93സീറ്റിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ്.ഒപ്പത്തിനൊപ്പമെന്ന് യുഡിഎഫ്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മണ്ഡലങ്ങൾ നിർണായകം.
April 8, 2021 1:07 pm

തിരുവനന്തപുരം:കേരളത്തിൽ പിണറായി വിജയൻ ഭരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ . നൽകുന്ന 2016 ലേതിനേക്കാൾ 2 സീറ്റ് അധികം പിടിച്ച് ഭരണതുടർച്ച,,,

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്
April 8, 2021 12:44 pm

വെല്ലിങ്ടണ്‍ : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് യാത്രാവിലക്കേര്‍പ്പെടുത്തി.ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് . ഏപ്രില്‍ 11,,,

കോട്ടയത്ത് ദുരന്തമായി യുഡിഎഫ് !കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കൈവിടും? കോട്ടയവും എറണാകുളവും ഇടതു ചായ്‌വിൽ. ഹീറോയായി ജോസ് കെ മാണി
April 8, 2021 3:26 am

കോട്ടയം :യുഡിഎഫിന്റെ ഉറച്ച കോട്ടയായ കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും ഇത്തവണ യുഡിഎഫിനെ കൈവിടും.ഇടതുമുന്നണി വ്യക്തമായ ബയൂരിപക്ഷത്തോടെ അധികാരത്തി എത്തുമെന്നാണ് മുൻപുണ്ടായ എല്ലാ,,,

എൽഡിഎഫ് 105 സീറ്റ് നേടും.മലബാറില്‍ ഞെട്ടിക്കുന്ന വിജയം!48ല്‍ 35 ലേറെ സീറ്റ് നേടും!!യുഡിഎഫ് മലപ്പുറത്ത് ഒതുങ്ങും.ബിജെപി 3 സീറ്റിന്റെ ശുഭപ്രതീക്ഷയിൽ.കേരളത്തിൽ പിണറായി തരംഗം
April 7, 2021 11:37 pm

കൊച്ചി: കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരിക്കും .ഇടതുമുന്നണി നൂറിലധികം സീറ്റുനേടുമെന്നു എൽഡിഎഫ് നേതാക്കളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോർട്ട്.തിരഞ്ഞെടുപ്പിന്,,,

ഷാഫി പറമ്പിലിനെതിരെ ശങ്കരനാരായണന്റെ മകള്‍ അനുപമ !വോട്ടര്‍ സ്ലിപ്പ് നല്‍കിയത് ബിജെപി മണ്ഡലം പ്രസിഡന്റ്.ഷാഫിക്കെതിരെ അടിയൊഴുക്കുകൾ
April 7, 2021 1:39 pm

പാലക്കാട് :ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ രംഗത്ത് എത്തി .,,,

ബിജെപി 13 മണ്ഡലങ്ങളിൽ വിജയിക്കും.പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ല.
April 7, 2021 1:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 13 മണ്ഡലങ്ങളിൽ വിജയം നേടുമെന്ന് ബിജെപി .നേരത്തേ സംസ്ഥാനത്ത് 10 മണ്ഡലങ്ങളിലായിരുന്നു ബിജെപി പ്രതീക്ഷ പുലർത്തിയത്. എന്നാൽ,,,

മഞ്ചേശ്വരത്ത് യുഡിഎഫ് പരാജയപ്പെട്ടേക്കും.മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
April 7, 2021 12:50 pm

കണ്ണൂർ :മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത്,,,

കോൺഗ്രസിന്റെ സൈബർ ടീമിനു നേതൃത്വം നൽകിയ എ.കെ ആന്റണിയുടെ മകനെതിരെ ആഞ്ഞിട്ട് സോഷ്യൽ മീഡിയയിലെ കോൺഗ്രസുകാർ: അനിൽ ആന്റണി മരക്കഴുതയെന്നും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ
April 7, 2021 11:39 am

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കെ.പി.സി.സി മീഡിയ സെൽ കൺവീനറും എ. കെ ആന്റണിയുടെ മകനുമായ അനിൽ കെ.,,,

കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
April 6, 2021 11:26 pm

ന്യുഡൽഹി:കേരളത്തിലെ കോൺഗ്രസിന്റെ ദയനീയ അവസ്ഥ തുറന്നു പറഞ്ഞു കോൺഗ്രസ് നേതാവ് ഉണ്ണിത്താൻ .കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം,,,

ശബരിമല വിഷയമാക്കിയതിന് എൻ.എസ്.എസിനെതിരെ പരാതി: പൊട്ടിത്തെറിച്ച് സുകുമാരൻ നായർ: വോട്ടെടുപ്പ് ദിവസം ഇടത് മുന്നണി പ്രതിരോധത്തിൽ
April 6, 2021 2:07 pm

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും സി.പിഎമ്മും തുറന്നപോരിലേക്ക്. ശബരിമലയെ വോട്ടാക്കി,,,

എൽഡിഎഫ് നൂറുകടക്കും; അയ്യപ്പന്‍ ഉള്‍പ്പെടെ എല്ലാ ദേവഗണങ്ങളും ഇടതുസർക്കാറിനൊപ്പം-മുഖ്യമന്ത്രി.കരുതിവെച്ച ബോംബൊക്കെ പുറത്തെടുത്തോ?അതൊന്നും ഏശുന്ന നാടല്ല ഇതെന്നും പിണറായി.
April 6, 2021 1:31 pm

കണ്ണൂർ :എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ കൂടെ നിന്ന സര്‍ക്കാരിനൊപ്പമാണ് അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.,,,

ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു.
April 6, 2021 12:17 pm

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിലുള്ള ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. 27-ാമത്തെ തവണയാണ് കേസ്,,,

Page 632 of 1884 1 630 631 632 633 634 1,884
Top