കൊച്ചിയില്‍ ആക്രമണം നടത്താനെത്തിയ ഭീകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്; ബോംബാക്രമണത്തിന് പദ്ധതിയിട്ടത് കേരളത്തിലെത്തി
April 10, 2016 11:31 am
കൊച്ചി: ജൂതപ്പള്ളി തകര്‍ക്കാന്‍ ശ്രമം നടത്തിയതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പള്ളി തകര്‍ക്കാനെത്തിയ സിമി ഭീകരന്‍ അലാം ജെബ് അഫ്രീഡി,,,
തന്റെ ഭാര്യയേയും മക്കളേയും ‘ഭാരത് മാതാ കീ ജയ്’ എന്ന് പേരിട്ടു വിളിക്കുമെന്ന് കനയ്യ കുമാര്‍
April 10, 2016 10:59 am
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും രംഗത്തെത്തി. തന്റെ ഭാര്യയേയും മക്കളേയും ഭാരത്,,,
ക്ഷേത്രപരിസരം ചോരക്കളമായതിങ്ങനെ; വെട്ടിക്കെട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത്
April 10, 2016 10:29 am
കൊല്ലം: നൂറോളം പേരുടെ ജീവനെടുത്ത പറവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ക്ഷേത്രത്തിലെ കമ്പക്കെട്ടില്‍ തീപടര്‍ന്നാണ് അപകടം ഉണ്ടായത്. മൂന്നോറോളം,,,
മദ്യനിരോധനം തിരിച്ചടിയായി: ബീഹാറിൽ മദ്യം കിട്ടാതെ രണ്ടു പേർ മരിച്ചു; 750 പേർ ആശുപത്രിയിൽ
April 10, 2016 10:23 am
സ്വന്തം ലേഖകൻ ബിഹാറിൽ സമ്പൂർണ മദ്യ നിരോധനത്തെത്തുടർന്ന് മദ്യം കിട്ടാതെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്.—— പിൻവാങ്ങൽ ലക്ഷണങ്ങളുമായി (ആൽക്കഹോൾ വിത്ത്ഡ്രവൽ,,,
ദുരന്ത സ്ഥലത്ത് പ്രധാനമന്ത്രി ഇന്നെത്തും; അടിയന്തിര സഹായം നല്‍കാന്‍ മോദി നിര്‍ദ്ദശിച്ചു; തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി അമിത് ഷായും കൊല്ലത്ത് എത്തും
April 10, 2016 9:59 am
ന്യൂഡല്‍ഹി: കൊല്ലത്തെ ദുരന്ത സ്ഥലത്ത് ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അതിദാരുണ സംഭവമാണിതെന്നും പ്രധാനമന്ത്രി കുറിച്ചു. കേന്ദ്ര,,,
ആഘാതം കിലോമീറ്ററുകള്‍ക്കപ്പുറം വരെ; ശരീരാവയങ്ങള്‍ വേര്‍പ്പെട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍
April 10, 2016 9:55 am
കൊല്ലം:തൊണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട് അപകടത്തിന്റെ വ്യാപ്ത് വര്‍ദ്ധിപ്പിച്ചത്. കുറഞ്ഞ സ്ഥലത് പതിനായിരത്തോളം പേര്‍ തിങ്ങിക്കൂടിയത്. ഇത്രയും ചെറയി,,,
അൻപതു മൃതദേഹങ്ങൾ ചിന്നിച്ചിതറി; പരുക്കേറ്റവരിൽ 30 പേർക്കു കൈകാലുകൾ നഷ്ടമായി; പറവൂരിലെ വെടിക്കെട്ടപകടം കേരളത്തിൽ ഏറ്റവും വലുത്
April 10, 2016 9:54 am
സ്വന്തം ലേഖകൻ പറവൂർ: പറവൂർ പുറ്റിങ്ങൾ ക്ഷേത്രത്തിലെ വെടിക്കട്ടപകടത്തിൽ മരിച്ചവിൽ അൻപതു പേരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിപോയതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം മെഡിക്കൽ,,,
പരവൂര്‍ അപകടം സഗ്രാന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍; എയര്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കും
April 10, 2016 9:51 am
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര പരിസരം വെട്ടിക്കെട്ടപകടത്തില്‍ ചോരക്കളമായതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഏതു തരത്തിലുള്ള,,,
ദുരന്ത ഭൂമിയിലെ കണ്ണീര്‍ കാഴ്ച്ചകള്‍; ചിതറികിടക്കുന്ന മൃതശരീരങ്ങള്‍…അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇപ്പോഴും ഉയരുന്ന നിലവിളികള്‍
April 10, 2016 9:20 am
ചിതറിക്കിടക്കുന്ന ശരീരാവശിഷ്ടങ്ങള്‍….കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ഇപ്പോഴും ഉയരുന്ന നിലവിളികള്‍…ഛിനഭിനമായ മൃതശരീരങ്ങള്‍..കത്തി കരിഞ്ഞ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍…പരവൂരിലെ ക്ഷേത്ര ഭൂമി ദുരന്ത ഭൂമിയായപ്പോള്‍,,,
ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും രാഷ്ട്രീയക്കാരുടെ ഉറപ്പില്‍ വെടിക്കെട്ട് നടത്തി; ദുരന്ത ഭൂമിയായി പരവൂര്‍ ക്ഷേത്ര പരിസരം
April 10, 2016 8:42 am
കൊല്ലം: ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച വെടിക്കെട്ട് നടന്നത് പ്രദേശിക രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ. ക്ഷേത്ര ഭാരവാഹികളെ പിണക്കാതിരിക്കാനാന്‍ രാഷ്ടീയ,,,
പരവൂര്‍ ദുരന്തം മരണം 107; ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധന സഹായം; പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരം
April 10, 2016 7:56 am
കൊല്ലം: പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മുന്നോറോളം,,,
ചോദ്യം ഇഷ്ടപ്പെട്ടില്ല; ജനംടിവി സംഖത്തിനു നേരെ തിരുവഞ്ചൂരിന്റെ ഭീഷണി: കോൺഗ്രസ് പ്രവർത്തകർ ചാനൽ റിപ്പോർട്ടറെ ആക്രമിച്ചു
April 9, 2016 11:14 pm
സ്വന്തം ലേഖകൻ കോട്ടയം: ദേശീയ ഗെയിംസ് അഴിമതിയെപ്പറ്റി ചോദ്യം ഉന്നയിച്ച ക്യാമറാമാനു നേരെ തട്ടിക്കയറി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചോദ്യം ഇഷ്ടപ്പെടാതിരുന്ന,,,