കേരളത്തിൽ ശക്തമായ മഴ വരുന്നു: 13 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
November 19, 2021 1:59 pm
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന്,,,
NTA NET – JRF പരീക്ഷകൾക്ക് സമാന്തരമായി പി ജി പരീക്ഷകൾ നടത്തി വിദ്യാർത്ഥികൾക്ക് സമ്മർദ്ദം സൃഷ്ടിക്കുന്ന കേരള സർവകലാശാലയുടെ നടപടി പിൻവലിക്കണം: AIDSO
November 19, 2021 1:37 pm
വംബർ 20 മുതൽ ഡിസംബർ 5 വരെ 2020 ഡിസംബറിലെയും 2021 ജൂണിലെയും NET-JRF പരീക്ഷകൾ ഒരുമിച്ച് നടത്താൻ നാഷണൽ,,,
അക്കാദമിക രചനകളുടെ മികവിന് കൂട്ടായ ശ്രമം ആവശ്യം: മന്ത്രി
November 19, 2021 1:32 pm
ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ,,,
കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ല: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
November 19, 2021 1:26 pm
കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറന്നത് കര്‍ഷക പോരാട്ടത്തിന്റെ വിജയമാണെന്നും,,,
അടുത്ത ലോകയാത്രക്ക് ഇനി വിജയൻ ഇല്ല; ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയൻ അന്തരിച്ചു
November 19, 2021 1:11 pm
കൊച്ചി: ചായക്കടയിലെ വരുമാനംകൊണ്ട് ലോകം ചുറ്റിയ ഹോട്ടലുടമ വിജയൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ കഴിഞ്ഞ,,,
ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ്’ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
November 19, 2021 11:03 am
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. ഒന്നിലധികം ഡിജിറ്റല്‍ മോഡുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ഉടനടി പേയ്മെന്‍റുകള്‍ സ്വീകരിക്കുക, ഇന്‍-ബില്‍റ്റ് ഡാഷ്ബോര്‍ഡുകള്‍ വഴി ഇന്‍വെന്‍ററി ട്രാക്ക് ചെയ്യുക, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റുകള്‍ സുഗമമാക്കുന്നതിന് എക്സ്ക്ലൂസീവ് പോയിന്‍റ് ഓഫ് സെയിലിന് അപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളെയും റീട്ടെയിലര്‍മാരെയും പുതിയ ആപ്ലിക്കേഷന്‍ പ്രാപ്തമാക്കും. അതുപോലെ തന്നെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലും പേപ്പര്‍ രഹിതവുമായ രീതിയില്‍ ബാങ്കില്‍ നിന്ന് ചെറുകിട വായ്പയും ലഭ്യമാക്കും. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കറണ്ട് അക്കൗണ്ടുള്ള ആര്‍ക്കും ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സെല്യൂഷന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത സംവിധാനത്തിലൂടെ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും പെട്ടെന്ന് കറണ്ട് അക്കൗണ്ട് തുറന്ന് രജിസ്റ്റര്‍ ചെയ്യാം. ലക്ഷക്കണക്കിന് വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ അവരുടെ ബാങ്കിംഗ് ആവശ്യകതകള്‍ തടസ്സമില്ലാതെ നിറവേറ്റാന്‍ പ്രാപ്തരാക്കുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ്’ ആപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ് ഉപയോക്തൃ അനുഭവവും സൗകര്യവും ഗണ്യമായി മച്ചപ്പെടുത്തുകയും അടുത്ത മാസങ്ങളില്‍ തങ്ങളുടെ മര്‍ച്ചന്‍റ് ടച്ച് പോയിന്‍റുകള്‍ ഒന്നിലധികം മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഒറ്റ ഡാഷ്ബോര്‍ഡില്‍ എല്ലാം കാണാം, തടസമില്ലാത്ത പേയ്മെന്‍റുകള്‍, കൗണ്ടര്‍ പേയ്മെന്‍റുകള്‍ക്കും ഹോം ഡെലിവറിക്കും ഉപയോഗിക്കാം, ഏകീകൃത ബാങ്കിങ് പ്ലാറ്റ്ഫോം, വായ്പാ സൗകര്യം, സേവന അപേക്ഷകളുടെ പൂര്‍ത്തീകരണം തുടങ്ങിയ സവിശേഷതകളെല്ലാം ആപ്പിലുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഐഒഎസിലും ഉടന്‍ തന്നെ ലഭ്യമാക്കും. നിലവില്‍ ഇന്‍ഡസ് മെര്‍ച്ചന്‍റ് ആപ്പ് ഇംഗ്ലീഷിലാണ് ലഭ്യമായിട്ടുള്ളതെങ്കിലും മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളില്‍ ഉടന്‍ തന്നെ ലഭ്യമാകും.,,,
സൌന്ദര്യലഹരി ഉപാസനയുടെ പ്രചാരണാര്‍ത്ഥം മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ച് ശ്രീ ശങ്കരഭാരതി സ്വാമികള്‍.
November 19, 2021 10:55 am
കൊല്ലം: സൌന്ദര്യലഹരി ഉപാസനയുടെ പ്രചാരണത്തിന്റെ ഭാഗമായി ശ്രീ ശങ്കര ഭാരതി സ്വാമികള്‍ മാതാ അമൃതാനന്ദമയീമഠം സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം നാല്,,,
സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു – തമ്പാനൂര്‍ രവി
November 19, 2021 10:51 am
നെയ്യാറ്റിന്‍കര – ഇന്ധന വിലവര്‍ദ്ധിപ്പിച്ച് കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് എ.ഐ.സി.സി. അംഗവും മുന്‍ എം.എല്‍.എ.യും ആയ,,,
അക്കാദമിക രചനകളുടെ മികവിന് കൂട്ടായ ശ്രമം ആവശ്യം: മന്ത്രി
November 19, 2021 10:42 am
ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ,,,
കോട്ടയം മംഗളം ദിനപത്രത്തിന്റെ ഓഫിസിനുള്ളില്‍ യുവമാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആറ് വര്‍ഷമായി രാത്രിയും പകലും ജോലി ചെയ്യുന്നു; നാളുകളായി ശമ്പളമില്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നല്‍കിയത് ആറ് മാസത്തേക്ക് മാത്രം; മംഗളത്തില്‍ വീണ്ടും പ്രതിസന്ധിക്കാലം
November 19, 2021 7:33 am
കോട്ടയം: മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ട് കൊടുത്തില്ല, ഇതോടെ മനംനൊന്ത യുവമാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. മംഗളം ദിനപത്രത്തിന്റെ,,,
മറുനാടനെ ചാരി പോലീസിട്ട കത്രിക പൂട്ടിൽ തകരുന്നത് ടി.എൻ പ്രതാപനും കോൺഗ്രസും! പ്രതാപന്റെ ഗൾഫ് വീഡിയോ സംശയം ജനിപ്പിക്കുന്നത് !പുറത്ത് വിട്ടത് കോൺഗ്രസിലെ ഗ്രുപ്പുകാരെന്നും ആരോപണം !കോൺഗ്രസിനെ പാടി നടന്ന മറുനാടന് കോൺഗ്രസിന്റെ പ്രഹരവും!മറുനാടനെ പൂട്ടാനുള്ള കോൺഗ്രസ് ശ്രമം തിരിഞ്ഞുകൊത്തുന്നു!.നിലനിൽക്കില്ലാത്ത കേസിൽ തകർന്നടിഞ്ഞു പ്രതാപനും കോൺഗ്രസും.
November 19, 2021 6:50 am
കൊച്ചി: വിദേശത്ത് നടന്ന പരിപാടിയ്ക്കിടെ ടി.എൻ പ്രതാപൻ എം.പി മദ്യപിച്ച് തകർത്തു വാരുന്ന തരത്തിലുള്ള വീഡിയോ കേരളത്തിൽ വലിയ ചർച്ച,,,
സംസ്ഥാനത്ത് ഇന്ന് 6111 പുതിയ കോവിഡ് രോഗികൾ കൂടി: 7202 രോഗമുക്തർ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,693 സാമ്പിളുകൾ; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്
November 18, 2021 6:14 pm
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂർ 591,,,,
Page 504 of 1883Previous
1
…
502
503
504
505
506
…
1,883
Next