മോഡലുകളുടെ മരണത്തി ദുരൂഹതയുണ്ടെന്ന് പോലീസ് ! നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്ക് കണ്ടെത്തണം .പഴയ നിലപാട് തിരുത്തി പൊലീസ്
November 24, 2021 3:23 am
കൊച്ചി : മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് .ദുരൂഹതയില്ലെന്ന മുൻ നിലപാട് തിരുത്തിയാണ്,,,
കേരളത്തിൽ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19; 5978 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,265 സാമ്പിളുകള്‍
November 23, 2021 6:14 pm
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476,,,,
സി ഐ സുധീർ മുൻപും വിവാദ നായകൻ; ഉത്രവധക്കേസിലും വീഴ്ച വരുത്തി: നടപടി നേരിട്ടത് 2 വട്ടം
November 23, 2021 6:07 pm
കൊച്ചി: ആലുവയിൽ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന സി ഐ സുധീർ മുൻപും ഗുരുതരമായ ആരോപണങ്ങളിൽ,,,
കാത്തിരിപ്പിന് വിരാമം: അനുപമക്ക് കുഞ്ഞിനെ കാണാൻ അനുമതി
November 23, 2021 5:25 pm
തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ കുഞ്ഞിനെ കാണാനുള്ള അനുമതി അനുപമയ്ക്ക് ലഭിച്ചു. സമരപ്പന്തലില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക്,,,
നോക്കുകൂലി: വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി: ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് നിർദ്ദേശം
November 23, 2021 5:07 pm
കൊച്ചി: സംസ്ഥാനത്തെ ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് ഹൈക്കോടതി. ചുമട്ടുകൂലിയുമായി ബന്ധപ്പെട്ട ചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍,,,
ആലുവയിൽ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചു; മരണം ഗാർഹിക പീഡനത്തിന് പരാതി കൊടുത്തതിന് പിറ്റേന്ന്
November 23, 2021 4:28 pm
കൊച്ചി: ആലുവയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവീൺ (23),,,
നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവ്
November 23, 2021 3:52 pm
തൃശൂര്‍:സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍)-ല്‍,,,
അഭ്യൂഹങ്ങൾക്ക് വിരാമം; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്; ‘കുഞ്ഞ് അനുപമയുടേത് തന്നെ’
November 23, 2021 3:34 pm
തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്‍റർ ഓഫ് ബയോടെക്‌നോളജിയില്‍,,,
സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ്
November 23, 2021 3:12 pm
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. സ്പനയ്ക്ക് എറണാകുളം ജില്ല വിട്ടുപോകാൻ അനുമതി നൽകി. എറണാകുളം,,,
മാറാട് കൂട്ടക്കൊല: രണ്ട് പ്രതികൾക്ക് ജീവപര്യന്തം
November 23, 2021 3:03 pm
കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ,,,
നിയന്ത്രണം വിട്ട പഞ്ചസാര ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
November 23, 2021 1:52 pm
അടൂർ : ഏനാത്തിൽ നിയന്ത്രണം വിട്ട പഞ്ചസാര ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നെങ്കിലും,,,
ഡിഎന്‍എ പരിശോധന ചിത്രീകരിച്ചില്ല ! സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ
November 23, 2021 1:27 pm
തിരുവനന്തപുരം: ഡിഎന്‍എ പരിശോധന ചിത്രീകരിച്ചില്ല ! സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ .അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ തെളിവ്,,,
Page 499 of 1883Previous
1
…
497
498
499
500
501
…
1,883
Next