ദുബായിലെ കരാമ ഒരുങ്ങി; കാവ്യയെ കൂട്ടാതെ ദിലീപ്
November 22, 2017 12:16 pm

ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തുന്നത്. ദിലീപ് ജയിലിലാകുന്നതിന് മുമ്പ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും,,,

പര്‍ദയ്ക്കും കേരള തനിമ; ഖാദി പര്‍ദകള്‍ വിപണിയിലെത്തി
November 22, 2017 12:07 pm

കേരള തനിമയിലും പര്‍ദയെത്തുന്നു. ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും നല്‍കുന്ന മനോഹരമായ ഖാദി പര്‍ദകള്‍ വിപണിയിലെത്തി. പ്രകൃതിദത്തമായ പരുത്തി നൂലുകൊണ്ട്,,,

മൗണ്ട് അഗംഗ് പൊട്ടത്തെറിച്ചേക്കും; ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചു
November 22, 2017 11:50 am

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മൗണ്ട് അഗംഗ് അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. പര്‍വ്വതത്തിന് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനുപേരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച,,,

മംഗളം ചാനലിന് പൂട്ട് വീഴുന്നു; ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി; ഫോണ്‍ കെണി സംഭാഷണത്തില്‍ പണി പാളുന്നു
November 22, 2017 11:33 am

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ കെണിയുടെ അടിസ്ഥാനത്തില്‍ മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍,,,

‘സിനിമയില്‍ നിന്ന് മാറി നിന്നതല്ല പുറത്താക്കിയത്’; സുരേഷ് ഗോപി
November 22, 2017 11:12 am

സുരേഷ് ഗോപി കുറെ നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ച് നടന്‍ മാറി നിന്നതെന്ന് പലരും,,,

ബീഹാറിലെ അധ്യാപകര്‍ക്ക് പണി കൊടുത്ത് സര്‍ക്കാര്‍ ഉത്തരവ്; ചുമതല കുട്ടികളുടെ വെളിയിട വിസര്‍ജ്ജനം തടയല്‍
November 22, 2017 10:54 am

പാറ്റ്ന: കേട്ടുകേള്‍വിയില്ലാത്ത ചുമതല അധ്യാപകര്‍ക്ക് നല്‍കി ബീഹാര്‍ സര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ വെളിയിട വിസര്‍ജനം തടയാനാണ് സര്‍ക്കാര്‍ അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ,,,

ദിലീപിനെതിരായ കുറ്റപത്രം ഉച്ചയോടെ; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി
November 22, 2017 10:53 am

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ മഞ്ജു,,,

പ്ര​ധാ​ന​മ​ന്ത്രിയെ പ​രി​ഹ​സി​ച്ച് ട്വിറ്ററിൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ട്രോ​ൾ; വിവാദമായതോടെ പിൻവലിച്ചു
November 22, 2017 10:19 am

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോഡി​യെ ചാ​യ​വി​ൽ​പ്പ​ന​ക്കാ​ര​നെ​ന്ന് പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്. യു​വ ദേ​ശ് എ​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഓ​ൺ​ലൈ​ൻ മാ​ഗ​സി​നി​ലൂ​ടെ​യാ​യി​രു​ന്നു മോഡിക്കെതിരെയുള്ള,,,

ശബരിമല സന്നിധാനത്ത് ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
November 22, 2017 10:00 am

ശബരിമല സന്നിധാനത്ത് കഴിഞ്ഞ വിഷു ഉത്സവക്കാലത്ത് നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ്,,,

ഭർത്താക്കന്മാർ ഗൾഫിലായ സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തി; ഇരുപത്തിരണ്ടുകാരൻ പിടിയിൽ
November 22, 2017 9:44 am

സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ ഇരുപത്തിരണ്ടുകാരൻ പോലീസ് പിടിയിൽ.​കി​ഴ​ക്ക​ഞ്ചേ​രി മൂ​ല​ങ്കോ​ട് നെ​ല്ലി​ക്കോ​ട് വീ​ട്ടി​ൽ എ​ൻ.​എ.​അ​ബ്ദു​ൾ റ​സാ​ഖ്,,,

ഡാന്‍സിലൂടെ യുവതി യുവാക്കളെ വീഴ്ത്തുന്നത് മയക്കുമരുന്നിന്‍റെ കെണിയിലേക്ക്…കോഴിക്കോട്ടെ ഫ്രീക്കന്‍റെ ഞെട്ടിക്കുന്ന കഥ
November 22, 2017 9:31 am

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വി​ദ്യാ​ർ​ഥിക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വില്‍ക്കുന്നതിനായി എ​ത്തി​ച്ച 220 നൈ​ട്രോ സെ​പാം ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി അ​റ​സ്റ്റി​ലാ​യ ന​ല്ല​ളം മാ​ങ്കു​നി​പ്പാ​ടം സ്വ​ദേ​ശി,,,

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
November 22, 2017 9:12 am

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായുള്ള അനുബന്ധ കുറ്റപത്രം ഇന്ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. മൂന്നൂറ്റിയമ്പതോളം,,,

Page 2115 of 3279 1 2,113 2,114 2,115 2,116 2,117 3,279
Top