കര്‍ഷകരെ കൊന്നുതള്ളുവാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് : ജോസ് കെ.മാണി
October 9, 2021 5:07 pm
കോട്ടയം. ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരായി പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍,,,
സ്വര്‍ണകടത്ത് കേസ് ; സന്ദീപ് നായര്‍ ജയില്‍ മോചിതനായി
October 9, 2021 5:01 pm
തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്.പൂജപ്പുര,,,
കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: തമ്പാനൂര്‍ രവി
October 9, 2021 3:49 pm
ലഖിംപൂരില്‍ കര്‍ഷകരെ വണ്ടികയറ്റി കൊന്നവരെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ,,,
തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി വിവാദത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മണയെ എ.ഡി.ജി.പിയാക്കും ? 16 ഐ.പി.എസുകാര്‍ക്കു സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ
October 9, 2021 1:49 pm
തിരുവനന്തപുരം: തട്ടിപ്പു കേസിൽ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധമുള്ള ട്രാഫിക് ഐ.ജി: ജി. ലക്ഷ്മണയ്ക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ.,,,
റാങ്ക് തിളക്കത്തില്‍ ബി.അമ്മു; അഭിമാനത്തോടെ റിജു ആന്റ് പി.എസ്.കെ. ക്ലാസസ്
October 9, 2021 11:33 am
തൃശൂര്‍: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ തൃശൂര്‍ വിയ്യൂര്‍ സ്വദേശി ബി. അമ്മുവിന്,,,
2030-ഓടെ ഓയോയുടെ 90% വരുമാനവും ഇന്ത്യയില്‍നിന്ന്
October 9, 2021 11:19 am
കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി ആഗോള ഇക്വിറ്റി റിസേര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റീന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019-ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന് 2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരമാണ് ഓയോ കാണുന്നത്. ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും ആഗോള യാത്ര-ടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ അവസരമൊരുക്കുകയാണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓയോ യൂണിറ്റുകളുടെ ലാഭത്തിലെ സംഭാവന 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.1 ശതമാനത്തില്‍നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരതയുള്ള നിരക്കുകള്‍, ഡിസ്കൗണ്ടിലെ കുറവ് തുടങ്ങിയവയെല്ലാം ലാഭം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ ബുക്കിംഗ് മൂല്യം 170 ശതമാനം വര്‍ധിച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മൂലം 67 ശതമാനം കുറവുണ്ടായി. ചെലവു കുറച്ചുതുവഴി കമ്പിയുടെ മാര്‍ജിന്‍ 33 ശതമാനത്തില്‍ സ്ഥിരത നേടിയെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ വരുമാനം 70 ശതമാനം കുറഞ്ഞ് 4,157 കോടി രൂപയായിയെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷമിതേ കാലയളവിലെ 13,122 കോടി രൂപയില്‍നിന്ന് 3,943 കോടി രൂപയായി താഴ്ന്നു. ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചതാണ് കാരണം. കമ്പനിയുടെ 80 ശതമാനം വരുമാനവും ആവര്‍ത്തിച്ചുള്ളതോ പുതിയ ഇടപാടുകാരില്‍നിന്നോ ആണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇഷ്യു വഴി 8,430 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.,,,
കാവ്യ തിരിച്ചറിയാതെ പോയ ആ പ്രണയം..കാവ്യയുടെ ആരും അറിയാത്ത ഞെട്ടുന്ന ചില കഥ!!
October 9, 2021 4:06 am
കാവ്യയുടെ ആരും അറിയാത്ത ചില കഥകളുണ്ട്. ആരും ഞെട്ടുന്ന ഒരു ആരാധനയുടെ കഥ. കാവ്യയെ സ്വന്തമാക്കി മാറ്റാൻ ആഗ്രഹിച്ച ഒരു,,,
കൊലപാതക കേസിൽ വിധി ദിവസം പ്രതിയുടെ ആത്മഹത്യ ശ്രമം ; ജയിലിനുള്ളിൽ കൈ ഞരമ്പ് മുറിച്ചു
October 8, 2021 10:27 pm
പാലക്കാട്: വളാഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കോടതിവിധി പറയുന്ന ദിവസം തന്നെയാണ് കൈ ഞരമ്പ്,,,
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു ; യുവാവിനൊപ്പം പിടിയിലായത് കുട്ടിയുടെ മുത്തച്ഛനും ; ചുരുളഴിയുന്നത് 3 വർഷത്തെ പീഡന കഥ
October 8, 2021 10:16 pm
കൊടുമണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച സംഭവത്തില്‍ മുത്തശ്ശന്‍ അറസ്റ്റില്‍.പെണ്‍കുട്ടിയുടെ കാമുകനും പീഡന പരാതിയില്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന,,,
കൃഷി പാഠശാല സംഘടിപ്പിച്ചു
October 8, 2021 7:46 pm
കൂരോപ്പട: കൂരോപ്പട കൃഷിഭവൻ്റെ നേതൃത്വത്തിൽ കൃഷി പാഠശാല സംഘടിപ്പിച്ചു. സമ്മേളനത്തിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീലാ മാത്യൂ,,,
ഐ.സി.ഡി.എസ് 46-ാം വാർഷികാഘോഷവും പോഷകാഹാര പ്രദർശനവും
October 8, 2021 7:44 pm
കൂരോപ്പട: ഐ.സി.ഡി.എസ് 46-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൂരോപ്പട ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ളാക്കാട്ടൂർ അങ്കണവാടിയിൽ പോഷകാഹാര പ്രദർശനവും, വനിതാ ശിശു വികസന വകുപ്പു,,,
നയതന്ത്ര ബാഗേജ് വഴി സ്വർണ്ണ കടത്ത് : സ്വപ്‌ന സുരേഷിനെതിരെയുള്ള കൊഫെ പോസ കുറ്റം റദ്ദാക്കി
October 8, 2021 3:49 pm
കൊച്ചി : നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ചുമത്തിയിരുന്ന കൊഫെ,,,
Page 537 of 1883Previous
1
…
535
536
537
538
539
…
1,883
Next