ദുബായില്‍ നിന്നുള്ള വരവ് മരണത്തിലേക്ക് ; വിമാനത്താവളത്തില്‍ നിന്ന് വിട്ടിലേക്കുള്ള യാത്രയില്‍ വാഹനം മറിഞ്ഞു
April 9, 2016 12:50 pm
കാസര്‍കോട്: കണ്ണൂരിലെ കീച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശികളായ ബാബു(45) ബാബുവിന്റെ ഭാര്യാ മാതാവ് ലക്ഷ്മി(65),,,
മദ്യലഹരിയില്‍ അല്‍പ്പവസ്ത്രധാരികളായ സുന്ദരികള്‍ നിരന്നപ്പോള്‍; കാലിടറി വീണപ്പോള്‍ കാണേണ്ട കാഴ്ച തന്നെ
April 9, 2016 12:37 pm
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ റേസ്‌കോഴ്‌സില്‍ നടന്ന ആഘോഷം കാണേണ്ട കാഴ്ച തന്നെയായിരുന്നു. അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാര്‍ ആടിത്തിമര്‍ത്ത പരിപാടി. മദ്യലഹരിയിലായ സുന്ദരിമാര്‍,,,
പറന്നിറങ്ങുന്ന വിമാനത്തെ കൈകൊണ്ട് തൊടാന്‍ പറ്റുമോ? ലോകത്തെ ഏറ്റവും അപകടകാരിയായ വിമാനത്താവളത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്
April 9, 2016 11:27 am
ലോകത്തെ ഏറ്റവും അപകടകാരിയായ വിമാനത്താവളം എന്ന് വിശേഷിപ്പിക്കുന്ന ഗസ്റ്റാഫിലെ കാര്യങ്ങള്‍ അവിശ്വസനീയമാണ്. ലാന്റ് ചെയ്യാനൊരുങ്ങുന്ന വിമാനത്തെ പേടിച്ച് ഓടി രക്ഷപെടുന്ന,,,
പഞ്ചരത്‌നങ്ങള്‍ കന്നിവോട്ടിന് തയ്യാര്‍; ജനിച്ചതും വളര്‍ന്നതും ഒരുമിച്ച് ആദ്യം വോട്ടും ഒരുമിച്ച് തന്നെ
April 9, 2016 11:13 am
തിരുവനന്തപുരം: അഞ്ച് പേരും ഇതാദ്യമായി വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതും അഞ്ച് പേരുടേയും വോട്ട് ഒരാള്‍ക്ക് തന്നെ. വോട്ട്,,,
പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല ജഗദീഷിന്റെ ശൈലി; താരത്തിന്റെ പ്രസംഗം അരോചകമെന്ന് ആരോപണം
April 9, 2016 10:58 am
കൊല്ലം: തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിറങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രശസ്ത നടന്‍ ജഗദീഷിനെ വെറുതെവിട്ടിട്ടില്ല. ആരോപണങ്ങളും വിമര്‍ശനങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നുക്കൊണ്ടിരിക്കുകയാണ്.,,,
മുപ്പത്ത് വര്‍ഷത്തിനുശേഷം അമ്മയെ കണ്ടെത്തിയപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് അമ്മയെ വിവാഹം കഴിച്ചു; ലോകത്തെ ഞെട്ടിച്ച യുവാവിന്റെ ജീവിതം
April 9, 2016 10:44 am
അവിശ്വസനീയമെന്ന് തോന്നാമെങ്കിലും സംഭവിച്ചതാണെന്ന് വിദേശ മാധ്യമങ്ങള്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടുകളോളമായി കാണാതിരുന്ന അമ്മയെ കണ്ടെത്തയിപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് അമ്മയെ ഭാര്യയാക്കിയ,,,
ഇന്ത്യയെ പറ്റിച്ച കോടികള്‍ കള്ളപ്പണമായി വിജയ് മല്ല്യ വിദേശത്തേക്ക് കടത്തി; പനാമ രേഖകളില്‍ കിങ് ഫിഷര്‍ ഉടമയും
April 9, 2016 10:30 am
ഇന്ത്യയെ പറ്റിച്ച കോടികള്‍ കള്ളപ്പണമായി വിജയ് മല്ല്യ വിദേശത്തേക്ക് കടത്തി; പനാമ രേഖകളില്‍ കിങ് ഫിഷര്‍ ഉടമയും ബംഗളൂരു: ഒമ്പതിനായിരം,,,
പതിനാല് ലക്ഷം വാങ്ങിയതിന് ശേഷം അഭിനയിച്ചില്ല; ഫഹദ് ഫാസിലിനെതിരെ വഞ്ചനാകേസ്; മൂന്‍കൂര്‍ ജാമ്യമെടുത്ത് താരം
April 9, 2016 10:19 am
ആലപ്പുഴ: പ്രമുഖ സിനിമാതാരം ഫഹദ് ഫാസിലിന് വഞ്ചനാകേസില്‍ മുന്‍കൂര്‍ ജാമ്യം. നിര്‍മ്മാതാവും സുനിതാ പ്രൊഡക്ഷന്‍ ഉടമയുമായ ആരോമ മണി നല്‍കിയ,,,
മൂന്ന് മാസം കൊണ്ട് 48 കിലോ കുറഞ്ഞ മനുവിന്റെ ചിത്രവും പരസ്യത്തിനായി ഉപയോഗിച്ചു; വ്യാജ ആയുര്‍വേദ മരുന്നുപയോഗിച്ചവര്‍ ആശങ്കയില്‍; യുവാവിന്റെ മരണം മരുന്ന് മൂലമോ?
April 9, 2016 9:49 am
ഇടുക്കി: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റ് വഴി വില്‍പ്പന നടത്തിയ മരുന്ന് കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. മരുന്നിനെ,,,
ഐഎസിന്റെ കൊടുംക്രൂരത; തട്ടിക്കൊണ്ടുപോയ 175 തൊഴിലാളികളെയും കൊന്നു തള്ളി
April 9, 2016 9:43 am
ദമാസ്‌കസ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കൊടുംക്രൂരത വീണ്ടും. സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ കൊന്നു തള്ളിയെന്നുള്ള റിപ്പോര്‍ട്ടുകളാണുള്ളത്. തട്ടിക്കൊണ്ടുപോയ 300,,,
വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം; സൗഹൃദ സര്‍വ്വീസുമായി അല്‍മാസ് ഗ്രൂപ്പ്
April 9, 2016 9:16 am
കോട്ടയ്ക്കല്‍: വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലുമായി അല്‍മാസ് ഗ്രൂപ്പെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്രയൊരുക്കാന്‍ കോട്ടയ്ക്കലിലുള്ള അല്‍മാസ്,,,
സ്വവര്‍ഗാനുരാഗികളെ ബഹുമാനിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്
April 9, 2016 8:51 am
വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ പോപ്പ് ഫ്രാന്‍സിസ് രംഗത്ത്. സ്വവര്‍ഗാനുരാഗികളെ ബഹുമാനിക്കണമെന്നാണ് പോപ്പ് പറഞ്ഞത്. അവരെ അകറ്റി നിര്‍ത്തരുതെന്നും പോപ്പ് പറയുന്നു.,,,