മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ
July 1, 2026 7:56 am
തിരുവനന്തപുരം: ബിജെപിയുടെ മൂന്ന് എംഎല്‍എമാരെ യുഡിഎഫ് എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് ഭയമാണെന്ന് ബിജെപി നിയമസഭാകക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍. ബംഗാളില്‍ സംഭവിച്ചതുപോലെ കേരളത്തിലും,,,
ഗോള്‍ വേട്ടയില്‍ ഒപ്പത്തിനൊപ്പമെങ്കിലും സുവര്‍ണ്ണ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസ്സിയെ പിന്തള്ളി എംബാപ്പെ; സ്വീഡനെ തകര്‍ത്ത് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ എത്തുന്നത് റിക്കോര്‍ഡുകള്‍ വാരിക്കൂട്ടി
July 1, 2026 7:50 am
ന്യൂയോര്‍ക്ക്: സ്വീഡനെ തകര്‍ത്ത് ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഫ്രാന്‍സ്. റൗണ്ട് ഓഫ് 32 മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന്,,,
കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല.ആ യോഗം ഓപ്പറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ട എന്ന് ആഭ്യന്തരമന്ത്രി !കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ
June 30, 2026 3:39 pm
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലിയിൽ ചെന്നിത്തലയെ ആദ്യം പിന്തുണച്ച കെ സുധാകരനെ ഇപ്പോൾ തള്ളിപറഞ്ഞുകൊണ്ട് ചെന്നിത്തല .ഓപ്പറേഷന്‍ തൂഫാന്,,,
‘അണലിയെക്കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ബാക്കിയുണ്ടാകില്ല’: ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍
June 30, 2026 7:02 am
കൊച്ചി: ലഹരിക്കുവേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ.,,,
ഹണി റോസിനോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നു, ഒപ്പം ഒരഭ്യര്‍ഥനയും: ബോബി ചെമ്മണ്ണൂര്‍
June 29, 2026 4:12 pm
നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും,,,
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി
June 29, 2026 4:04 pm
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നാടകീയ സംഭവങ്ങള്‍. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്,,,
വിദേശവനിതകളെ എത്തിച്ച് പെണ്‍വാണിഭം; പിടിയിലായ വനിതകള്‍ക്ക് വിസയും മറ്റ് ഔദ്യോഗികരേഖകളുമില്ല
June 29, 2026 9:39 am
തിരുവന്തപുരം: വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് മലയാളികളും രണ്ട്,,,
ദേശീയപാതാ ഉപരോധം അവസാനിപ്പിച്ചത് കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കിയതോടെ; ആശുപത്രി മാനേജ്മെന്റുമായുള്ള ചര്‍ച്ച പരാജയം; അമല, ജൂബിലി മിഷന്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ സമരം തുടരും; ബിഷപ്പ് ഹൗസിന് മുന്നില്‍ സമരം തുടര്‍ന്നത് പുലര്‍ച്ചെ മൂന്ന് വരെ
June 29, 2026 9:35 am
തൃശ്ശൂര്‍: തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജുകളായ അമല, ജൂബിലി മിഷന്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍,,,
അതുൽ ഉപദ്രവിച്ചെന്ന് ആരതി പറഞ്ഞിട്ടും ആവശ്യമില്ലാതെ ഒന്നും സംസാരിക്കരുതെന്ന് അമ്മയുടെ മറുപടി; ചാറ്റ് പുറത്ത്.ആദ്യ കാമുകിയെ മരണത്തിലേക്ക് തള്ളിയിട്ട ഭരതന്നൂരുകാരന്‍ ആരതിയെയും തീര്‍ത്തു
June 28, 2026 1:32 pm
തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു ആരതിയും അമ്മയും തമ്മിലുള്ള ചാറ്റ് റിപ്പോര്‍ട്ടറിന് ലഭിച്ചു.,,,
പൂനെയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവം; ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം യുവതിയെ നിർബന്ധിച്ചതിനാൽ. സിയാഗോയലും കാമുകൻ ചേതൻ ചൗധരിയും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് ..
June 28, 2026 1:20 pm
മുംബൈ :പൂനെ കോട്ട കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍. പോലീസ് പറയുന്നതനുസരിച്ച് സിയാഗോയലും ചേതൻ ചൗധരിയും ചേർന്നാണ് കേതനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.,,,
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി
June 27, 2026 9:55 am
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചോദ്യം,,,
വീണയുടെ മൊഴികളില്‍ വ്യക്തതയില്ല, പൊരുത്തക്കേടും; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി; പിണറായിയെ ലക്ഷ്യമിട്ട് അന്വേഷണ സംഘം
June 26, 2026 9:01 am
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ അന്വേഷണം ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആര്‍എലുമായി കരാര്‍,,,
Page 4 of 1886Previous
1
2
3
4
5
6
…
1,886
Next