റസ്റ്റ്ഹൗസില്‍ മദ്യകുപ്പി പിടിച്ച് മന്ത്രി റിയാസ് !റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ? പിന്നെയെങ്ങനെ കുപ്പി വന്നു?..വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന
November 27, 2021 2:41 pm
കോഴിക്കോട് :വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന . റസ്റ്റ് ഹൗസ് പരിസരത്ത് കണ്ട,,,
കോൺഗ്രസ് ബിജെപിക്ക് ബദലല്ല !വർഗീയ ശക്തികളെ താലോലിച്ച് കോൺഗ്രസിന്റെ മത നിരപേക്ഷ മുഖം നഷ്ടമായി.കോൺഗ്രസിനോട് ജനങ്ങൾക്ക് അസംതൃപ്തി-മുഖ്യമന്ത്രി പിണറായി
November 27, 2021 2:28 pm
കണ്ണൂർ :ഇന്ത്യയിൽ കോൺഗ്രസ് തകർന്നു .കോൺഗ്രസിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി .വർഗീയതയെ താലോലിച്ച് കോൺഗ്രസിന്റെ സ്വീകാര്യത നഷ്ടമായി എന്നും മുഖ്യമന്ഹട്രി,,,
ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണ് ! ബിജെപി ചേരിതിരിവ് സൃഷ്ടിക്കുന്നു:ഹലാൽ വിവാദങ്ങള്‍ക്ക് പിന്നില്‍ വർഗീയ ചേരിതിരിവിനുള്ള അജണ്ടയെന്നും മുഖ്യമന്ത്രി
November 27, 2021 2:17 pm
കണ്ണൂർ : സംസ്ഥാനത്തെ ഹലാൽ വിവാദത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാലിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന്,,,
സൈജു ചില്ലറക്കാരനല്ല! സാമ്പത്തിക തട്ടിപ്പിൽ പ്രതി!മയക്കുമരുന്ന് ഇടപാടുകളുടെ തെളിവുകൾ ! നമ്പര്‍ 18 ഹോട്ടലിലെ സന്ദര്ശകന്.ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി!
November 27, 2021 1:49 pm
കൊച്ചി: സൗന്ദര്യ ആരാധകരുടെ ഹൃദയം കവർന്ന അന്‍സി കബീര്‍,അഞ്ജന ഷാജന്‍ എന്നീ പെൺകുട്ടികളുടെ ദാരുണാന്ത്യത്തിൽ ഞെട്ടലിലാണ് കേരളത്തിലെ ആരാധകരും. മിസ്,,,
നോർക്ക മൈക്രോ സ്‌കിൽസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
November 27, 2021 12:49 pm
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്‌സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കിൽസ് പ്രോഗ്രാമിന്,,,
ചാഞ്ചാടി സ്വർണം: പവന് 80 രൂപ കുറഞ്ഞു
November 27, 2021 12:45 pm
കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,505,,,
മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചൻ തോമസിൻറെ സസ്പെൻഷൻ വിവരങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
November 27, 2021 11:58 am
ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ,,,
ഒമിക്രോൺ: ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
November 27, 2021 10:41 am
ന്യൂഡൽഹി: കോവിഡിന്റെ മാരകമായ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. വിവിധ,,,
ഗര്‍ഭിണിയാണെങ്കില്‍ ബീജത്തിന് സംഭവിക്കുന്നതെന്ത്? ഗര്‍ഭകാല ലൈംഗിക ബന്ധം; സ്ത്രീ ശരീരത്തിലെത്തുന്ന ബീജത്തിന് സംഭവിക്കുന്നത്
November 27, 2021 5:09 am
ഗര്‍ഭകാലത്ത് സെക്‌സ് ആകാമോ, ഇതു ദോഷമാണോ, സെക്‌സിലൂടെ കുഞ്ഞിന് മുറിവേല്‍ക്കുമോ തുടങ്ങിയ പല സംശയങ്ങളും പല ദമ്പതിമാര്‍ക്കുമുണ്ടാകും. മിക്കവാറും പേര്‍,,,
കോയമ്പത്തൂരിൽ വാളയാറിനടുത്ത് ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് ആനകള്‍ ചെരിഞ്ഞു
November 27, 2021 4:47 am
കോയമ്പത്തൂര്‍: കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു. ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക്,,,
മോഡലുകളെ പിന്തുടർന്ന ഡ്രൈവർ അറസ്റ്റിൽ !അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു, പിന്തുടർന്നത് മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് പറയാനെന്ന് മൊഴി !
November 26, 2021 11:13 pm
കൊച്ചി:കൊച്ചിയില്‍ മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്,,,
സംസ്ഥാനത്ത് ഇന്ന് 4677 പേർക്ക് കോവിഡ്; 6632 രോഗമുക്തർ: ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്
November 26, 2021 6:12 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4677 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂർ 485,,,,
Page 495 of 1883Previous
1
…
493
494
495
496
497
…
1,883
Next