‘ചുവന്ന തെരുവ്’ കാണാന്‍ അനുവദിക്കാത്തതിന് പൊലീസിനെ അക്രമിച്ചു; അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാരെ പാകിസ്താന്‍ നാടുകടത്തി
April 11, 2018 1:31 pm
ഇസ്ലാമാബാദ്: അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാരെ പാകിസ്താന്‍ നാടുകടത്തി. ഖനേവാലില്‍ വേശ്യാലയം സന്ദര്‍ശിക്കുന്നതില്‍ തടഞ്ഞ പൊലീസുകാരെ ചൈനീസ് എഞ്ചിനീയര്‍മാര്‍ ആക്രമിച്ചിരുന്നു. ഇതേ,,,
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മ്യൂസിക് വീഡിയോ ഒറ്റരാത്രി കൊണ്ട് കാണാതായി
April 11, 2018 1:00 pm
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട വീഡിയോ ഒറ്റരാത്രിയില്‍ അപ്രത്യക്ഷമായി. 500 കോടിയിലധികം പേര്‍ കണ്ട സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോ,,,
ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി..സുധീരനെയും കുമ്മനത്തിന്റെയും ഹർജികളും തള്ളി
April 11, 2018 12:59 pm
കൊച്ചി:ഹാരിസണ്‍ ഭൂമി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഹൈകോടതി റദ്ദാക്കി. നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു.ഹാരിസണ്‍ മലയാളം,,,
പണംവാങ്ങി അനര്‍ഹര്‍ക്കു പ്രവേശനം: സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
April 11, 2018 12:49 pm
ന്യൂഡൽഹി:കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളുടെ അനർഹമായ നിയമനത്തെ മൂടി മഹത്വവൽക്കരിക്കാൻ ബിൽ വരെ കൊണ്ടുവന്ന കേരളം സർക്കാർ തീരുമാനം വിവാദമായിരിക്കെ,,,
പാർട്ടികളിൽ സമ്പന്നർ ബി ജെ പി, വരുമാനം – 1034 കോടി, രണ്ടാം സ്ഥാനത്ത് സി പി എം
April 11, 2018 12:46 pm
ഏതാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടി ? സംശയം വേണ്ട, അത് രാജ്യം ഭരിക്കുന്ന ബി ജെ പി,,,
ഒരേ ജോലിക്ക് തുല്യ വേതനം; ലിംഗസമത്വം ഉറപ്പാക്കാന്‍ പുതിയ നിയമം നിര്‍മിച്ച് യുഎഇ
April 11, 2018 12:06 pm
ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ചരിത്രപ്രധാനമായ നിയമം നിര്‍മിച്ച് യുഎഇ ഭരണകൂടം. ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില്‍ തുല്യവേതനം ലഭിക്കും.,,,
അക്കാര്യം എന്നോട് മാത്രം ചോദിക്കുന്നത് എന്തിനാണ്? മാധ്യമപ്രവര്‍ത്തകനോട് മറുചോദ്യവുമായി സമന്ത
April 11, 2018 11:36 am
സമന്ത, രാംചരണ്‍ ഒരുമിച്ച രംഗസ്ഥലം എന്ന തെലുങ്ക് ചിത്രം വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ഗാനങ്ങള്‍,,,
15 കാരന്റെ കിഡ്‌നാപ്പിംഗ് ഡ്രാമ; തട്ടിക്കോണ്ടുപോകല്‍ കഥ മെനഞ്ഞ് കുട്ടി ആരാധകന്‍ എത്തിയത് മുംബൈയില്‍
April 11, 2018 11:15 am
ക്രിക്കറ്റ് ആരാധകരുടെ പ്രീയ താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. ക്രിക്കറ്റില്‍ ധോണിയുടെ പ്രകടനവും ക്രീസില്‍ പുലര്‍ത്തുന്ന മാന്യതയുമെല്ലാമാണ്,,,
രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കനേറ്റി പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു; നൃത്താധ്യാപികയായ ഭാര്യ കൈവിട്ടു പോകാതിരിക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് തുറന്നു പറഞ്ഞത് സാലിഹ് ബിൻ ജലാൽ; കൊല നടത്താൻ പണം നൽകിയതിന്റെ തെളിവും ലഭിച്ചു; സത്താറിനെ പിടികൂടാൻ ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കും
April 11, 2018 11:01 am
കൊല്ലം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഒരു വാളും അറ്റം കൂർത്ത മറ്റൊരു ആയുധവുമാണ്,,,
നാണം മറയ്ക്കാന്‍ ഉപയോഗിക്കുന്നത്, പഞ്ചസാര ചാക്ക്; ഫാഷന്‍ ഭ്രമത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി വയോധികന്‍
April 11, 2018 10:48 am
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി ചാക്കുകൊണ്ട് നഗ്നത മറച്ച് ജീവിക്കുന്ന വയനാട് പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന,,,
വിമാനത്തില്‍ കൊതുക് ഉണ്ടെന്ന് പറഞ്ഞു, ജീവനക്കാര്‍ യാത്രക്കാരനെ പുറത്താക്കി
April 11, 2018 10:02 am
വിമാനയാത്രയ്ക്കിടയില്‍ പല രസകരങ്ങളായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ വിമാനത്തിനുള്ളില്‍ കൊതുകു കടിക്കുന്നുവെന്ന് പറഞ്ഞതിന് യാത്രക്കാരനെ ഇറക്കിവിട്ട സംഭവം ആദ്യമായിരിക്കും. ലക്‌നൗവില്‍നിന്നു,,,
സല്‍മാന്‍ഖാനെക്കുറിച്ച് ആര്‍ക്കുമറിയാത്ത കഥകള്‍ തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍…
April 11, 2018 9:48 am
സല്‍മാന്‍ഖാന്‍ എന്നു വിവാദങ്ങളുടെ തോഴനായിരുന്നു. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനാണ് സല്‍മാന്‍ എന്ന് തുറന്നു പറയുകയാണ് മുന്‍ മിസ് ഇന്ത്യയും,,,