എസ്‌എഫ്‌ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ആരോപണവുമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍
March 16, 2022 2:36 pm
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും പൊലീസ് നോക്കിനിന്നെന്നും ആക്രമണത്തിനിരയായ കെഎസ്‍യു പ്രവര്‍ത്തക സഫ്ന. കോളേജിലെ അക്രമത്തിന്,,,
ലോ കോളജ് സംഘര്‍ഷം: നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടി
March 16, 2022 2:12 pm
ലോ കോളജ് സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് കെഎസ്യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി,,,
ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരം :എ എ റഹീം
March 16, 2022 1:54 pm
ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരമാണ് പാര്‍ടി നല്‍കിയിരിക്കുന്നതെന്ന് സിപിഐ എം രാജ്യസഭ സ്ഥാനാര്‍ഥി എ എ റഹീം. വലിയ,,,
സിപിഎമ്മുമായി നിരന്തരം പോരടിച്ച അഡ്വ.പി സന്തോഷ് കുമാര്‍ രാജ്യസഭയിലേയ്ക്ക് !.
March 15, 2022 11:36 pm
തിരുവനന്തപുരം: അഡ്വ. പി സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് അഡ്വ. പി സന്തോഷ്,,,
ഓൺലൈനിലൂടെ ‘മോഷ്ടിച്ച’ പണം കള്ളനു പിന്നാലെ പോയി പിടിച്ചെടുത്ത് കോട്ടയത്തെ സൈബർ പൊലീസ്; പിടികൂടിച്ചെടുത്തത് ഓൺലൈൻ ഏജൻസി തട്ടിയെടുത്ത പണം
March 15, 2022 10:09 pm
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ ഏജൻസിക്കാർ തട്ടിയെടുത്ത പണം തിരികെ പിടിച്ചു നൽകി കോട്ടയം ജില്ലാ,,,
യുവാവിനെ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതി; പൊലീസിന്റെ സംശയവും അന്വേഷണ മികവും തെളിയിച്ചത് ക്രൂരമായ കൊലപാതകം; പൊലീസ് കണ്ടെത്തിയത് സഹോദരിയുമായി അവിഹിത ബന്ധമുള്ള യുവാവിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്; മൃതദേഹം കണ്ടെത്തി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു
March 15, 2022 9:14 pm
കട്ടപ്പന: യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ക്രൂരമായ കൊലപാതം. യുവാവിനെ കാണാനില്ലെന്ന,,,
കർണാടകയിൽ ഹിജാബ് നിരോധിച്ചു!!ഹർജികൾ തള്ളി.മുസ്ലിം സ്മുദായത്തിന് കനത്ത പ്രഹരം. സുപ്രീം കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍.സ്വാഗതം ചെയ്ത് കർണാടക സർക്കാർ.
March 15, 2022 2:02 pm
ബാംഗ്ലൂർ : കർണാടകയിൽ ഹിജാബ് നിരോധിച്ചു. സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രമെന്ന് കർണാടക ഹൈക്കോടതി വിധിയിൽ പറഞ്ഞു.ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും,,,
സില്‍വര്‍ ലൈന്‍ അടിയന്തര പ്രമേയം സഭ തള്ളി; വാക്ക്‌ഔട്ട് നടത്തി പ്രതിപക്ഷം
March 14, 2022 4:31 pm
സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ തള്ളി. അടിയന്തര നോട്ടീസില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി,,,
വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
March 14, 2022 1:40 pm
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട്,,,
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ 70 ശതമാനം മാത്രം
March 14, 2022 1:33 pm
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ്,,,
സംസ്ഥാനത്ത് സ്വര്‍ണവിലക്ക് വൻ ഇടിവ്
March 14, 2022 12:19 pm
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില,,,
സില്‍വര്‍ലൈന്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യും, വിശദമായ ചര്‍ച്ചയ്ക്ക് തയാറെന്ന് മുഖ്യമന്ത്രി
March 14, 2022 12:02 pm
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതേതുടര്‍ന്ന്,,,
Page 409 of 1883Previous
1
…
407
408
409
410
411
…
1,883
Next