ഇന്ത്യന്‍ യുദ്ധവിമാനം തേജസ് ദുബൈയില്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു; അപകടം ദുബായ് എയര്‍ഷോക്കിടെ; തകര്‍ന്നുവീണത് നെഗറ്റീവ് ജി ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ
November 21, 2025 7:05 pm
ദുബൈ: ഇന്ത്യന്‍ യുദ്ധവിമാനം തേജസ് ദുബൈയില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ദുബൈ എയര്‍ഷോക്കിടെയാണ് അപകടം. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15,,,
നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍; ആംശകശളിമായി പ്രധാനമന്ത്രി
November 20, 2025 6:26 pm
പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി,,,
എസ്‌ഐആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം
November 19, 2025 8:31 am
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയില്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ്,,,
Heated Row in Congress After Complaint Filed Against KPCC Leader Pazhakulam Madhu
November 18, 2025 3:55 am
Thiruvananthapuram: A fresh controversy has erupted within the Congress party in Kerala after a formal,,,
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം; ഉവൈസിയും ധാരണയുണ്ടാക്കി;തോല്‍വി വിലയിരുത്താന്‍ ഹൈക്കമാന്‍ഡ്
November 15, 2025 1:31 pm
ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം അധ്യക്ഷന്‍,,,
കശ്മീരിലെ പോലീസ് സ്റ്റേഷനിലെ സ്ഫോടനം, 9 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറിച്ചത് ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍
November 15, 2025 8:48 am
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 9പേര്‍ക്ക് ദാരുണമായി,,,
ബീഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നത്; തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല- രാഹുല്‍ ഗാന്ധി
November 14, 2025 11:03 pm
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യപനത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.,,,
ബിഹാര്‍ വിജയം ആഘോഷിച്ച് എന്‍ഡിഎ; ‘ജംഗിള്‍ രാജിന് നോ എന്‍ട്രി’, ഇത് ട്രന്‍ഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ
November 14, 2025 9:27 pm
ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വന്‍ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍,,,
‘ഞെട്ടേണ്ടതില്ല, മഹാരാഷ്ട്രയുടെ അതേ പാറ്റേണ്‍’; ബിഹാറിലേത് ബിജെപി- തെര. കമ്മീഷന്‍ ഒത്തുകളിയെന്ന് സഞ്ജയ് റാവത്ത്
November 14, 2025 8:19 pm
മുംബൈ: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തങ്ങളുടെ ദേശീയ അജണ്ട നടപ്പാക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചെന്നും ശിവസേന,,,
എല്ലാ ചരിത്രവും തിരുത്തിയ തെരഞ്ഞെടുപ്പ്; ‘നിങ്ങള്‍ തിരിച്ചുവരില്ല. ബീഹാര്‍ ജനതയ്ക്ക് വികാസമാണ് വേണ്ടത്, കാട്ടുഭരണമല്ല. മോദി
November 14, 2025 8:05 pm
ന്യൂഡല്‍ഹി:ബീഹാര്‍ തെരഞ്ഞെടുപ്പ് എല്ലാ തെരഞ്ഞെടുപ്പു ചരിത്രവും മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത്,,,
203 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയുടെ തേരോട്ടം; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളും ചിത്രത്തിന് പുറത്ത്
November 14, 2025 3:38 pm
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എന്‍ഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. 243 സീറ്റുകളാണ് ആകെ. 2010 ലെ,,,
ബീഹാറില്‍ എന്‍ഡിഎ തരംഗം, അടിപതറി മഹാസഖ്യം, രണ്ടക്കം കടക്കാതെ കോണ്‍ഗ്രസ്
November 14, 2025 1:20 pm
പാട്ന: ബീഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ തേരോട്ടം തുടരുകയാണ്. പ്രതീക്ഷിച്ച സീറ്റുകളില്‍പോലും ഇന്ത്യാ സഖ്യത്തിന് ലീഡ്,,,
Page 8 of 748Previous
1
…
6
7
8
9
10
…
748
Next