മുരളീധരന്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്? കാറില്‍ കയറി അദ്ദേഹം എങ്ങോട്ടാണ് പോയത് ? സുരേന്ദ്രന്‍ വിശദീകരിക്കുന്നു
February 2, 2017 5:21 pm
ലോ അക്കാഡമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന ബിജെപി നേതാവ് മുരളീധരന്‍ സമരത്തിനിടയ്ക്ക് കാറില്‍ കറിപ്പോകുന്നതിന്റെ വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍,,,
നൂറോളം കുട്ടികളുടെ മരണ കാരണം ലിച്ചിപ്പഴമാണെന്ന് കണ്ടെത്തല്‍; വെറും വയറ്റില്‍ കഴിക്കുന്നത് സൂക്ഷിച്ച്
February 2, 2017 4:53 pm
ലണ്ടന്‍: ലിച്ചിപ്പഴം കുട്ടികള്‍ വെറും വയറ്റില്‍ കഴിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ശാസ്ത്രജ്ഞര്‍. ഉത്തരേന്ത്യയിലെ നൂറോളം കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയും,,,
മൃഗശാല ജീവനക്കാരനെ കടിച്ച് പിടിച്ച് വലിച്ചുകൊണ്ടോടുന്ന സീബ്ര! ഞെട്ടുന്ന വീഡിയോ
February 2, 2017 4:52 pm
മൃഗശാല ജീവനക്കാരനെ കടിച്ച് പിടിച്ച് വലിച്ചുകൊണ്ടോടുന്ന സീബ്ര.ടിക്കറ്റെടുക്കാതിരിക്കാന്‍ മൃഗശാലയിലെ മതില്‍ ചാടിയ യുവാവിനെ കടുവ ആക്രമിച്ചു കൊന്ന സംഭവം ഏറെ,,,
രാജിവയ്ക്കില്ല, മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിച്ച് അഞ്ച് വര്‍ഷം മാറിനില്‍ക്കും: ലക്ഷ്മി നായര്‍
February 2, 2017 4:18 pm
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് തന്നെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയ മാനേജ്മെന്റ് തീരുമാനം പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് ലക്ഷ്മി,,,
ഷൂക്കൂര്‍ വധം: സിബി ഐ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി ജയരാജനും ടിവി രാജേഷും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി
February 2, 2017 3:10 pm
കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജനും ടി വി രാജേഷും സമര്‍പ്പിച്ച,,,
കന്യാമറിയം കന്യകയല്ലെന്ന് കന്യാസ്ത്രീയുടെ പ്രഖ്യാപനം; വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവും വധഭീഷണിയും
February 2, 2017 2:51 pm
കന്യാമറിയം കന്യകയായിരുന്നില്ലെന്ന വിവാദ പ്രസ്താവന നടത്തിയ കന്യാസ്ത്രീക്കെതിരെ പ്രതിഷേധം.സ്പാനിഷ് ടിവി പരിപാടിക്കിടെയാണ് സിസ്റ്റര്‍ ലൂസിയ കാരം പ്രതിഷേധത്തിനിടയാക്കിയ പ്രസ്താവന നടത്തിയത്.,,,
ലക്ഷ്മിനായര്‍ ഡോക്ടറേറ്റ് നേടിയത് വളഞ്ഞ വഴിയില്‍ ? അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി
February 2, 2017 1:42 pm
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായരുടെ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണോ…? ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനിടിയിലാണ് പുതിയ,,,
കൊല്ലപ്പെട്ട ജിഷയുടെ അമ്മയും സഹോദരിയും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കം, കയ്യാങ്കളിയെന്ന് റിപ്പോര്‍ട്ട്; ഇടയ്ക്ക് കയറിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു
February 2, 2017 1:20 pm
കൊച്ചി: പെരുമ്പാവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മില്‍ പണത്തിന്റെ കാര്യത്തില്‍ തര്‍ക്കംമെന്ന് റിപ്പോര്‍ട്ട്. പരസ്പരമുള്ള കൈയാങ്കളിക്കിടെ പോലീസ്,,,
സൈന്യത്തിലെ ദുരിതത്തെക്കുറിച്ച് ഫെയ്സ്ബുക്ക് വീഡിയോ: സൈനികന്‍ അറസ്റ്റിലെന്ന് ഭാര്യ; ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചു
February 2, 2017 12:56 pm
ന്യൂഡല്‍ഹി: സൈനികര്‍ അനുഭവിക്കുന്ന ദുരിത്തെക്കുറിച്ചും ചീത്ത ഭക്ഷണത്തെക്കുറിച്ചും പരാതി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ബി.എസ്.എഫ് ജവാന്‍ അറസ്റ്റിലായെന്ന ആരോപണവുമായി,,,
ആഫ്രിക്കയില്‍ ജയിലിലായിരുന്ന മലയാളികളെക്കുറിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്; അഞ്ച് പേരുടെയും മോചനം ഉറപ്പാക്കി
February 2, 2017 12:13 pm
ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ആഫ്രിക്കന്‍,,,
മാവോയിസ്റ്റ് ആക്രമണം; ഒഡിഷയില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു
February 2, 2017 11:52 am
ഭുവനേശ്വര്‍: ഒഡിഷയില്‍ കോരാപുത്തില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒഡിഷ – ആന്ധ്ര അതിര്‍ത്തിയിലാണ് കോരാപുത്ത്. പരിശീലനത്തിനായി കട്ടക്കില്‍,,,
ലോ അക്കാഡമി വിഷയത്തില്‍ കെ. മുരളീധരന്‍ നിരാഹാരം ആരംഭിച്ചു; സമരക്കാരെയും മാനേജുമെന്റിനെയും കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു
February 2, 2017 11:25 am
തിരുവനന്തപുരം: ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാഡമി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍,,,