കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പിക്കില്ല: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
November 22, 2021 1:34 pm

ന്യൂ​ഡ​ൽ​ഹി: ​കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പിക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര​വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വു​മാ​യി മ​ന്ത്രി എ.​കെ.,,,

ദത്ത് വിവാദം: ‘ഇന്നുതന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണം, കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യത’- അനുപമ
November 22, 2021 12:52 pm

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്ക വെളിപ്പെടുത്തി പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച്,,,

ഇടുക്കി ഡാമിന്റെ ഷട്ടറിലേയ്ക്ക് വൻ മരം ഒഴുകിയെത്തി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് : ഡാമിന്റെ ഷട്ടറിൽ മരം കുടുങ്ങിയിരുന്നെങ്കിൽ കേരളത്തെ കാത്തിരുന്നത് വൻ പ്രളയം
November 22, 2021 12:30 pm

തൊടുപുഴ :bഇടുക്കി ഡാമിന്റെ ഷട്ടറിലേയ്ക്ക് വൻ അപായ സൂചന നൽകി മരം ഒഴുകിയെത്തി. കൃത്യ സമയത്ത് കെ.എസ്.ഇ.ബി അധികൃതർ മരം,,,

സംസ്ഥാനത്തെ അണക്കെട്ടുകളിൽ റൂള്‍ കര്‍വ് ഇല്ല: പരമാവധി സംഭരണശേഷി വരെ ഇനി വെള്ളം സംഭരിക്കാം
November 22, 2021 12:18 pm

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ റൂള്‍ കര്‍വ് ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. ഇതോടെ അണക്കെട്ടുകളുടെ പരമാവധി സംഭരണശേഷി വരെ ഇനി വെള്ളം,,,

മുല്ലപ്പെരിയാറിന് സമാനമായ ആന്ധ്രയിലെ ജലസംഭരണിയിൽ വിള്ളൽ:  വിള്ളലുണ്ടായത് 500 വർഷം പഴക്കമുള്ള ജല സംഭരണിയിൽ; മുല്ലപെരിയാറിലും ഭീതി
November 22, 2021 11:21 am

തിരുപ്പതി: മുല്ലപ്പെരിയാറിന് സമാനമായി , അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തി. കേരളത്തിലെ മുല്ലപ്പെരിയാർ,,,

മോഡലുകളുടെ മരണം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം
November 22, 2021 10:56 am

കൊച്ചി:കൊച്ചിയിൽ കാർ അപകടത്തിൽ മരണപ്പെട്ട മോ‍ഡൽ അഞ്ജന ഷാജന്റെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക്,,,

ഹലാല്‍ സമ്പ്രദായം മുത്തലാഖ് പോലൊരു ദുരാചാരമാണ് ! സമ്പ്രദായവും ബോര്‍ഡും സര്‍ക്കാര്‍ നിരോധിക്കണം: ബിജെപി
November 22, 2021 5:58 am

തിരുവനന്തപുരം: മുസ്ലിം സമുദായത്തെ പ്രതിരോധത്തിലാക്കി ബിജെപി . ഹോട്ടലുകളിലെ ഹലാല്‍ സമ്പ്രദായത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്. മുത്തലാഖ് പോലൊരു ദുരാചാരമാണ്,,,

തുപ്പലിട്ടുണ്ടാക്കിയ അരവണ വേണ്ടന്നു വയ്ക്കണം; ഭക്ഷണത്തിൽ തുപ്പുക എന്നത് മുസ്ലീംങ്ങൾക്കിടയിൽ നിർബന്ധമാണ്; ഹലാലിനെതിരെ പൊട്ടിത്തെറിച്ച് പി.സി ജോർജ്
November 22, 2021 12:44 am

കോട്ടയം: ഹലാൽ ശർക്കര വിവാദം കത്തിക്കയറുന്നതിനിടെ, ഭക്ഷണത്തിൽ തുപ്പുന്നത് മുസ്ലീംങ്ങൾക്കിടയിൽ നിർബന്ധമായ കാര്യമാണെന്ന പ്രഖ്യാപനവുമായി പി.സി ജോർജ്. മുസ്ലീം സമുദായത്തിനെതിരെ,,,

പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ.എസ് അയ്യർക്കെന്താ കൊമ്പുണ്ടോ ? ഔദ്യോഗിക ഫോണ്‍ നോക്കുകുത്തിയെന്ന് ആക്ഷേപം.
November 21, 2021 9:51 pm

പത്തനംതിട്ട : പത്തനംതിട്ട ജില്ലാകളക്ടര്‍ക്കെന്താ കൊമ്പുണ്ടോ ?, ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചാല്‍ എടുക്കില്ലെന്നും തിരിഞ്ഞുനോക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ പത്തനംതിട്ട,,,

ഭക്ഷണത്തില്‍ തുപ്പുന്നത് മുസ്ലിങ്ങള്‍ക്ക് മസ്റ്റായ കാര്യം! 2016ല്‍ എന്നെ തുപ്പി! തുപ്പൽ ബിരിയാണി വിവാദത്തിന് വീണ്ടും വിവാദം. 400ഓളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി.മുസ്ലിം വിരോധവുമായി പി സി ജോർജ്
November 21, 2021 2:48 pm

കൊച്ചി: കടുത്ത മുസ്ലിം വിരോധവുമായി മുൻ പൂഞ്ഞാർ എം എൽ എ പിസി ജോർജ് .ഭക്ഷണത്തില്‍ തുപ്പുന്നത് മുസ്ലിങ്ങള്‍ക്ക് മസ്റ്റായ,,,

കെട്ടിയിട്ട് പീഡിപ്പിച്ചു ,നാലു ലക്ഷം തട്ടിയെടുത്തു: യുവാവിന്റെ മുഖത്ത് കാമുകി ആസിഡൊഴിച്ച സംഭവത്തിൽ വഴിത്തിരിവ് : ആക്രമണത്തിന് കാരണം പ്രണയം നിരസിച്ചതല്ല; യുവാവിന്റെ കൊടും ചതി! യുവാവിന് കാഴ്ച നഷ്ടമായി
November 21, 2021 12:24 pm

തൊടുപുഴ : അടിമാലിയിൽ യുവാവിന്റെ മുഖത്ത് മുൻ കാമുകി ആസിഡ് ഒഴിച്ച സംഭവത്തിൽ പുറത്ത് വരുന്നത് കൊടും ചതിയുടെ കഥകൾ.,,,

ജസ്റ്റിസ് കെ.ടി തോമസിനെതിരെ പള്ളികളിൽ പ്രമേയം വായിക്കും : സഭാ തർക്ക വിഷയത്തിൽ കടുത്ത നിലപാടുമായി ഓർത്തഡോക്സ് സഭ
November 21, 2021 11:55 am

കോട്ടയം : സഭാതർക്കം തീർക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ജസ്റ്റിസ് കെ,,,

Page 501 of 1883 1 499 500 501 502 503 1,883
Top