ശല്യം രൂക്ഷം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം: കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
November 20, 2021 1:43 pm
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുന്നു. കാട്ടുപന്നിയെ,,,
ജലനിരപ്പ് ഉയർന്നു: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു
November 20, 2021 12:08 pm
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 141.05 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ഒരു ഷട്ടർ,,,
ദത്ത് വിവാദം: കുഞ്ഞിനെ കൊണ്ടുവരാൻ പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു
November 20, 2021 11:45 am
തിരുവനന്തപുരം: അനുപമയുടടെ അടിസ്ഥാനത്തിൽ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പൊലീസ് സംഘം പുറപ്പെട്ടു. ഇന്നു രാവിലെ 6.10ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പുറപ്പെട്ട,,,
രാജ്യത്തെ കർഷക പോരാളികൾക്ക് അഭിവാദ്യങ്ങൾ വെൽഫെയർ പാർട്ടി .
November 20, 2021 11:37 am
ണ്ണാർക്കാട് : കർഷക ബില്ല് പിൻവലിപ്പിച്ച വിഷയത്തിൽ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ,,,
ബസ് ചാർജ് വർധന: ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്
November 20, 2021 11:20 am
തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്. കഴിഞ്ഞ ചർച്ചയിൽ നിരക്ക് കൂട്ടുമെന്ന് സർക്കാർ,,,
ഭക്തർക്ക് പ്രവേശിക്കാം; ശബരിമല തീർഥാടനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു
November 20, 2021 11:12 am
പത്തനംതിട്ട: കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് ഇന്ന് ജില്ലാ ഭരണ കേന്ദ്രം ഏര്‍പ്പെടുത്തിയ,,,
‘ഫാസിസ്റ്റ് ഭരണകൂടത്തിനു സമീപകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കർഷക സമര വിജയം’ – തിരുവഞ്ചൂർ രാധാകൃഷ്ണൻ
November 20, 2021 10:21 am
കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമര വിജയത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോട്ടയം,,,
ശീതള പാനീയത്തിൽ ലഹരി നൽകി!..ഡാൻസ് പാർട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്കു നടികളെ എത്തിച്ചു ! പൊലീസിനു രഹസ്യസന്ദേശങ്ങൾ. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
November 20, 2021 5:19 am
കൊച്ചി : ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകൾക്കു ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകിയെന്ന് സംശയം,,,
ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ശിലാഫലകം തല്ലിത്തകർത്ത ജില്ലാ പഞ്ചായത്തംഗം റിമാൻഡിൽ
November 19, 2021 11:52 pm
തിരുവനന്തപുരം: ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിൽ സ്ഥാപിച്ച ശിലാഫലകം തല്ലിത്തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ. ജില്ലാ പഞ്ചായത്ത്,,,
കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്; 6489 രോഗമുക്തർ; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്
November 19, 2021 6:06 pm
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530,,,,
ദാസേട്ടൻ കോഴിക്കോട് സിനിമ താരമായി! ഇനി സിനിമയിലും തകർത്താടാൻ ടിക് ടോക്ക് സൂപ്പർ സ്റ്റാർ
November 19, 2021 4:42 pm
കോഴിക്കോട് : ദാസേട്ട കോഴിക്കോട് സിനിമ താരമായി !ടിക് ടോക്കിലും പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലും താരമായ ദാസേട്ടൻ ഇപ്പോൾ സിനിമയിലും,,,
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പിങ്ക് പോലീസ് നടപടിയിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി
November 19, 2021 3:53 pm
കൊച്ചി: കൊല്ലം ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മകളെയും പൊതുമധ്യത്തിൽ അപമാനിച്ച പിങ്ക് പോലീസ് നടപടിയിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി.,,,
Page 503 of 1883Previous
1
…
501
502
503
504
505
…
1,883
Next