നവവധുവിനെ ചതിയില്‍പ്പെടുത്തിയതിന് ശേഷം കൂട്ടുകാരിയും കാമുകനും ചേര്‍ന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ചതായി ആരോപണം  
December 20, 2017 9:24 am

  ഇന്‍ഡോര്‍: കാണാതായ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ നഗരത്തിലെ ഒരു കോളനിയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത കൂട്ടുകാരിക്കെതിരെ ഗുരുതര,,,

വ്യാജ നഗ്ന ചിത്രങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഒത്താശ ചെയ്ത് യുവാവിന്‍റെ അമ്മ
December 20, 2017 9:15 am

ഗ്വാളിയോര്‍ : വ്യാജ നഗ്നചിത്രമുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം. റിഷാഭ് എന്ന,,,

ആഡംബര വീട് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 12 പെണ്‍കുട്ടികളടക്കം 16 പേര്‍ പൊലീസ് പിടിയില്‍  
December 20, 2017 9:04 am

    ഹരിയാന : ആഡംബര വീട് കേന്ദ്രീകരിച്ച് ലൈംഗിക വ്യാപാരത്തിലേര്‍പ്പെട്ട 16 പേര്‍ പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 39,,,

കടലിന്റെ മക്കള്‍ക്കായി ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തി: ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍; ആത്മകഥ എഴുതിയപ്പോള്‍ കഴിയാത്തത് സാധിച്ച് സര്‍ക്കാര്‍
December 20, 2017 8:54 am

തിരുവനന്തപുരം: വിജിലന്‍ മുന്‍ ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണു സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ഇത്,,,

അ​റ​ബി​ക്ക​ട​ലി​ൽ ഭൂ​ക​മ്പം
December 20, 2017 5:58 am

മസ്കറ്റ്: അറബിക്കടലിൽ റിക്ടർ സ്‌കെയ്‌ലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.ചൊവ്വാഴ്ച,,,

അ​ല​ഞ്ഞു​തി​രി​യു​ന്ന ഭി​ക്ഷാ​ട​ക​രെ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രുടെയും സം​ര​ക്ഷകൻ …ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ര​ൻ’ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ൽ വിടവാങ്ങി
December 20, 2017 5:54 am

കൊച്ചി:അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരുടെയും സംരക്ഷകൻ …ആകാശപ്പറവകളുടെ കൂട്ടുകാരൻ’ ഫാ .ജോർജ് കുറ്റിക്കൽ വിടവാങ്ങി. ആകാശപ്പറവകളുടെ കൂട്ടുകാർ’ എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും,,,

വിവാഹ വാർഷിക സമ്മാനവുമായി രണ്ടാം തവണയും ഹാദിയയെ കാണാൻ ഷെഫീൻ ജഹാൻ എത്തി; സേലത്തെ കോളേജിൽ സന്തോഷത്തോടെ സമ്മാനം സ്വീകരിച്ച് ഹാദിയ
December 20, 2017 5:47 am

സേലം :വിവാഹ വാർഷിക സമ്മാനവുമായി രണ്ടാം തവണയും ഹാദിയയെ കാണാൻ ഷെഫീൻ ജഹാൻ എത്തി.സേലത്ത് ഹാദിയ ആയുർവേദ പഠനം നടത്തുന്ന,,,

ദിലീപിന്റെ ഇടപെടൽ മൂലം നിരവധി അവസരങ്ങൾ നഷ്ടമായെന്ന് നടി പരാതി പറഞ്ഞു; ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നായിരുന്നു ദിലീപിന്റെ നിലപാട്; ദിലീപ് ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു ;നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ സിദ്ദിഖിന്റെ മൊഴി
December 20, 2017 5:27 am

കൊച്ചി:കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുറുക്കു മുറുകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് .ചാർജ് ഷീറ്റ് കൊടുത്ത കേസിൽ സാക്ഷികൾ,,,

കാവ്യ മാധവൻ രാത്രി റൂമിലെത്തി,രാത്രി ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി;കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്.നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി.
December 20, 2017 4:44 am

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു .ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും,,,

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക പാക്കേജ് ..അനുഭാവപൂര്വ്വംപരിഗണിക്കുമെന്ന് പ്രധാനമന്ത്രി
December 20, 2017 2:33 am

തിരുവനന്തപുരം:ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന,,,

ലാ​വലിൻ കേസിൽ പി​ണ​റാ​യി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​തി​രേ സി​ബി​ഐ അ​പ്പീ​ൽ ന​ൽ​കി
December 20, 2017 2:26 am

ന്യൂഡൽഹി: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയിൽ,,,

സൗദിയിലെ റിയാദിലേയ്ക്ക് ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ലക്ഷ്യം റിയാദിലെ റോയല്‍ പാലസ്
December 19, 2017 7:15 pm

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്ക് യെമനിലെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. എന്നാല്‍ വിമതര്‍ തൊടുത്ത ബാലിസ്റ്റിക്,,,

Page 2064 of 3279 1 2,062 2,063 2,064 2,065 2,066 3,279
Top