നയങ്ങളില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്; ഉപബോക്താക്കളുടെ വിശ്വാസ്യത തിരികെപ്പിടിക്കാന്‍ നീക്കം
March 30, 2018 8:40 am
കലിഫോര്‍ണിയ: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നെന്ന വിവരം പുറത്തായതിനെത്തുടര്‍ന്ന് അടിതെറ്റിയെ ഫേസ്ബുക്ക് തിരിച്ചുവരവിന് ശ്രമിക്കുന്നു. ഉപഭോക്താക്കളുടെ മനസ്സിലെ വിശ്വാസ്യത തിരികെപ്പിടിക്കുന്നതിനുള്ള,,,
ജനപിന്തുണ ഇല്ലാതെ സതീശൻ പാച്ചേനിയുടെ നവദര്‍ശന്‍ യാത്ര; ലക്ഷ്യം ലോകസഭ സീറ്റ്
March 29, 2018 11:25 pm
കണ്ണൂര്‍: കലാപ രഹിത കണ്ണൂരിന് വേണ്ടിയുള്ള മാനവികതയുടെ പോരാട്ടമെന്ന മുദ്രാവാക്യവുമായാണ് ഡി.സി.സി.പ്രസിഡണ്ട് സതീശന്‍ പാച്ചേനി നവദര്‍ശന്‍ യാത്ര എന്ന പേരില്‍,,,
ചെങ്ങന്നൂര്‍ ഉപ്പതെരഞ്ഞെടുപ്പ് അവകാശങ്ങള്‍ നേടിയേടുക്കുന്നതിനുള്ള ഒരു വിലപേശലാക്കി മാറ്റുക.നഴ്‌സുമാരോട് ജോയ്മാത്യു
March 29, 2018 4:12 pm
ചേര്‍ത്തല:ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി ജോയ് മാത്യു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യുന്നു- സ്വകാര്യ,,,
ബി ജെ പി പുറത്തതാക്കിയ നേതാവ് സി പി ഐ ലേക്കോ..? വി വി രാജേഷിനെച്ചൊല്ലി സി പി ഐ യിൽ അടി തുടങ്ങി
March 29, 2018 3:33 pm
കൊച്ചി:ബി ജെ പി യിലെ ചേരി തിരിവിന്റെ ഫലമായി പുറത്താക്കപ്പെട്ട നേതാവ് വി വി രാജേഷ് സി പി ഐ,,,
ദിലീപിന്റെ ഭാര്യയായതുകാരണം തന്നെയും കേസില്‍ പ്രതിയാക്കാന്‍ നീക്കമെന്ന് ജാമ്യഹര്‍ജിയില്‍ കാവ്യ..മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ രമ്യാനമ്പീശനെ സമ്മര്‍ദ്ദത്തിലാക്കാനോ?വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ദിലീപ്
March 29, 2018 2:29 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി രമ്യ നമ്പീശനെതിരേ കേസിലെ പ്രതി മാര്‍ട്ടിന്‍ ആരോപണമുയര്‍ത്തിയത് താരത്തെ സമ്മര്‍ദത്തിലാക്കുന്നതിനുവേണ്ടിയുള്ള തന്ത്രമാണോയെന്നു സംശയം.,,,
സഭയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വിശ്വാസി കൂട്ടായ്മ; കര്‍ദിനാള്‍ തെറ്റിധരിപ്പിക്കുന്നു
March 29, 2018 2:26 pm
കൊച്ചി: ഭൂമി വിവാദത്തില്‍ ഇളകി മറിഞ്ഞ സിറോ മലബാര്‍ സഭയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കര്‍ദിനാള്‍,,,
ഷുഹൈബിനെ വെട്ടിക്കൊന്ന സ്ഥലത്തുനിന്ന് സിപിഎമ്മിന്റെ ‘സമാധാന’ യാത്ര; കീഴാറ്റൂര്‍ മറക്കാൻ ‘വികസന മുദ്രാവാക്യവും
March 29, 2018 2:14 pm
കണ്ണൂർ :കണ്ണൂരിൽ സമാധാന മുദ്രാവാക്യം മുഴക്കി സി.പി.എം.സമാധാന’ യാത്ര.സാമാധാനത്തിന്റെ യാത്ര. തുടങ്ങുന്നത് ഏറെ വിവാദമായ ഷുഹൈബിനെ വെട്ടിക്കൊന്ന സ്ഥലത്തുനിന്നാണ് .കീഴാറ്റൂര്‍,,,
ലാന്‍ഡിങ്ങിനിടെ ചക്രം പൊട്ടിത്തെറിച്ച വിമാനത്തിനുള്ളില്‍ നടി റോജയും,തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി
March 29, 2018 1:59 pm
കൊച്ചി:നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ നടി റോജ സഞ്ചരിഞ്ച വിമാനം അപകടത്തില്‍പ്പെട്ടു. ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു.ആളപായം ഇല്ലെന്ന്,,,
എല്ലായിടത്തും ചോര്‍ച്ചയാണല്ലോ, നടത്തിപ്പുകാരന്‍ ആണെങ്കില്‍ ദുര്‍ബലനും’. ഇനി ഒരു വർഷം കൂടി’: കേന്ദ്രസർക്കാരിനെയും മോദിയെയും പരിഹസിച്ച് രാഹുൽ ഗാന്ധി
March 29, 2018 1:50 pm
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പരിഹസിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇത്തവണയും രാഹുൽ സർക്കാരിനെ പരിഹസിച്ചത്. എത്ര,,,
ജാതിയും മതവുമില്ലാത്ത കുട്ടികള്‍: കണക്കുകള്‍ പെരുപ്പിച്ചത്; സോഫ്റ്റ് വെയറിലെ പ്രശ്‌നത്തില്‍ സംഭവിച്ച അപാകത
March 29, 2018 11:18 am
ജാതി മതം കോളം പൂരിപ്പിക്കാത്ത വിദ്യാര്‍ഥികളുടേതായി സര്‍ക്കാര്‍ നല്‍കിയ കണക്ക് തെറ്റ്. ഔദ്യോഗിക കണക്കും സ്‌കൂളുകളിലെ കണക്കും തമ്മില്‍ വ്യത്യാസം.,,,
ഫേസ്ബുക്കിന് വന്‍ തിരിച്ചടി; പ്ലേബോയ് മാസിക പേജ് ഡിലീറ്റ് ചെയ്തു; രണ്ടരക്കോടി ലൈക്കുള്ള പേജാണ് ഉപേക്ഷിച്ചത്
March 29, 2018 10:28 am
വാഷിങ്ടണ്‍: വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് വ്യാപക വിമര്‍ശനമുയരുന്ന ഫേസ്ബുക്കിന് എങ്ങും തിരിച്ചടി നേരിടുകയാണ്. ഫേസ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്നതാണ്,,,
ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തി വ്യത്യസ്തനാകുകയാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ്; നേതാക്കള്‍ക്ക് മാതൃകയായി ഒരു ലോക സഞ്ചാരം
March 29, 2018 10:11 am
ന്യൂഡല്‍ഹി: വ്യത്യസ്ത വീക്ഷണങ്ങളിലൂടെ രാജ്യത്തെ മറ്റ് പ്രധാനികള്‍ക്ക് മാതൃകയാകുകയാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ലോകം മുവുവന്‍ ചുറ്റിയടിക്കുന്ന നേതാക്കളെപ്പോലെയല്ല പ്രസിഡന്റിന്റെ,,,