ലെെംഗിക പീഢനം,സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവെെഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. പരാതിക്കാരിക്ക്​​ സി.പി.എം സസ്​പെൻഷൻ!.വിഡിയോ പ്രചരിച്ചത്​ മോശം സന്ദേശം നൽകി.
November 29, 2021 12:53 am

കൊച്ചി:പത്തനംതിട്ട തിരുവല്ലയില്‍ യുവതിയുടെ ലെെംഗിക പീഢന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവെെഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. സിപിഐഎമ്മിന്റെ സജീവ പ്രവർത്തകയായ,,,

ത്രിപുരയിൽ സിപിഎമ്മിൻ്റെ പൊടി പോലുമില്ല !സിപിഎം മുനിസിപ്പൽ തിരഞ്ഞെടുപ്പിലും തോറ്റു തുന്നം പാടി.324 സീറ്റിൽ വെറും 3 ൽ ഒതുങ്ങി !..
November 28, 2021 8:30 pm

അഗർത്തല : വർഷങ്ങളോളം ത്രിപുര ഭരിച്ച സി പി എമ്മിന് വീണ്ടും ദയനീയ പരാജയം .ത്രിപുരയിൽ സി പി എം,,,

മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങും- മന്ത്രി മുഹമ്മദ് റിയാസ്.
November 28, 2021 7:52 pm

കൊച്ചി: മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപണികള്‍ക്കായി മാത്രം 119 കോടി,,,

കേരളത്തിൽ ഇന്ന് 4350 പേർക്ക് കോവിഡ്; 5691 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ളത് 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ
November 28, 2021 6:24 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4350 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂർ 434,,,,

സീറോ മലബാർ സഭ: ഏകീകൃത കുർബാനയർപ്പണ രീതി നിലവിൽ വന്നു; ബലിയർപ്പണം നടന്നു
November 28, 2021 6:12 pm

സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണ രീതി നിലവിൽ വന്നു. ഭേദഗതികൾ വരുത്തിയ പുതിയ കുർബാന തക്സയുടെ ഉപയോഗത്തോടൊപ്പം സീറോ,,,

ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു : പാചകവാതക സിലിണ്ടറുകളുടെ വില കുറഞ്ഞേക്കും
November 28, 2021 5:29 pm

ഡൽഹി: ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ഡിസംബർ മുതൽ പാചകവാതക സിലിണ്ടറുകളുടെ വില കുറയാൻ സാധ്യതയുള്ളതായ് റിപ്പോർട്ട്.,,,

മൊഫിയയുടെ വീട് സന്ദർശിച്ച് ​ഗവർണർ: ‘സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാണിക്കണം, സ്ത്രീധനം കൊടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവമുണ്ടാകണമെന്ന്’ ഗവർണർ
November 28, 2021 4:25 pm

കൊച്ചി: ആലുവയിലെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ വീട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദർശിച്ചു. ഞായറാഴ്ച,,,

കെ.സുധാകരൻ പകവീട്ടൽ തുടങ്ങി! മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.സുധാകരൻ തീക്കൊള്ളി കൊണ്ട് ചൊറിയുന്നു.കോൺഗ്രസ് സമ്പൂർണ്ണ നാശത്തിലേക്ക്
November 28, 2021 2:19 pm

കണ്ണൂർ : കെ സുധാകരനെതിരെ പലതവണ വിമർശനം ഉയർത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ കോൺഗ്രസ് പാർട്ടിയിൽ നിന്നും,,,

ഒമൈക്രോൺ ഭീകരമാകുന്നു ; വിദേശത്തുനിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ.
November 28, 2021 2:11 pm

തിരുവനന്തപുരം: വിദേശത്തുനിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ. കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. ഇന്ത്യയിലേക്ക് വരുന്ന,,,

വിദേശത്തു നിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ: നിയന്ത്രണം കടുപ്പിച്ച് കേരളവും
November 28, 2021 11:38 am

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന,,,

പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു: യുവതിക്ക് നേരെ ആക്രമണം
November 28, 2021 11:29 am

കോഴിക്കോട്: വഴി തർക്കത്തെ തുടർന്ന് യുവതിക്ക് നേരെ ആക്രമണം. കൊളാവി പാലത്താണ് സംഭവം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന്റെ,,,

വാക്സിൻ എടുക്കാത്ത അധ്യാപകർ 5000 ൽപരം: രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി
November 28, 2021 10:55 am

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ രൂക്ഷമായി വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സംസ്ഥാനത്ത് അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും,,,,

Page 493 of 1883 1 491 492 493 494 495 1,883
Top