ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയതിന്റെ പ്രതികാരം;യുവതി അറസ്റ്റില്‍
July 25, 2016 2:07 pm
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി പിടിയില്‍.കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍,,,
പടച്ചോനെക്കുറിച്ചൊരു പുസ്തകം; നോവലിസ്റ്റ് ജിംഷാറിനെ നാലംഗസംഘം ആക്രമിച്ചു
July 25, 2016 1:40 pm
തിരുവനന്തപുരം: പടച്ചോനെക്കുറിച്ച് എഴുതിയ നോവലിസ്റ്റിനെതിരെ നാലംഗ സംഘത്തിന്റെ ആക്രമണം. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന നോവലിന്റെ എഴുത്തുകാരന്‍ പി ജിംഷാറിനാണ് ക്രൂരമര്‍ദ്ദനമേറ്റത്.,,,
അമുസ്‌ളീങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം:ഇസ്ലാമിന്റെ പാതയാണു ശരി.ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
July 25, 2016 1:32 pm
കൊച്ചി: മതവൈരം മനുഷ്യനെ ഭ്രാന്തനാക്കുന്നു .മതവൈരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു.മുംബൈ സ്വദേശി ഖുറേഷി, പാലക്കാട് സ്വദേശി ബെസ്റ്റിന്‍ എന്നിവര്‍,,,
അഭിഭാഷകരുടെ നിര്‍ദേശപ്രകാരം പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിച്ചില്ല
July 25, 2016 1:13 pm
കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് കാട്ടുന്ന അനീതി തുടരുന്നു. പോലീസും അഭിഭാഷകരും ഇപ്പോള്‍ ഒറ്റക്കെട്ടായി. എറണാകുളം ജില്ലാ കോടതിയിലും മാധ്യമപ്രവര്‍ത്തകരെ കയറാന്‍ സമ്മതിച്ചില്ല.,,,
കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം കോടതി തിരിച്ചയച്ചു.
July 25, 2016 12:52 pm
തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം സിജെഎം കോടതി,,,
കടകംപള്ളി ഭൂമി തട്ടിപ്പ്; സലീംരാജിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി
July 25, 2016 12:48 pm
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ ഒഴിവാക്കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിബിഐയുടെ കുറ്റപത്രം സിബിഐ,,,
ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവാകും; സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥെന്ന് പിണറായി
July 25, 2016 11:43 am
തിരുവനന്തപുരം: കേരളത്തില്‍ വേരുകളുള്ള ലോകത്തെ മുന്‍നിര സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ സ്ഥാനമാനങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി,,,
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ഖാനെ വെറുതെവിട്ടു
July 25, 2016 11:28 am
ദില്ലി: രാജസ്ഥാന്‍ കോടതി പ്രശസ്ത താരം സല്‍മാന്‍ഖാനെ വെറുതെവിട്ടു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കിയത്. സല്‍മാന്‍ ഖാന്,,,
ശരദ് പവാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു
July 25, 2016 9:41 am
മുംബൈ: മന്ത്രിമാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പദവികളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശരദ് പവാര്‍ സ്ഥാനം ഒഴിഞ്ഞു. മുംബൈ,,,
പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ അർധനഗ്നരായി സ്‌നേഹപ്രകടനം: പൈലറ്റിനും എയർഹോസ്റ്റസിനും പണിപോയി
July 25, 2016 9:40 am
ക്രൈം ഡെസ്‌ക് മലേഷ്യ: പറക്കുന്ന വിമാനത്തിന്റെ കോക്് പിറ്റിനുള്ളിൽ അർധ നഗ്നരായി സ്‌നേഹം പങ്കു വച്ച പൈലറ്റിനും എയർഹോസ്റ്റസിനും പണിപോയി.,,,
ട്രെയിന്‍ യാത്രക്കിടെ യുവതിയെ കയറിപിടിച്ചു; ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
July 25, 2016 9:17 am
പട്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ കയറിപിടിച്ച ബിജെപി എംഎല്‍എയ്ക്ക് പണികിട്ടി. അറസ്റ്റിലായ ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ബിഹാര്‍,,,
ആയിരക്കണക്കിന് കുട്ടികള്‍ ജയിലില്‍; പ്രതിഷേധിക്കുന്ന കുട്ടികളെ അറ്റന്റന്‍സും ഇന്റേണല്‍ മാര്‍ക്കും കാട്ടി ഭയപ്പെടുത്തുന്നുവെന്ന് അരുന്ധതി
July 25, 2016 9:06 am
ലിംഗവിവേചനത്തിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സാമൂഹ്യപ്രവര്‍ത്തക അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും. ഫറൂഖ് കോളേജിനു പിന്നാലെ ചങ്ങനാശ്ശേരി എസ്ബി കോളേജിലും,,,