ഋഷിരാജ് സിങ് പണി തുടക്കി: സംസ്ഥാത്തെ 130 ബിയർ പാർലറുകളിൽ വ്യാജ ബിയറെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്; മിന്നൽ പരിശോധന നടത്താൻ നിർദേശം
June 15, 2016 8:46 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ 130 ബിയർ – വൈൻ പാർലറുകളിൽ വീര്യം കൂടിയ വ്യാജ ബിയർ വിൽക്കുന്നതായി എക്‌സൈസ്,,,
ഭർത്താവിനു അവിഹിത ബന്ധം: പ്രതികാരം തീർത്ത ഭാര്യയുടെ വീഡിയോ നാട്ടിൽ വൈറലായി
June 14, 2016 10:52 pm
ക്രൈം ഡെസ്‌ക് ആലപ്പുഴ: പ്രവാസിയായ ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ മനം നൊന്ത് ഓട്ടോ ഡ്രൈവറെ കാമുകനാക്കിയ വീട്ടമ്മയുടെ അശ്ലീല വീഡിയോ,,,
സ്വർണ്ണക്കടത്ത്: സൂപ്പർ താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്; ജഡ്ജിക്കു കോഴ വാഗ്ദാനം ചെയ്ത മൂന്നു പേരെ ചോദ്യം ചെയ്യുന്നു
June 14, 2016 9:09 pm
സ്വന്തം ലേഖകൻ കൊച്ചി: സ്വർണക്കടത്തുമായി ബന്ധമുള്ള കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഭാഗമായ സൂപ്പർ താരത്തെ എൻഫോഴ്‌സ്‌മെന്റും സിബിഐയും വിജിലൻസും,,,
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു
June 14, 2016 7:55 pm
മുംബൈ: വായ്പ തിരിച്ചടയ്ക്കാനുള്ള സമയം അനുവദിക്കാതെ തന്നെ കുറ്റക്കാരനെന്ന് മുദ്രക്കുത്തിയെന്ന് വിജയ് മല്യ പറഞ്ഞെങ്കിലും കോടതിയുടെ ഭാഗത്തുനിന്ന് ഒരു മാറ്റവുമുണ്ടായില്ല.,,,
പെൺകുട്ടിയാണെന്നറിഞ്ഞു; അച്ഛനും അമ്മയും ചേർന്നു പിഞ്ചു കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി
June 14, 2016 7:54 pm
ക്രൈം ഡെസ്‌ക് നിലമ്പൂർ: ഓമനത്തം തുമ്പുന്ന കുഞ്ഞു മുഖത്തേയ്ക്കു ഉമ്മ കൊടുക്കാൻ നോക്കിയ അച്ഛനും അമ്മയും ആ പിഞ്ചു കുഞ്ഞിനെ,,,
പാർട്ടി പുനസംഘടനയിൽ വനിതകൾക്ക് പ്രധാന്യം നൽകും: വി.എം.സുധീരൻ
June 14, 2016 6:48 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർട്ടി പുനസംഘടന വേളയിൽ വനിതാ നേതാക്കൾക്കും മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും അർഹമായ പ്രധാന്യം നൽകുമെന്ന് കെ.പി.സി.സി,,,
മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലവിളി; തീര്‍ത്തുകളയുമെന്ന് ഭീഷണി; ലേഖകനെ വളഞ്ഞ് വച്ചു മര്‍ദ്ദിച്ചു; പോലീസ് കാഴ്ച്ചക്കാരായി
June 14, 2016 5:58 pm
ഒറ്റപ്പാലം: പോലിസിനെ കാഴ്ച്ചക്കാരാക്കി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഗുണ്ടാവിളായാട്ടം. നെല്ലായിയില്‍ സിപിഐം പ്രവര്‍ത്തകരുടെ വീടാക്രമിച്ച ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കിയതു ചിത്രീകരിച്ചപ്പോഴാണ്,,,
ഊർജ്ജരംഗത്തെ പ്രതിസന്ധികൾ നേരിടാൻ ഒറ്റക്കെട്ടായി മുന്നേറണം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ
June 14, 2016 4:53 pm
ഉൽപ്പാദന പ്രസാരണവിതരണരംഗങ്ങളിൽ വളരെയേറെ പ്രശ്നങ്ങളെ നമ്മൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ അവയെ തരണം ചെയ്തുമാത്രമേ നമുക്ക് ഇനി മുന്നോട്ട്,,,
അജ്ഞാത യുവതി ജിഷയുടെ വീട് ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്നതായി സൂചന ! കണ്ടെത്താന്‍ പോലീസ് നീക്കം
June 14, 2016 2:53 pm
കൊച്ചി: ജിഷ വധക്കേസില്‍ പുതിയ വഴിത്തിരിവും ഉണ്ടായതായി സൂചന.വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്ക് ഒരു അജ്ഞാത യുവതി സന്ദര്‍ശിച്ചിരുന്നതായി സൂചന.,,,
മണിയുടെ മരണം സ്വാഭാവികമല്ല? വിഷ മദ്യം കഴിച്ചതായി റിപ്പോര്‍ട്ടുകള്‍; മണിയ്ക്ക് വേണ്ടി മദ്യമെത്തിച്ചവര്‍ ആരെല്ലാം? കേസില്‍ നിര്‍ണ്ണായക തെളിവ് പുറത്ത്
June 14, 2016 10:39 am
കൊച്ചി: കലാഭവന്‍ മണിയുടെ മരണം സ്വാഭാവീകമല്ലെന്ന കണ്ടെത്തിയ പുതിയ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. കേസന്വേഷണം സിബി ഐയ്ക്ക് കൈമാറാനിരിക്കെയായിരുന്നു,,,
പ്ലസ്ടു വിദ്യാർഥിനിയുടെ വീട്ടിൽ ‘മഴയത്തു കയറി നിന്ന’ പതിനേഴുകാരൻ പീഡനക്കേസിൽ പ്രതിയായി; പ്രതി ചേർത്തത് അമ്മയുടെ പരാതിയെ തുടർന്ന്
June 13, 2016 10:35 pm
ക്രൈം റിപ്പോർട്ടർ കോട്ടയം: പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ പട്ടാപ്പകൽ പെരുമഴയത്തു കയറിയെത്തിയ പതിനേഴുകാരനെ പെൺകുട്ടിയുടെ അമ്മ പൊക്കി. മഴയത്തു,,,
പതിമൂന്നുകാരിയായ മകളെ അച്ഛൻ അയ്യായിരം രൂപയ്ക്കു വിറ്റു; അച്ഛനെ അറസ്റ്റ് ചെയ്തു പൊലീസ് തലയൂരി
June 13, 2016 10:20 pm
സ്വന്തം ലേഖകൻ ചെന്നൈ: മദ്യപിക്കുന്നതിനായി പതിമൂന്നുകാരിയായ മകളെ അയ്യായിരം രൂപയ്ക്കു വിറ്റ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ,,,