നനഞ്ഞ പടക്കം പോലെ പടയൊരുക്കം.പടയൊരുക്കത്തിന്റെ സമാപനത്തില്‍ രാഹുല്‍ പങ്കെടുക്കില്ല
November 11, 2017 4:11 am
തിരുവനന്തപുരം:പടയൊരുക്കത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുൽ ഗാന്ധി എത്തില്ലായെന്ന സൂചന . പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ സോളാര്‍,,,
മകളായി കാണേണ്ടയാളെ ഉമ്മന്‍ ചാണ്ടി പലവട്ടം പീഡിപ്പിച്ചു: കമ്മിഷന്‍
November 11, 2017 3:54 am
തിരുവനന്തപുരം : മകളായി കാണേണ്ടിയിരുന്നയാളെ ഉമ്മന്‍ ചാണ്ടി പലതവണ ക്ലിഫ് ഹൗസില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു സോളാർ റിപ്പോര്‍ട്ടില്‍ പറയുന്നു.സരിതയില്‍നിന്നു 2.16,,,
ജിഷയുടെ അമ്മയും കൊല്ലപ്പെട്ടേയ്ക്കാമെന്ന് സംശയം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
November 10, 2017 8:51 pm
ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിന് പിന്നാലെ അമ്മയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക. ജിഷയുടെ പിതാവ്,,,
ജിഷയുടെ പിതാവ് പാപ്പുവിന്റെ മരണം കൊലപാതകം?; അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ നടപടി
November 10, 2017 5:28 pm
കൊച്ചി: ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പരാതി. ജിഷയുടെ പിതാവ് പാപ്പുവിന്റെ കൊലപാതകത്തിലെ ദുരൂഹത,,,
ജര്‍മ്മനിയിലെ ആശുപത്രിയില്‍ കുത്തിവെച്ച് കൊന്നത് 106 രോഗികളെ; ‘വിരസത’യില്‍ നിന്ന് രക്ഷപ്പെടാനെന്ന് നഴ്‌സിന്‍റെ വെളിപ്പെടുത്തല്‍
November 10, 2017 4:21 pm
ജര്‍മ്മനിയില്‍ വിരസതയില്‍ നിന്ന് രക്ഷപ്പെടാന്‍ കുത്തിവെച്ച് കൊന്നത് 106 രോഗികളെയെന്ന് ജര്‍മ്മന്‍ നഴ്‌സ്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന,,,
വഴിവക്കില്‍ മരിച്ച പാപ്പുവിന്‍റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍
November 10, 2017 3:45 pm
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പരേതനായ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ അഞ്ച് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ,,,
ചെന്നൈയില്‍ തടി കുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സിംഗപ്പൂര്‍ സ്വദേശിനി മരിച്ചു; ആശുപത്രിക്കെതിരെ ഭര്‍ത്താവ് രംഗത്ത്
November 10, 2017 3:09 pm
ചെന്നൈ എസ് ആര്‍ മൂര്‍ത്തി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തടികുറയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ സിംഗപ്പൂര്‍ സ്വദേശിനി മരിച്ചു. അലിസിയ മെഡാനിന്‍ ഖാന്‍,,,
മുംബൈ തെരുവില്‍ ഓസ്‌കാര്‍ ജേതാവ്; ബോണ്ട് ഗേളിനെ ആള്‍ക്കൂട്ടം തിരിച്ചറിഞ്ഞില്ല
November 10, 2017 2:53 pm
കോട്ടയം നഗരത്തിലൂടെ കടലയും കൊറിച്ച് നടക്കുന്ന യുവതാരം ഫഹദ് ഫാസിലിന്റെ വീഡിയോ ഓണ്‍ൈലനില്‍ വൈറലയാതിനു ശേഷം ഇതാ അത്തരത്തില്‍ മറ്റൊരു,,,
തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍സിപി; രാജിക്കുള്ള സാഹചര്യമില്ല
November 10, 2017 2:20 pm
തിരുവനന്തപുരം: തോമസ് ചാണ്ടിയ്ക്ക് ശക്തമായ പിന്തുണയുമായി എന്‍സിപി. നിയമോപദേശം ലഭിച്ച് സര്‍ക്കാര്‍ അഭിപ്രായം രൂപീകരിക്കാതെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ മറ്റു പാര്‍ട്ടിക്കാര്‍ക്കോ,,,
അതീവ ഗ്ലാമറായി റായ് ലക്ഷ്മി; ജൂലി ടുവിലെ ഗാനം കാണാം
November 10, 2017 2:03 pm
ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ അതീവ ഗ്ലാമറായാണ് ലക്ഷ്മി എത്തുന്നത്. ചിത്രത്തിലെ വീഡിയോ,,,
നിലപാട് അറിയിക്കാൻ എൻസിപിക്ക് നിർദ്ദേശം; രാജിയല്ലാതെ മറ്റു വഴിയില്ലാതെ തോമസ് ചാണ്ടി; സിപിഎമ്മും കൈവിട്ടു
November 10, 2017 1:58 pm
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇനി രാജിയല്ലാതെ മറ്റുവഴികളില്ല. കായല്‍ കയ്യേറ്റ ആരോപണത്തില്‍ തങ്ങളുടെ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് നിര്‍ദേശം നൽകിയതിനെത്തുടർന്നാണിത്.,,,
നേഴ്‌സുമാർ ഷെയർ ചെയ്യുക -യൂറോപ്പിലേക്ക് സുവർണ്ണാവസരം.50,000 നഴ്‌സുമാരുടെ ക്ഷാമം നേരിടാൻ ബ്രിട്ടന്റെ പുതിയ ഇംഗ്ലീഷ് ഭാഷാ ഇളവുകൾ .അനേകം മലയാളി നഴ്‌സുമാർക്ക് സഹായകം
November 10, 2017 1:51 pm
ലണ്ടൻ: ബ്രിട്ടനിലേക്കും അയര്ലന്റിലേക്കും നേഴ്‌സുമാർക്ക് സുവർണ്ണാവസരം.അമ്പതിനായിരം നഴ്‌സുമാരുടെ ഒഴിവുകൾ നികത്താൻ ബ്രിട്ടൻ തയ്യാറെടുക്കുന്നതോടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിച്ചാൽ യുകെയിൽ,,,