മമതക്ക് കനത്ത തിരിച്ചടി, പാര്‍ട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി
June 8, 2026 9:26 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാന്‍ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാര്‍ട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ല്‍,,,

ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍; ടെഹ്റാന്‍ ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ സ്ഫോടനം
June 8, 2026 9:23 am

ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍. ടെഹ്റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ സ്ഫോടനം. ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെഹ്റാന്‍,,,,

കോണ്‍ഗ്രസ് പതാക പുതച്ച് ലാഫിങ് വില്ലയില്‍ നിന്ന് അവസാന യാത്ര. മതചടങ്ങുകള്‍ വേണ്ടെന്ന് അന്ത്യാഭിലാഷം,സലിം കുമാറിന് കണ്ണീരോടെ വിടചൊല്ലി മലയാളക്കര.
June 7, 2026 3:27 pm

കൊച്ചി:മലയാളികളെ പതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയനടന്‍ സലിം കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി ജനം. രാവിലെ എട്ട്,,,

ചിരിയുടെ ആശാന് വിട; നടന്‍ സലിം കുമാര്‍ അന്തരിച്ചു
June 7, 2026 12:03 am

കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ്,,,

പാറ്റകളുടെ പവര്‍ ഇന്നറിയും; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം; ‘പ്രതിഷേധം സമാധാനപരമായിരിക്കും പിന്തുണയ്ക്കുന്നവര്‍ക്ക് സ്വാഗതം’; സിജെപി വക്താക്കള്‍
June 6, 2026 7:42 am

നീറ്റ് സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാര്‍ട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച,,,

പെന്‍ഷന്‍പ്രായം കൂട്ടില്ല: ഡിഎ ക്രമപ്പെടുത്തും, ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തില്‍ മതിയെന്നത് അംഗീകരിച്ചേക്കും
June 6, 2026 7:29 am

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാര്‍ശ ഈ വര്‍ഷത്തെ ബജറ്റില്‍ അംഗീകരിക്കില്ല. സാമ്പത്തികപ്രതിസന്ധികാരണം ശമ്പളവര്‍ധനയുടെ ബാധ്യത,,,

വീണ വിജയൻ അറസ്റ്റിലേക്ക് ? മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഇഡി കുരുക്ക് മുറുകി. സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി. മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും.ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി പിണറായിക്ക് കനത്ത തിരിച്ചടി; സുപ്രീംകോടതിയെ സമീപിക്കാനുള്ള സവകാശം തേടലും അംഗീകരിക്കാതെ വിധി!
June 5, 2026 1:49 pm

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. . കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്,,,

സിപിഐഎം ഉന്നത നേതൃത്വം കുടുംബത്തെ അവഗണിച്ചു. പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല.കോടിയേരിയുടെ അവസാന ആഗ്രഹവും പിണറായിയും ഗോവിന്ദനും ചേര്‍ന്ന് വെട്ടി നിരത്തി! മകനെ തിരിച്ചെടുത്തിട്ടും വിനോദിനിയുടെ നെഞ്ചിലെ തീ അണയുന്നില്ല.പച്ചക്കുതിര’യില്‍ തുറന്നടിച്ച് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ
June 5, 2026 9:55 am

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി,,,

കേരളം കടക്കെണിയില്‍: 5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍
June 4, 2026 12:16 pm

തിരുവനന്തപുരം: 2026-ല്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോര്‍ട്ട്,,,

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്; ശസ്ത്രക്രിയ കഴിഞ്ഞ് 5 ദിവസം മുറിവ് ഡ്രസ്സ് ചെയ്തില്ല
June 4, 2026 9:10 am

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച്,,,

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം; അന്വേഷണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു
June 4, 2026 8:51 am

തിരുവനന്തപുരം: വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം പുനരന്വേഷിക്കാനുള്ള പുതിയ നീക്കം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.രാഷ്ട്രീയ ഗൂഢാലോചനക്കേസില്‍ ഉന്നത നേതാക്കള്‍ വരെ പ്രതിക്കൂട്ടിലാകാനുള്ള,,,

ഓപ്പറേഷന്‍ തൂഫാന്‍ വെറും കണ്‍കെട്ട്; ലഹരിമാഫിയയെ തൊടാതെ പോലീസ്; പോലീസിലെ മയക്കുമരുന്ന് മാഫിയയെ തൊടാതെ ആഭ്യന്തര വകുപ്പ്
June 4, 2026 8:44 am

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ പോലീസ് പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രഹസനമാകുന്നു. പോലീസിന്റെ കൈപ്പിടിയിലുള്ള ഇന്‍ഫോര്‍മാര്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച്,,,

Page 14 of 3280 1 12 13 14 15 16 3,280
Top