പ്രണയം നടിച്ചു യുവതിയെ കുറ്റിക്കാട്ടിലെത്തിച്ചു കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ
May 1, 2016 9:41 pm
ക്രൈം ഡെസ്‌ക് കൊല്ലം: പ്രണയം നടിച്ചു പെൺകുട്ടിയെ കുറ്റിക്കാട്ടിലേയ്ക്കു തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഘത്തിലെ പ്രധാന പ്രതികളായ രണ്ടു പേർ,,,
കാമുകിയെ കഴുത്തറുത്തു കൊന്നു; മൃതദേഹത്തെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
May 1, 2016 9:15 pm
ക്രൈം ഡെസ്‌ക് ഫ്‌ളോറിഡ: ആരും ചെയ്യാൻ അറയ്ക്കുന്ന ക്രൂരകൃത്്യമായിരുന്നു 25 കാരനായ ആ യുവാവ് ചെയ്തത്. കാമുകിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ,,,
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയ സംഭവം; അക്ഷയ് കുമാര്‍ മാപ്പ് പറഞ്ഞു
May 1, 2016 5:54 pm
മുംബൈ: ആരാധകരുടെ അമിത സ്‌നേഹവും പ്രകടനങ്ങളും പലപ്പോഴും താരങ്ങളെ ദേഷ്യപ്പെടുത്താറുണ്ട്. ആരാധകരെ താരങ്ങള്‍ തല്ലിയെന്നുള്ള വാര്‍ത്തകള്‍ നിരവധി കേട്ടിരിക്കുന്നു. ഈ,,,
കോടികള്‍ കൈക്കലാക്കാന്‍ കലാഭവന്‍ മണിയെ കൊന്നു; കേസ് അട്ടിമറിക്കാന്‍ ശ്രമം; ഞെട്ടിപ്പിക്കുന്ന തെളിവ് പുറത്ത്
May 1, 2016 5:04 pm
തൃശൂര്‍: അന്തരിച്ച പ്രശസ്ത താരം കലാഭവന്‍ മണിയെ കൊന്നതാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് സൂചന.,,,
ഒമാനില്‍ കൊല്ലപ്പെട്ട നഴ്‌സ് ചിക്കുവിന്റെ മൃതദേഹം നാട്ടിലേക്ക്; കൊലയ്ക്ക് കാരണം മുന്‍വൈരാഗ്യം!
May 1, 2016 2:15 pm
മസ്‌കറ്റ്: ഒമാനില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു. ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ നാട്ടിലെത്തുമെന്ന്,,,
പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ എട്ടു കുട്ടികളെ വീട്ടില്‍ കെട്ടിയിട്ട് അമ്മ കറങ്ങാന്‍ പോയി
May 1, 2016 1:45 pm
ടെക്‌സാസ്: കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത തുടരുന്നു. സ്വന്തം സുഖത്തിനായി മക്കളെ കൊല്ലാന്‍ പോലും മടിക്കാത്ത മാതാപിതാക്കള്‍ നമുക്ക് ചുറ്റും ഉണ്ടല്ലോ?,,,
നരേന്ദ്രമോദിക്ക് എംഎയ്ക്ക് ഒന്നാം ക്ലാസ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി വിദ്യാഭ്യാസ യോഗ്യത പുറത്തുവിട്ടു
May 1, 2016 12:53 pm
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മോദിയുടെ,,,
തോക്ക് ചൂണ്ടി സെല്‍ഫിയെടുത്തു; അബദ്ധത്തില്‍ വെടിപൊട്ടിയ കൗമാരക്കാരന് ഗുരുതര പരിക്ക്
May 1, 2016 12:04 pm
പത്താന്‍കോട്ട്: സെല്‍ഫി മരണത്തിലേക്കെത്തുന്ന സംഭവം ഇതാദ്യമല്ല. പഞ്ചാബില്‍ സമാനമായ സംഭവം നടന്നു. കൗമാരക്കാരന് തോക്ക് പിടിച്ച് ഒരു സെല്‍ഫിയെടുക്കാന്‍ മോഹം.,,,
3000 ഏക്കര്‍ വനം കത്തിനശിക്കുന്നു, 1500 ഓളം ഗ്രാമങ്ങള്‍ ഭീഷണിയില്‍; ആറ് പേര്‍ മരിച്ചു
May 1, 2016 11:52 am
ഡെറാഡൂണ്‍: കനത്ത ചൂടില്‍ 1500 ഓളം ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി അഗ്നി പടര്‍ന്നു പിടിക്കുന്നു. ഉത്തരാഖണ്ഡില്‍ 1900 ഹെക്ടര്‍ വരുന്ന വനം,,,
സദര്‍ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു; ആയിരക്കണക്കിന് ആളുകള്‍ മുദ്രാവാക്യം മുഴക്കി മന്ദിരത്തിനകത്ത്
May 1, 2016 10:17 am
ബഗ്ദാദ്: ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ ആയിരക്കണക്കിന് അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു. മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ മന്ദിരത്തിനകത്തു,,,
പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഹേമാമാലിനിയുടെ കാര്‍ അപകടത്തില്‍പെട്ടു
May 1, 2016 9:34 am
ദില്ലി: നാല് വയസുകാരിയുടെ ജീവനെടുത്ത നടി ഹേമാമാലിനുയുടെ കാര്‍ വീണ്ടും അപകടത്തില്‍പെട്ടു. ബിജെപി എംപിയായ ഹേമാമാലിനി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍,,,
കൊടും ക്രൂരത; ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ കൊന്ന നഴ്‌സിന് 100 വര്‍ഷം തടവ്
May 1, 2016 9:12 am
കോളറാഡോ: യുഎസില്‍ മുന്‍പ് നടന്ന കൊടുംക്രൂരതയ്ക്ക് നല്‍കിയ ശിക്ഷ 100 വര്‍ഷം തടവ്. ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ കൊല്ലുകയും,,,