ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ തൊട്ടിട്ടില്ലാത്ത ആള്‍ക്കാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്; ദേശീയ ജൂറിക്കെതിരെ റസൂല്‍ പൂക്കുട്ടി
April 13, 2018 6:19 pm
ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം നല്‍കിയത് അനര്‍ഹനായ വ്യക്തിക്കാണെന്ന് റസൂല്‍ പൂക്കുട്ടി. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ തൊട്ടിട്ടില്ലാത്ത ആള്‍ക്കാണ് ജൂറി പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അതുകൊണ്ട്,,,
1,129 പോലീസുകാർ കാക്കിയിട്ട ക്രിമിനലുകള്‍!..ആഭ്യന്തരവകുപ്പിന്റെ നടപടിയിൽ തൊപ്പിതെറിച്ചേക്കും
April 13, 2018 12:55 pm
കൊച്ചി: കാക്കിയിട്ട ക്രിമിനലുകള്‍ കുറച്ചോന്നും അല്ല !.. 1,129 പോലീസുദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പിന്റെ കണക്കിൽ ക്രിമിനൽ പട്ടികയിലാണ് .കാക്കിയിട്ട കാപാലികര്‍ക്കെതിരെ ആഭ്യന്തരവകുപ്പ്,,,
‘മിസ്റ്റര്‍ മോഡി, അനുയായികളെ മനുഷ്യരാക്കി മാറ്റുന്നതിനാണ് ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്’; ആസിഫയുടെ അരും കൊലയില്‍ സംഘപരിവാറിനെതിരെ ഉമ്മന്‍ചാണ്ടി
April 13, 2018 12:15 pm
കശ്മീരില്‍ ഹിന്ദുത്വ ത്രീവ്രവാദികള്‍ ആരും കൊല ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘ബേട്ടി ബച്ചാവോ, ബേട്ടി,,,
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിനു കാരണമായത് സി.പി.എമ്മിന്റെ കുതന്ത്രം… പാര്‍ട്ടിയില്‍ നിന്നു കൊഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാനുള്ള വളഞ്ഞവഴി
April 13, 2018 12:13 pm
കൊച്ചി:വെടക്കാക്കി തനിക്കാക്കുക .കേസിൽ പെടുത്തി വരുതിയിൽ നിർത്തുക ,ഭീഷണിപ്പെടുത്തി പാർട്ടിയിൽ എത്തിക്കുക എന്ന സ്ഥിരം കുതന്ത്രങ്ങളാണ് സി.പി.എം നയം എന്ന്,,,
ഇന്ദിരയുടെ ഭാവത്തോടെ പ്രിയങ്ക !തിരക്കുള്ളവര്‍ക്ക് വീട്ടില്‍ പോവാം; ആസിഫയ്ക്ക് നീതിതേടിയാണ് നമ്മളിവിടെ വന്നത്, അതറിഞ്ഞ് പെരുമാറണം; ബഹളം വച്ചവരോട് ക്ഷോഭിച്ച് പ്രിയങ്കഗാന്ധി
April 13, 2018 11:58 am
ന്യൂദല്‍ഹി: ഇന്ദിരയുടെ ഭാവഭേദങ്ങളോടെ പ്രിയനാക കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ ഇന്ത്യഗേറ്റില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ക്ഷോഭിച്ച് പ്രിയങ്ക ഗാന്ധി.,,,
കത്വ ബലാത്സംഗത്തിന് പിന്നില്‍ പാകിസ്താന്‍’, വിവാദ സിദ്ധാന്തവുമായി ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍
April 13, 2018 4:16 am
ഖാണ്ട്വാ: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയായ ആസിഫയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ വിവാദ പ്രതികരണവുമായി മധ്യപ്രദേശ് ബി.ജെ.പി എം.പി,,,
അയർലണ്ടിൽ റോഡ് മുറിച്ചു കടക്കവെ കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മലയാളി നേഴ്‌സ് മരണമടഞ്ഞു
April 13, 2018 3:48 am
ഡബ്ലിൻ :അയർലന്റിലെ പ്രവാസിമലയാളികളുടെ പ്രാർത്ഥനകൾ വിഫലമായി .കോര്‍ക്കിലെ സാര്‍സ് ഫീല്‍ഡ് റോഡിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന മലയാളി,,,
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്‍റാം.കേരളനേതാക്കൾ വെട്ടുമോ ?
April 13, 2018 12:13 am
ന്യൂഡല്‍ഹി: അടുത്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം സാധ്യത കേരളത്തിലെ യൂത്ത് ഐക്കൺ വി.ടി. ബൽറാം,,,
ക്രുരമായ പീഡനം ,കേന്ദ്രഭരണത്തെ പിടിച്ചുകുലുക്കി കുരുന്ന് ആസിഫ; അർധരാത്രി ഇന്ത്യാഗേറ്റിലെ റാലിയിൽ രാഹുലും
April 12, 2018 11:13 pm
ഡൽഹി: ഇന്ത്യയുടെ മനസാക്ഷിയെ പിടിച്ചു കുലുക്കി പിഞ്ചു ബാലികയുടെ ക്രൂരമായ പീഡനം .ജമ്മു കാഷ്മീരിലെ കത്വയിൽ ക്രൂരമായി പീഡനത്തിനായി കൊല്ലപ്പെട്ട,,,
യുവാവ് സമ്പന്നയായ കാമുകിയുമായി മുങ്ങി,പോലീസ് പിടിക്കുമെന്നായപ്പോൾ കോടതിയില്‍,പിന്നാലെയെത്തിയ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു
April 12, 2018 11:01 pm
കണ്ണൂർ : ഇരുപത്തിയൊന്നുകാരൻ സമ്പന്നയായ യുവതിക്കൊപ്പം ഒളിച്ചോടി. കമിതാക്കളെ കണ്ടെത്തിയപ്പോൾ യുവതിയുടെ വീട്ടുകാർ പഞ്ഞിക്കിട്ടു. പയ്യന്നൂരിലാണ് സംഭവം. ഒളിച്ചോടിയ ,,,
അച്ചാർ വിറ്റുണ്ടാക്കിയ പള്ളി…കാഞ്ഞിരപ്പള്ളി പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവകപള്ളി കൂദാശ
April 12, 2018 6:18 pm
കോട്ടയം: അച്ചാറിട്ട് പള്ളി പണിയുന്നവരോ … ഇതെന്ത് കഥയോ?കഥയല്ല സത്യമാണ് അച്ചാറു വിറ്റ് ലാഭം കൊയ്ത് പള്ളി പണിത ചരിത്രം,,,
ജിഷയുടെ അമ്മയെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളം; 40 ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ രാജേശ്വരി പെരുമ്പാവൂരിലെ ഒരു വീട്ടില്‍ വേലക്കാരിയായി ഏകാന്തജീവിതം നയിക്കുന്നുവെന്ന് വിവരം
April 12, 2018 2:57 pm
പെരുംമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളിയാല്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടി ജിഷയുടെ മാതാവ് രാജേശ്വരിയെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളം. സര്‍ക്കാര്‍ പണിതു നല്‍കിയ,,,