ഭാവവും രോഷവും ചോരാതെ രാഹുലിനെ പരിഭാഷപ്പെടുത്തിയ ജ്യോതി; പരിചയപ്പെടാം സോഷ്യല്‍മീഡിയ അന്വേഷിക്കുന്ന ആ പ്രാസംഗികയെ
April 16, 2019 5:16 pm
രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗമാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ച. പത്തനാപുരത്ത് ബിജെപിക്കും മോദിക്കുമെതിരെ രാഹുല്‍ കത്തിക്കയറിയപ്പോള്‍ അതിനോടൊപ്പമുള്ള കൃത്യമായ മലയാള,,,
നാട് ഏറ്റെടുത്ത ദൗത്യത്തിന് ഒപ്പം ചേര്‍ന്ന് കേരള സര്‍ക്കാര്‍: കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ വഹിക്കും; ചികിത്സ അമൃതയില്‍
April 16, 2019 4:31 pm
തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ ജീവനുമായി തിരുവനന്തപുരത്തേയ്ക്ക് പായുന്ന ആംബുലന്‍സ് ഇന്നത്തെ പ്രധാന വാര്‍ത്തയാണ്. എന്നാണ് കുഞ്ഞിനെയുംകൊണ്ട് തിരുവനന്തപുരം വരെ വരേണ്ട ആവശ്യമില്ല.,,,
വിഷു ദിനത്തില്‍ പി. ജയരാജന്റെ അതിഥികളായെത്തിയത് ഗുജറാത്ത് കലാപത്തിലെ അക്രമിയും ഇരയും
April 16, 2019 3:57 pm
വിഷു ദിനത്തില്‍ വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി പി. ജയരാജനെ തേടിയെത്തിയത് അപ്രതീക്ഷിത അതിഥികളായിരുന്നു. ഗുജറാത്ത് കലാപത്തിലെ അക്രമിയും ഇരയുമാണ് ജയരാജന്,,,
വയനാട്ടുകാരോട് രാഹുല്‍ ഗാന്ധി ഇനി സംസാരിക്കുന്നത് മലയാളത്തില്‍….
April 16, 2019 3:37 pm
മലയാളികളുടെ ആ ആവേശത്തെ ആദരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി. രാഹുലിന്റെ പുതിയ ട്വിറ്റര്‍ അക്കൌണ്ടാണ് അതിന് തെളിവാകുന്നത്. 5 ദിവസം കൊണ്ടുതന്നെ,,,
“മുണ്ട് പൊക്കി നോക്കി മതം പരിശോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് തെളിയിക്കണം”; ബെന്യാമിന്‍
April 16, 2019 3:28 pm
മുണ്ട് പൊക്കി നോക്കി മതം പരിശോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. തിരുവനന്തപുരത്തെയും,,,
മുസ്ളീം സ്ത്രീകൾ പള്ളികളിൽ കയറുന്നത് സ്വീകര്യമല്ല;സമസ്ത
April 16, 2019 2:55 pm
മുസ്ളീം സ്ത്രീകൾ പള്ളികളിൽ കയറുന്നത് സ്വീകര്യമല്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍ വ്യക്തമാക്കി.പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി,,,
രാഹുലിന്റെ പ്രസംഗത്തിന് കിടിലന്‍ പരിഭാഷ; പരിഭാഷകയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി
April 16, 2019 1:50 pm
പത്തനാപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍,,,
പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ അമ്പലത്തില്‍ നിന്ന് നാമജപം… അസ്വസ്ഥനായി മുഖ്യമന്ത്രി; അമ്പലത്തിലെ ഉച്ചഭാഷിണിയുടെ ഫ്യൂസൂരി സിപിഎം നേതാക്കള്‍
April 16, 2019 11:56 am
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് കാട്ടക്കടയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങള്‍ വലിയ വിവാദത്തിന് വഴിയൊരുക്കുന്നു. പ്രചാരണത്തിനിടെ തൊട്ടടുത്ത അമ്പലത്തില്‍,,,
വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി
April 16, 2019 10:17 am
വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി. ഭര്‍ത്താവ് ആദിത്യന്‍ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള,,,
ആശങ്ക വേണ്ട; കാലവര്‍ഷം സാധാരണ സ്ഥിതിയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
April 16, 2019 10:10 am
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുന്നതിടെ മണ്‍സൂണ്‍ മഴയെക്കുറിച്ചുള്ള,,,
അശ്ലീല സന്ദേശം; ശല്യം ചെയ്തവന് പണി കൊടുത്ത് ഐശ്വര്യ…
April 16, 2019 9:59 am
തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച പ്രൊഫൈല്‍ തുറന്നുകാട്ടി നടി ഐശ്വര്യ ലക്ഷ്മി. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗീകമായി,,,
രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണ്ണം സമ്മാനം….വയനാട്ടുകാരോട് ചെന്നിത്തല
April 16, 2019 9:41 am
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും,,,
Page 833 of 1884Previous
1
…
831
832
833
834
835
…
1,884
Next