സ്വർണ്ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തിരിച്ചെടുക്കാൻ നീക്കം; ശിവ ശങ്കറിന് ക്ലീൻ ചിറ്റ് നൽകി ഉന്നതതല സമിതി
January 4, 2022 3:47 pm

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ. സ്വർണ്ണക്കടത്ത്,,,

പിണറായി വിജയൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് നടക്കാത്ത പദ്ധതിയ്ക്ക് : പി.സി ജോർജ്
January 4, 2022 2:44 pm

കോട്ടയം : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നു ഉറപ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ മനസുമാറ്റാൻ,,,

കുമരകത്ത് ജീവനൊടുക്കിയ യുവാവിനൊപ്പമെത്തിയ പെൺകുട്ടിയെ കണ്ടെത്തി; ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ
January 4, 2022 8:22 am

കുമരകം : കുമരകം ചീപ്പുകലിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ,,,

കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കാണാതായി; കാണാതായവരിൽ 13 മുതൽ 17 വയസ് വരെയുള്ള കുട്ടികൾ; പെൺകുട്ടികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
January 4, 2022 6:07 am

കോട്ടയം: മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കാണാതായി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും,,,,

ലീഗും കോൺഗ്രസിനെ കൈവിടുന്നു !കോണ്‍ഗ്രസ് തന്നെ വേണമെന്നില്ല, ബിജെപിയെ പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് കെഎന്‍എ ഖാദര്‍
January 4, 2022 4:56 am

കൊച്ചി: മുസ്ലിം ലീഗും കോൺഗ്രസിനെ കൈവിടുന്നു .ഇനി കോൺഗ്രസിനൊപ്പം നിന്നിട്ടു കാര്യം ഇല്ലാ എന്ന തിരിച്ചറിവിളക്കെ കേരളത്തിലെ മുസ്ലിം ലീഗും,,,

സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി കറുത്ത കാറിൽ കയറി; ഇനി പിണറായി വിജയൻ സഞ്ചരിക്കുക കറുത്ത ഇന്നോവ ക്രിസ്റ്റാ കാറിൽ
January 4, 2022 12:27 am

തിരുവനന്തപുരം : മു​​ഖ്യ​​മ​​ന്ത്രി​ പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര ക​​റു​​ത്ത ഇ​​ന്നോ​​വ കാ​​റി​ലേ​ക്ക്​ മാ​റ്റി. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പു​തി​യ,,,

തകരാത്ത റോഡിൽ അറ്റകുറ്റപണി; പി.ഡബ്യുഡി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്ന്
January 3, 2022 11:27 pm

കോഴിക്കോട്: തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരേ നടപടി. പിഡ്ബ്ല്യുഡി കോഴിക്കോട് കുന്ദമംഗലം സെക്ഷൻ എൻജിനീയർ ജി.,,,

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്; സംസ്ഥാന പൊലീസ് മേധാവിയ്ക്കും വിജിലൻസിനും പരാതി നൽകി
January 3, 2022 10:16 pm

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപ് പ്രോസിക്യൂഷനെതിരെ പരാതി നൽകി. ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെയാണ് ദിലീപ്,,,

ആലപ്പുഴയിൽ നിര്യാതനായ എം.ഹരിദാസിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് വിട്ടു നൽകും
January 3, 2022 8:23 pm

ആലപ്പുഴ : കഴിഞ്ഞ ദിവസം നിര്യാതനായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ് മുൻ അസി.എൻജിനീയർ എം.ഹരിദാസിന്റെ,,,

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍; 42 പേര്‍ രോഗമുക്തി നേടി; ആകെ രോഗബാധിതര്‍ 181
January 3, 2022 5:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം(10), ആലപ്പുഴ (ഏഴ്), തൃശൂര്‍ (ആറ്), മലപ്പുറം,,,

മാൻ കാൻകോറിന് സിഐഐ ഭക്ഷ്യ സുരക്ഷാ അവാർഡ്
January 3, 2022 5:49 pm

കൊച്ചി:കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ ഭക്ഷ്യസുരക്ഷാ അവാർഡ് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോർ,,,

ഐ.എസ്.എസിൽ ചേർന്ന് അഫ്ഗാനിൽ കഴിയുന്ന ആയിഷയെ നാട്ടിലെത്തിക്കണം; സോണിയ സെബാസ്റ്റിയന് വേണ്ടി കുടുംബം ഹൈക്കോടതിയിൽ
January 3, 2022 4:56 pm

കൊച്ചി: ഐ.എസിൽ ചേർന്ന്, അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന,,,

Page 465 of 1883 1 463 464 465 466 467 1,883
Top