മോദി മന്ത്രിസഭയില്‍ 19 മന്ത്രിമാര്‍; 19ഉം പുതുമുഖങ്ങള്‍; പ്രകാശ് ജാവദേക്കര്‍ക്ക് ക്യാബിനറ്റ് പദവി
July 5, 2016 2:17 pm
ദില്ലി: 19 മന്ത്രിമാര്‍ നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ ക്യാബിനറ്റ്,,,
മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്തിരുന്ന് എംകെ ദാമോദരന്റെ നടപടി അനൗചിത്യമാണെന്ന് വിഎം സുധീരന്‍
July 5, 2016 1:33 pm
തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയോഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് സര്‍ക്കാരിന് തലവേദനയാകുന്നു.,,,
ബിഎസ്എഫ് ജവാന്റെ കുടുംബത്തിനു സിപിഎമ്മിന്റെ ഊരുവിലക്ക്
July 5, 2016 10:04 am
സ്വന്തം ലേഖകൻ പേരാവൂർ: കുടുംബത്തിന് സി.പി.എം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ (ബി.എസ്.എഫ്) സബ് ഇൻസ്‌പെക്ടറായ കൊല്ലമുളയിൽ,,,
പുതിയ മന്ത്രിമാര്‍ 11ന് സത്യപ്രതിജ്ഞ ചെയ്യും; യുപിയിലെ എട്ടു മന്ത്രിമാര്‍ക്ക് സാധ്യത
July 5, 2016 9:28 am
ദില്ലി: ഉത്തര്‍പ്രദേശിലെ ദളിത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. മന്ത്രിസഭയില്‍ ഇത്തവണ ദളിതര്‍ക്ക് പ്രാതിനിധ്യം കൂട്ടും. 11ന്,,,
വിഎസിന്റെ ആവശ്യം കോടതി തള്ളിയതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി; 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചു
July 4, 2016 6:51 pm
മലപ്പുറം: ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചതില്‍,,,
ഐസ്‌ക്രീം കേസ്: മുന്നണി രണ്ടാണെങ്കിലും ഭരണം നടത്തുന്നത് ഒരേ സംഘമെന്ന് കെ സുരേന്ദ്രന്‍
July 4, 2016 4:03 pm
തിരുവനന്തപുരം: ഐസ്‌ക്രീം കോസില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെത്തി. കുഞ്ഞാലിക്കുട്ടിയും,,,
കെഎം മാണിക്കെതിരെ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല; മാണിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി
July 4, 2016 11:34 am
കോഴിക്കോട്: കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണങ്ങള്‍ നടത്തിയത് സ്വന്തം പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തന്നെയെന്ന് ആരോപണങ്ങള്‍. മാണിയെ കുടുക്കിയത് യുഡിഎഫ്,,,
വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
July 4, 2016 11:21 am
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് എന്ത് പദവി നല്‍കുമെന്നതിനെക്കുറിച്ചുള്ള തീരുമാനമായി. വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ തന്നെയാണ് മന്ത്രിസഭാ തീരുമാനം. ഇതിനായി,,,
വിശ്വാസപരമായ അധികാരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തില്ല; ഭരണഘടനാപരമായ ബാധ്യത മാത്രമാണ് നിറവേറ്റുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍
July 4, 2016 11:12 am
ദില്ലി: വിശ്വാസപരമായ അധികാരങ്ങളില്‍ കൈകടത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാപരമായ ബാധ്യത മാത്രമാണ് സര്‍ക്കാര്‍ നിറവേറ്റുന്നതെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറയുന്നു.,,,
വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ എഎപി എംഎല്‍എ നിര്‍ദ്ദേശിച്ചെന്ന് യുവാവ്; ഒരു കോടി രൂപ വാഗ്ദാനം ചെയ്തു
July 4, 2016 9:24 am
ദില്ലി: ആംആദ്മി പാര്‍ട്ടിക്ക് തലവേദനയായി വീണ്ടും ആരോപണങ്ങള്‍. വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ആംആദ്മി നേതാവ് നിര്‍ദ്ദേശിച്ചുവെന്നാണ് കേസ്. ഖുര്‍ആന്‍ പേജുകള്‍ കീറി,,,
തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് നേരിട്ട നാണംകെട്ട പരാജയം; ഇടതുസര്‍ക്കാരിനെ പ്രശംസിച്ച് ചന്ദ്രചൂഡന്‍
July 3, 2016 2:21 pm
തിരുവനന്തപുരം: ആര്‍എസ്പിയുടെ തോല്‍വിയും മുന്നണിമാറ്റവും തെറ്റായി പോയെന്ന് ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റത് നാണംകെട്ട,,,
അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചു; കെഎം ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്ത് നികേഷ്‌കുമാര്‍ ഹര്‍ജി നല്‍കി
July 3, 2016 11:43 am
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ കെഎം ഷാജിക്കെതിരെ രംഗത്ത്. തന്നെ തോല്‍പ്പിക്കാന്‍ കെഎം ഷാജി പല,,,
Page 336 of 432Previous
1
…
334
335
336
337
338
…
432
Next