പുരുഷന്മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന ആലഞ്ചേരിയുടെ ഉത്തരവിനെതിരെ വൈദികര്‍.സ്ത്രീക്കും-പുരുഷനും തുല്യപ്രാധാന്യം നല്കണം
March 31, 2018 12:50 pm
കൊച്ചി: നൂറുകോടിയുടെ ഭൂമി കുംഭകോണത്തിൽ പ്രതിരോധത്തിൽ ഈയിരിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ പുതിയ നീക്കവുമായി വൈദികർ .,,,
ട്രാക്കില്‍ വീണ കുഞ്ഞിന് പുതുജീവനേകി പൊലീസുകാർ; രാത്രി കരിങ്കല്‍ പാതയിലൂടെ ഓടിയ പോലീസുകാര്‍ക്ക് അഭിനന്ദന പ്രവാഹം
March 31, 2018 9:18 am
എറണാകുളം: ഏകദേശം ഒന്നരമണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ആ ഇരുട്ടത്ത് കരഞ്ഞു,,,
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആളില്ല; ആവാസില്‍ ചേര്‍ന്നവര്‍ രണ്ട് ലക്ഷം പേര്‍ തികച്ചില്ല
March 31, 2018 9:03 am
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസില്‍ ആളിനെ ചേര്‍ക്കാന്‍ കഴിയാതെ തൊഴില്‍ വകുപ്പ്. ആളെ ചേര്‍ക്കാനായി,,,
സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച
March 30, 2018 11:27 pm
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നൽകും. അമ്പതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസ്,,,,
കർണാടക നിയമസഭ തെരഞ്ഞെടുപ്പ്: സിപിഎം പിന്തുണ കോണ്‍ഗ്രസിന്
March 30, 2018 11:14 pm
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ കോണ്‍ഗ്രസിന്,,,
നരകം എന്നൊന്ന് ഇല്ല… ഉല്‍പ്പത്തി പുസ്തകത്തെ തള്ളിപ്പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവ ലോകത്തെ വീണ്ടും ഞെട്ടിച്ചു.
March 30, 2018 10:36 pm
വത്തിക്കാൻസിറ്റി :നരകം ഇല്ല !…പാപചിന്തയും ഭയവും ക്രിസ്ത്യാനികളിൽ കുത്തിനിറക്കപ്പെടുന്നത് മരണസഷമുള്ള ‘നരക ജീവിതത്തെ ഓർത്തായിരുന്നു .ആ ചിന്തയും മരണ ശേഷമുള്ള,,,
കലാപത്തിനുള്ള ഹിന്ദുത്വ വാദികളുടെ ശ്രമം തകര്‍ത്ത് മതേതരത്വത്തിന്റെ പ്രതീകമായി അച്ഛന്‍; മകന്‍ കൊല്ലപ്പെട്ട വേദനയിലും പള്ളി ഇമാം പറഞ്ഞ വാക്കുകള്‍ നാടിന് കാവലാകുന്നു
March 30, 2018 8:22 pm
രാമനവമി ആഘോഷങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മകന്റെ മരണാനന്തര ചടങ്ങില്‍ അച്ഛനായ പള്ളി ഇമാം പറഞ്ഞ വാക്കുകള്‍ ഒരു നാടിന് രക്ഷയാകുന്നു.,,,
കല്യാണ്‍ ജ്വല്ലറിയുടെ വൻ തട്ടിപ്പ് !..അഞ്ചു പവൻ നെക്ലസിൽ 3 .5 പവൻ മെഴുക് .സ്വര്‍ണ്ണത്തേക്കാള്‍ ഇരട്ടി മെഴുക് .കല്യാണ്‍ ജ്വല്ലറിക്കെതിരായി ഗുരുതര തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്
March 30, 2018 2:55 pm
തിരുവനന്തപുരം: തിരുവനന്ത പുരത്ത് കല്യാൺ ജ്വല്ലറി വിറ്റ സ്വർണ്ണത്തിൽ ഭൂരിഭാഗവും മെഴുക് കണ്ടെത്തി.കല്യാണ്‍ ജ്വല്ലറിയുടെ വൻ തട്ടിപ്പ് മറനീക്കി പുറത്ത്,,,
കല്യാണ്‍ ജ്വല്ലറിയിലെ സ്വര്‍ണ്ണാഭരണം നിറയെ മെഴുകുകട്ടകള്‍; പരാതി നല്‍കിയപ്പോള്‍ പണം നല്‍കി കേസൊതുക്കി
March 30, 2018 2:46 pm
തിരുവനന്തപുരം: ജ്വല്ലറികളില്‍ നി്‌നനും വാങ്ങുന്ന സ്വര്‍ണ്ണത്തില്‍ മായം ചേര്‍ക്കാറുണ്ടെന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ അഞ്ചര പവന്റെ സ്വര്‍ണ്ണം വെറും ഒന്നര,,,
കീഴാറ്റൂരിലേത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ വിളംബരം’വയല്‍കിളി സമരത്തിന് പിന്നില്‍ ആര്‍എസ്എസും മാവോയിസ്റ്റുകളുമെന്ന് കോടിയേരി..
March 30, 2018 2:02 pm
കൊച്ചി:കീഴാറ്റൂരിലേത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ വിളംബരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമരത്തിന് മാധ്യമങ്ങള്‍ പൊതുവില്‍ വലിയ പ്രചാരമാണ് നല്‍കിയത്.,,,
സ്വയം പീഡനമേല്‍പ്പിച്ച് ക്രിസ്ത്യാനികള്‍; പാപ പരിഹാരത്തിനായി രക്തം ചിന്തുന്ന ആചാരങ്ങള്‍
March 30, 2018 12:18 pm
സ്വയം ചാട്ടവാറുകൊണ്ട് അടിച്ചും, മൂര്‍ച്ചയേറിയ ബ്ലെയ്ഡ് കൊണ്ട് പുറം കീറി മുറിച്ചും തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുകയും വിശ്വാസം ഏറ്റു,,,
രാജ്യത്തെ നിയമങ്ങള്‍ വച്ച് സഭാ നിയമങ്ങളെ ചോദ്യം ചെയ്യരുതെന്ന് മാര്‍ ആലഞ്ചേരി; ദൈവ നിയമത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും കര്‍ദിനാള്‍
March 30, 2018 9:22 am
ചങ്ങനാശേരി: രാജ്യത്തെ നിയമങ്ങളെയും ഭരണഘടനയെയും താഴ്ത്തിക്കെട്ടി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രംഗത്ത്. ദുഖവെളളി ദിനത്തോട് അനുബന്ധിച്ച പ്രസംഗത്തിലാണ് എറണാകുളം- അങ്കമാലി,,,