്പോൾ കെപിസിസി പ്രസിഡന്റ വീണ്ടും ഖാർഗെക്ക് പിന്തുണയുമായി എത്തി,,,
പ്രസിഡന്റായാൽ ബിജെപിയിലേക്കുളള ഒഴുക്ക് തടയും.തന്നെ പിന്തുണക്കുന്നവർ ഗാന്ധി കുടുംബത്തിന് എതിരല്ലെന്ന് തരൂർ
October 16, 2022 11:44 am
ന്യൂഡൽഹി: കോൺഗ്രസിലെ മാറ്റത്തിന് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് ശശി തരൂർ . തനിക്ക് യുവനേതാക്കളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും,,,
മനുഷ്യമാസം പ്രഷര്‍ കുക്കറില്‍ പാചകം ചെയ്തു കഴിച്ചു.രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ശരീര ഭാഗങ്ങളും ഫ്രിഡ്‍ജിലെ ഫ്രീസറിൽ സൂക്ഷിച്ചു.നരഭോജനം പ്രതികൾ സമ്മതിച്ചു.10 കിലോഗ്രാം മനുഷ്യമാംസം സൂക്ഷിച്ചെന്ന് കണ്ടെത്തല്‍
October 16, 2022 12:16 am
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികൾ നരഭോജനം സമ്മതിച്ചു. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ,,,
കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി.കഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും
October 15, 2022 2:57 pm
കൊച്ചി: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി അനുഭാവിയും സംവിധായകനുമായ,,,
പീഡനക്കേസ്: എൽദോസ് കുന്നപ്പിള്ളിക്ക് കൂടുതൽ കുരുക്ക് ! യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ രേഖ പുറത്ത്.കൈവിട്ട് കോൺഗ്രസ്
October 15, 2022 2:12 pm
തിരുവനന്തപുരം :അധ്യാപികയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി,,,
എല്‍ദോസ് കുന്നപ്പിള്ളിക്കായി തെരച്ചിൽ.അറസ്റ്റിലാകാൻ സാധ്യത.കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഒളിവിൽ പോകേണ്ട കാര്യമില്ലെന്ന് വിലയിരുത്തുന്ന കെപിസിസി.പരാതിക്കാരിക്ക് നീതി ഉറപ്പാക്കണം: സി.പി.എം
October 15, 2022 1:58 pm
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കായി,,,
എകെജി സെന്റര്‍ ആക്രമണം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പ്രാദേശിക പ്രവര്‍ത്തകയും കൂടി പ്രതികള്‍.രണ്ട് പേരും ഒളിവിൽ.ഒരാൾ വിദേശത്തേക്ക് കടന്നു.
October 15, 2022 1:29 pm
തിരുവനന്തപുരം: തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍,,,
Page 372 of 1883Previous
1
…
370
371
372
373
374
…
1,883
Next