സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്;മി​നി​മം ചാ​ര്‍​ജ് കൂ​ട്ട​ണം
March 12, 2022 4:12 pm

സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. യാ​ത്രാ​നി​ര​ക്ക് എത്രയും വേഗം കൂ​ട്ട​ണ​മെ​ന്നും, മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സു​ട​മ​ക​ള്‍ സമരത്തിലേക്ക്,,,

അടുത്ത മൂന്ന് ദിവസം ആറ് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത
March 12, 2022 3:58 pm

സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥ,,,

ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്‌: രമേശ്‌ ചെന്നിത്തല
March 12, 2022 3:15 pm

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്‌,,,

അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയങ്ങളില്‍ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്റര്‍
March 12, 2022 12:39 pm

‘പെട്ടി തൂക്കി വേണുഗോപാല്‍ ഒഴിവാകൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ’,​ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയങ്ങളില്‍ നേതാവ് കെ.സി. വേണുഗോപാലിനെതിരെ രൂക്ഷ,,,

വേണുവിനെ മാറ്റണം ,നെഹ്രുകുടുംബം മാറണം.രണ്ടും കൽപ്പിച്ച് ജി 23.കോൺഗ്രസിലെ കലാപം പുതിയ പിളർപ്പിലേക്ക് !ഇന്ദിര കോൺഗ്രസ് പിളർപ്പുകാലത്ത് ആന്റണിയെങ്കിൽ;വേണുവെന്ന മലയാളിയിലൂടെ വീണ്ടും കോൺഗ്രസ് പിളരും
March 12, 2022 1:24 am

ന്യുഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളരും . ഇന്ദിര ഗാന്ധിയുടെ കോൺഗ്രസ് പിളർന്നത്തിലും ശക്തമായി കോൺഗ്രസ് പ്രതിസന്ധിയിലാണ് .അഞ്ചു,,,

ക്രിസ്ത്യൻ ലേബലിൽ കെ.വി.തോമസും നായർ ലേബലിൽ ശിവകുമാറും! രാജ്യസഭാ സീറ്റിനായി നീക്കം ശക്തമാക്കി തോമസ് മാഷ്;സോണിയയെ കാണും
March 11, 2022 3:45 pm

ന്യൂഡൽഹി :രാജ്യസഭാ സീറ്റ് ലഭിക്കുന്നതിനായി കെവി തോമസ് ശക്തമായ നീക്കം നടത്തുന്നു .കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായും തോമസ് കൂടിക്കാഴ്ച,,,

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി.മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കും
March 11, 2022 12:43 pm

തിരുവനന്തപുരം :സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ്,,,

വി.എസ്.ശിവകുമാറിനെ രാജ്യസഭയിലെത്തിക്കാൻ ചടുല നീക്കവുമായി കെ.സി വേണുഗോപാൽ.സതീശന്റെ പിന്തുണയും ശിവകുമാറിന്.
March 10, 2022 8:59 pm

ന്യുഡൽഹി :കേരളത്തിൽ നിന്നും ഒഴിവു വരുന്ന രാജ്യ സഭ സീറ്റിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മുൻ മന്ത്രിയും മുൻ ലോക്സഭാ എംപിയും,,,

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ തയാറായി
March 10, 2022 3:45 pm

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ്,,,

സ്വര്‍ണവില താഴേക്കിറങ്ങുന്നു
March 10, 2022 3:08 pm

ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്ക് കുതിച്ച സ്വര്‍ണം വ്യാഴാഴ്ച ഇടിവില്‍. പവന് ഇന്ന് മാത്രം 1,280 രൂപയാണ് താഴ്ന്നത്.,,,

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍
March 10, 2022 2:12 pm

കൊച്ചിയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. ദൃശ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ,,,

യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
March 10, 2022 1:40 pm

ബാലുശേരി കരുമലയില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല ചൂരക്കണ്ടി പരേതനായ അനില്‍ കുമാറിന്റെ,,,

Page 411 of 1883 1 409 410 411 412 413 1,883
Top