ലോ അക്കാദമി സമര അട്ടിമറി; എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലും പൊട്ടിത്തെറി; നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ജില്ലാകമ്മിറ്റികള്‍
February 3, 2017 10:57 am
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എസ് എഫ് ഐ സ്വീകരിച്ച നിലപാടില്‍ പരക്കെ വിമര്‍ശനമുയരുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന,,,
തകര്‍ന്നു വീണ ആറുനില കെട്ടിടത്തിനകത്ത് 15 മണിക്കൂര്‍; ബാലികയുടെയും പിതാവിന്റെയും അത്ഭുതകരമായ രക്ഷപ്പെടല്‍
February 3, 2017 10:47 am
കാണ്‍പൂര്‍: യുപിയിലെ കാണ്‍പൂരില്‍ തകര്‍ന്നുവീണ ആറ് നിലകെട്ടിടത്തിന്റെ ഉള്ളില്‍ നിന്നും ഒന്‍പത് വയസ്സുകാരിയെയും പിതാവിനെയും നിസ്സാര പരിക്കുകളോടെ രക്ഷിച്ചു. 15,,,
ജിഷയുടെ കുടുംബത്തിന് ലഭിച്ച സഹായത്തില്‍ നിന്ന് 29 ലക്ഷം പിന്‍വലിച്ചു; അമ്മയും മകളും പണത്തിന് വേണ്ടി അടി; 29 എവിടെ പോയെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍
February 3, 2017 9:58 am
കൊച്ചി: അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ മരണത്തിന് ശേഷം അമ്മയ്ക്കും സഹോദരിക്കും ലഭിച്ച സാമ്പത്തീക സഹായങ്ങള്‍ അവര്‍ക്ക് തന്നെ ശത്രുവായി മാറുകയാണോ.?,,,
ഇൻഫോസിസ് ജീവനക്കാരി രസീല യുടെ കൊലപാതകം ടെക്‌നോപാർക്കിൽ പ്രതിഷേധം
February 3, 2017 9:44 am
ഇന്‍ഫോസിസ് ജീവനക്കാരി രസീലയുടെ കൊലപാതകത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കുക , ഐ ടി കമ്പനികള്‍ സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ,,,
സഹകരണ ബാങ്കുകളിലെ കള്ളപ്പണക്കാരെ തേടി ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി; കേരളത്തിലെ കള്ളപ്പണക്കാര്‍ കുടുങ്ങും
February 3, 2017 9:34 am
ന്യൂഡല്‍ഹി: സഹകരണബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ തേടി ആദായ നികുതിവകുപ്പ്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നും ഇല്ലെന്നുമുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് കള്ളപ്പണമുണ്ടെന്ന്,,,
ലക്ഷ്മി നായര്‍ക്ക് എതിരെ ആദായനികുതി വകുപ്പ് അന്വേഷണം
February 3, 2017 4:52 am
ലോ അക്കാദമി സമരത്തില്‍ സിപിഐയുടെ പിന്തുണ തേടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ ലക്ഷ്മിനായര്‍ക്ക് നാണംകെട്ട മടക്കം. തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തിലെത്തിയായിരുന്നു,,,
പാക്കിസ്ഥനടക്കം അഞ്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കുവൈത്ത് വിസ നിഷേധിച്ചു.റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് സ്ഥാനപതി
February 3, 2017 4:42 am
കുവൈറ്റ് സിറ്റി: പാകിസ്താന്‍ അടക്കം അഞ്ച് മുസ്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇറാഖ്, സിറിയ,,,,
പിന്തുണ തേടി സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ ലക്ഷ്മിനായര്‍ നാണം കെട്ട് മടങ്ങി; പിന്തുണയില്ലെന്ന് കാനം
February 3, 2017 12:03 am
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സിപിഐയുടെ പിന്തുണ തേടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ ലക്ഷ്മിനായര്‍ക്ക് നാണംകെട്ട മടക്കം. തിരുവനന്തപുരത്ത് എംഎന്‍,,,
അൽഭുതകരമായ കണ്ടെത്തൽ !.. വേദനിക്കുന്ന ഓർമ്മകൾ മായിച്ചു കളയാം .
February 2, 2017 11:38 pm
,,,
യോഗ്യത പത്താം ക്ലാസ് മാത്രം; ചികിത്സിച്ചത് പതിനായിരങ്ങളെ; വ്യാജ ഡോക്ടർ പിടിയിൽ
February 2, 2017 11:26 pm
ചങ്ങനാശേരി: പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലാക്കി സാധാരണക്കാരെ ചികിത്സയിലൂടെ പറ്റിച്ചിരുന്ന വ്യാജ ഡോക്ടര്‍ പൊലീസ് പിടിയിലായി. പ്രതിദിനം നൂറുകണക്കിനു,,,
സ്ത്രീധന സമ്പ്രദായത്തിന് കാരണമാകുന്നത് പെണ്‍കുട്ടികളുടെ വൈരൂപ്യവും വൈകല്യവുമാണെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം
February 2, 2017 7:17 pm
മുംബയ്: പാഠപുസ്തകങ്ങളില്‍ യുക്തിയ്ക്ക് നിരക്കാത്തതും തെറ്റായ വിവരങ്ങളും ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ എറ്റവും പുതിയതാണ് മഹാരാഷ്ട്രയിലെ മഹാരാഷ്ട്രയിലെ പന്ത്രണ്ടാം,,,
ശാന്തസ്വഭാവക്കാരനും നാട്ടുകാരുടെ പ്രിയങ്കരനുമായ ആദര്‍ശ് കൊടു ക്രൂരതയ്ക്ക് മുതിര്‍ന്നതെങ്ങനെ; നാടിനെ ഞെട്ടിച്ച സംഭവത്തിന് ഉല്‍പ്രേരകമായത് ജാതീയതയോ?
February 2, 2017 6:19 pm
കോട്ടയം: പ്രണയം നിരസിച്ചതിനാല്‍ കാമുകിയെ കോളേജ് മുറിയില്‍ ചുട്ടുകൊന്നു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. സ്വയം,,,