എച്ച്1വണ്‍ ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചു.അമേരിക്കന്‍ പൗരത്വത്തിനു ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി
March 4, 2017 1:43 pm
ന്യുയോര്‍ക്ക് :എച്ച്1വണ്‍ ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിരോധനം. യുഎസ് സറ്റിസണ്‍ഷിപ്പ്,,,
കൊട്ടിയൂര്‍ പീഡനം ഒളിച്ചുവെക്കാന്‍ നടന്നത് വന്‍ ഗൂഢാലോചന; ഫാ തോമസ് തേരകത്തേയും, സിസ്റ്റര്‍ ബെറ്റിയെയും പ്രതി ചേര്‍ത്തു; എസ്എസ്എല്‍സി ബുക്കും മാമോദീസ രേഖയും തിരുത്തി
March 4, 2017 1:10 pm
കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എട്ട് പേരെ പ്രതി ചേര്‍ത്തു. വൈദികന്‍ റോബിന്‍ വടക്കുംചേരിയെ കൂടാതെ,,,
സിനിമയ്ക്ക് മുമ്പ് ദേശീയഗാനം: അര്‍ത്ഥമില്ലാത്ത പരിപാടിയെന്ന് ശ്രീനിവാസന്‍; എഴുന്നേറ്റ് നിന്നാല്‍ രാജ്യസ്‌നേഹം രാജ്യസ്‌നേങം ഉണ്ടാകുമോ എന്നും താരം
March 4, 2017 12:06 pm
കൊച്ചി: സിനിമ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നത് നിരര്‍ത്ഥകമാണെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. രാജ്യസ്നേഹം ഓരോരുത്തരുടെയും ആത്മാവില്‍,,,
മണിയുടെ മരണം സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണിയുടെ കുടുംബാംഗങ്ങള്‍ നിരാഹാര സമരത്തില്‍
March 4, 2017 11:21 am
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലിസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിലും കേസ് സി.ബി. ഐ ഏറ്റെടുക്കാത്തതിലും പ്രതിഷേധിച്ച്,,,
വ്യാജ ചിത്രമുപയോഗിച്ച് തെറ്റായ പ്രചരണം; മാതൃഭൂമി ചാനലിനും എംഎസ് ശ്രീകലയ്ക്കുമെതിരെ നിയമനടപടി തുടങ്ങി
March 4, 2017 11:05 am
തിരുവനന്തപുരം: വ്യാജ ചിത്രമുപയോഗിച്ച് ആര്‍എസ്എസിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച മാതൃഭൂമി ചാനലിനെതിരെ ആര്‍എസ്എസ് നിയമ നടപടി തുടങ്ങി 2017 ജനുവരി,,,
വൈദീകന്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിചേര്‍ത്ത കന്യാസത്രീകളും വൈദീകനും ഒളിവില്‍; അറസ്റ്റ് ഒഴിവാക്കാന്‍ കടുത്ത സമ്മര്‍ദ്ദം
March 4, 2017 10:40 am
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി അമ്മയായ സംഭവം ഒളിച്ചുവച്ച ആശുപത്രിയ്ക്കും അനാഥാലയത്തിനുമെതിരെ പോലീസ് കേസെടുത്തതോടെ പ്രതികളായ കന്യാസ്ത്രീകളും വൈദീകരും,,,
മഴയുള്ള ദിവസം പളളിമേടിയിലെ മുറിക്കുള്ളിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു; സഭയ്ക്ക് നാണകേണ്ടുണ്ടാകുമെന്ന് പറഞ്ഞതിനാല്‍ ഒളിച്ചുവച്ചു
March 4, 2017 10:25 am
കണ്ണൂര്‍: സഭയിലെ ഉന്നതരുടെ സമ്മര്‍ദ്ദം മൂലമാണ് പീഡനത്തിനിരയായ സംഭവം മറച്ചുവയ്‌ക്കേണ്ടിവന്നതെന്ന് ഇരയായി പെണ്‍കുട്ടി. സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്ന് ചിലര്‍,,,
മലയാളി ജവാന്റെ മരണത്തില്‍ ദുരൂഹ നീങ്ങുന്നില്ല; ആത്മഹത്യയാണെന്ന് സൈന്യം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
March 4, 2017 9:41 am
നാസിക്: കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. കൊല്ലം സ്വദേശിയായ ജവാന്‍ റോയ് മാത്യുവിനെ നാസികിലെ,,,
സ്വകാര്യബസ്സുകളുടെ മരണപ്പാച്ചില്‍ മൂന്ന് ജീവനെടുത്തു; ഇടിയുടെ ആഘാതം സൂപ്പര്‍ ഫാസ്റ്റിന്റെ ഒരുഭാഗം തകര്‍ത്തു; മരണപ്പെട്ടതില്‍ ഇന്‍ഫോസിസ് ജീവനക്കാരും
March 4, 2017 9:16 am
എം.സി. റോഡില്‍ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പര്‍ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടാതിന് കാരണം അമിത വേഗം മാണെന്ന്,,,
മെത്രാന്‍റെ 4 ഫോണ്‍കോളുകള്‍ കൊണ്ട് ഏത് വാര്‍ത്തയും തമസ്കരിച്ചിരുന്ന കാലഘട്ടമല്ലിത് . മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ഒതുക്കിത്തുതീര്‍ത്ത സംഭവങ്ങള്‍ വാര്‍ത്താമുറികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കറിയാം.ഈ ഇരപിടിയന്മാരെ നോക്കിയാണോ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് ക്രിസ്തു ആക്രോശിച്ചത് ?
March 4, 2017 4:53 am
ശാന്തിമോന്‍ ജേക്കബ് (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍) മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നോക്കില്‍ നിന്നു ട്രെയിനില്‍ യാത്രചെയ്‌യുകയായിരുന്നു വയോധികനായ ഒരു വൈദീകന്‍. തീവണ്ടിമുറിയില്‍ ആ,,,
ഇവിടെ അസുഖകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നു… കൊട്ടിയൂര്‍ പള്ളിയിലെ ധ്യാനത്തില്‍ വട്ടായിലച്ചന്‍ നടത്തിയ പ്രവചനം ശരിയായി ഒടുവില്‍ വികാരിയച്ചന്‍ പിടിയിലായപ്പോള്‍ ഞെട്ടിയത് ഇടവകക്കാര്‍ !
March 4, 2017 3:55 am
കണ്ണൂര്‍:ഇവിടെ അസുഖകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നു…!എന്ന് ലോക പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായാ ഫാ.സേവ്യര്‍ഖാന്‍,,,
ഒരു വൈദികന്‍ ചെയ്ത തെമ്മാടിതരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാന്‍ കഴിയില്ല.വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും.നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനേയും വന്ധ്യംകരിച്ചാലും ആര്‍ത്തി തീരില്ലല്ലോ.ജോയി മാത്യുവിനോട് വൈദികന്‍
March 4, 2017 3:15 am
കൊച്ചി:സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്ന തലക്കെട്ടില്‍ സംവിധായകന്‍ ജോയ് മാത്യു എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഫെയ്‌സ്ബുക്കിലൂടെ തന്നെ,,,