കടയ്ക്കൽ സ്വദേശിയായ ഭര്‍ത്താവിനായി തമ്മിലടിച്ച് രണ്ട് ഭാര്യമാര്‍; 15 ദിവസം വീതം പകുത്ത് നല്‍കാമെന്ന വാഗ്ദാനവും ഫലിച്ചില്ല
July 31, 2019 5:06 pm
രണ്ട് ഭാര്യമാരുടെ അവകാശവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഒരു ഭര്‍ത്താവ്. കടയ്ക്കല്‍ സ്വദേശിയായ ഭര്‍ത്താവിനായി ഭാര്യമാര്‍ തമ്മിലടിക്കുകയും ചെയ്തു. വനിതാ കമ്മീഷന്റെ അദാലത്തിലാണ്,,,
രക്ഷപ്പെടാനാവില്ല !ബിനോയ് കോടിയേരിക്കതിരായ ലൈംഗിക പീഡനക്കേസ്; ഡിഎന്‍എ പരിശോധന നാളെ നടത്തണം
July 29, 2019 2:47 pm
മുംബൈ: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗിക ആരോപണ കേസിൽ ബിനോയ്ക്ക് തിരിച്ചടി !ലൈംഗീക,,,
തരൂര്‍ വിഡ്ഢി, ജോക്കര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ല..!!: വിവാദ പരാമര്‍ശങ്ങളുമായി സുനന്ദപുഷ്‌കറിനെക്കുറിച്ചുള്ള പുസ്തകം
July 29, 2019 1:36 pm
വിവാദ വെളിപ്പെടുത്തലുമായി ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി. ‘ ദി എക്സ്ട്രാ ഓര്‍ഡിനറി ലൈഫ്,,,
മുല്ലപ്പള്ളിക്ക് എതിരെ കരുനീക്കം !മുന്നിൽ നിക്കുന്നത് അനിൽ അക്കര !തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഗ്രൂപ്പ് പോര് മുറുകുന്നു.എ.ഐ.സി.സിക്ക് മാത്രമല്ല തൃശൂര്‍ ഡിസിസിക്കും ഒരു പ്രസിഡന്‍റിനെ ആവശ്യമുണ്ട്.
July 28, 2019 6:28 pm
കൊച്ചി:കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് അടി തുടങ്ങി . കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച അനിൽ അക്കര എം,,,
സ്വച്ഛ് ഭാരതിനെതിരെ പ്രജ്ഞാ സിങ് താക്കൂര്‍..!! കക്കൂസുകള്‍ വൃത്തിയാക്കുന്നതിനല്ല തന്നെ തെരഞ്ഞെടുത്തതെന്ന് എംപി
July 22, 2019 11:56 am
ഭോപാല്‍: ബിജെപി നടപ്പിലാക്കിയ വമ്പന്‍ പദ്ധതിയാണ് സ്വച്ഛ് ഭാരത്. പലപ്പോഴായി ബിജെപി എംപിമാരും മറ്റുനേതാക്കന്മാരും സ്വച്ഛ് ഭാരതിന്റെ പ്രചാരണത്തിനായി പൊതു,,,
ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം
July 19, 2019 6:58 pm
മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഈ ദ്വീപ്. വിനോദ സഞ്ചാരം മുഖ്യ വരുമാനമാര്‍ഗ്ഗമാക്കിയവര്‍ക്ക്,,,
ഓമന മത്സ്യത്തിന് രോഗം വന്നു: വാട്ടര്‍ വീല്‍ചെയര്‍ നല്‍കി ജന്തുസ്‌നേഹി
July 19, 2019 5:40 pm
ഓമനിച്ച് വളര്‍ത്തുന്ന പട്ടികള്‍ക്കോ പൂച്ചകള്‍ക്കോ മറ്റു ജീവികള്‍ക്കോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ദുഖിക്കാത്ത മനുഷ്യരില്ല. അവയെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്തെങ്കിലും,,,
മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയ യുവതി ഖുർആൻ്റെ 5 കോപ്പി വിതരണം ചെയ്യണമെന്ന് കോടതി; വ്യത്യസ്തമായ കോടതി വിധി ചർച്ചയാകുന്നു
July 18, 2019 11:20 am
റാഞ്ചി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനെതിരെ നടപടി എടുക്കുമെന്ന് വാക്കാൽ മാത്രം,,,
വിവാഹം കഴിക്കാത്ത യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്..!! വിചിത്ര തീരുമാനം ഠാക്കോര്‍ സമുദായത്തിന്റെത്
July 17, 2019 10:22 am
ഗാന്ധിനഗര്‍: അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശംവെക്കുന്നതിന് വിലക്ക്. ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായമാണ് വിചിത്രമായ വിലക്കുമായി രംഗത്തെത്തിയത്.,,,
ലൈംഗീകബന്ധത്തിനായി നല്‍കിയ ഉറപ്പ് ലംഘിച്ച് നടത്തിയ വേഴ്ച്ച ലൈംഗീക പീഡനമാകും; കാനഡ സുപ്രീം കോടതിയുടെ വിധി ചര്‍ച്ചയാകുന്നു
July 16, 2019 6:09 pm
സ്ത്രീയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടാന്‍ ഉണ്ടാക്കുന്ന കരാറുകള്‍ ലംഘിച്ച് ലൈംഗീകമായി ബന്ധം പുലര്‍ത്തിയാല്‍ ആ ബന്ധത്തെ ലൈംഗീക പീഡനമായി കണക്കാക്കുമെന്ന് കാനഡ സുപ്രീം,,,
പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍
July 12, 2019 8:03 pm
ദുബായ് ഭരണാധികാരി ഷെയ്ഖ് മക്തൂമിന്റെ ഭാര്യ ഹയ രാജകുമാരി ലണ്ടനിലേയ്ക്ക് കടന്നതിന് പിന്നില്‍ ബ്രിട്ടീഷ് ബോഡിഗാര്‍ഡായ റസല്‍ ഫ്‌ലവേര്‍സുമായി അവിഹിതബന്ധമാണ്,,,
അയാൾ കണ്ണുകള്‍കൊണ്ട് എന്നെ ബലാത്സംഗം ചെയ്തു; മോശം അനുഭവം വെളിപ്പെടുത്തി ഇഷ ഗുപ്ത
July 8, 2019 2:13 pm
ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ച് മോശം അനുഭവം ഉണ്ടായതായി നടി ഇഷ ഗുപ്ത. സുഹൃത്തുക്കള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ എത്തിയതായിരുന്നു ഇ ഗുപ്ത.,,,
Page 102 of 166Previous
1
…
100
101
102
103
104
…
166
Next