മുന്നണി വിടാന്‍ ഉദ്ദേശിക്കുന്നില്ല; ബാര്‍ കോഴയില്‍ ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ അറിയാമെന്ന് കെഎം മാണി
July 18, 2016 11:28 am

കോട്ടയം: ബാര്‍ കോഴയില്‍ ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ കൃത്യമായി അറിയാമെന്ന് കെഎം മാണി. അത് പുറത്ത് പറഞ്ഞാല്‍ മുന്നണി ബന്ധത്തെ,,,

കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ജനതാദൾ; തോൽവിക്കു കാരണം മുൻമന്ത്രി കെ.പി മോഹനൻ
July 16, 2016 9:09 pm

സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസിനെതിരെ വിമർശനവുമായി വീണ്ടും ജനതാദൾ (യു). നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സമ്പൂർണ തോൽവിക്ക് പ്രധാനകാരണം കോൺഗ്രസ്,,,

സ്മൃതി ഇറാനി ബികോം പാസായിട്ടുണ്ടോ? രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീന് കോടതി നിര്‍ദ്ദേശം
July 15, 2016 2:20 pm

ദില്ലി: വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. താന്‍ ബികോം പാസായി എന്നായിരുന്നു,,,

പുതിയ ഡാം വേണം; മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് പിണറായി വിജയന്‍
July 15, 2016 12:36 pm

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് മാറ്റുന്നു. ഡാം സുരക്ഷിതമല്ലെന്നാണ്,,,

ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്ന് ആരോപണം; സുരേന്ദ്രന് വധഭീഷണി
July 13, 2016 7:44 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുമെന്ന് വധഭീഷണി. ആര്‍എസ്എസ് കൊലപാതകങ്ങളുടെ സംഘത്തലവനാണ് സുരേന്ദ്രനെന്നും ആരോപണം ഉയരുന്നു.,,,

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കാന്റോണ്‍മെന്റ് ഹൗസില്‍ കാന്റീന്‍ നടത്തി; താന്‍ താമസിച്ചത് തകര മേല്‍ക്കൂരയുള്ള ഔട്ട് ഹൗസിലാണെന്ന് വിഎസ്
July 13, 2016 6:43 pm

തിരുവനന്തപുരം: യുഡിഎഫിന് ചുട്ട മറുപടിയുമായി വിഎസ് അച്യുതാനന്ദനെത്തി. താന്‍ താമസിച്ചത് തകര മേല്‍ക്കൂരയുള്ള ഔട്ട് ഹൗസിലാണെന്ന് വിഎസ് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ,,,

രാഷ്ട്രീയ കൊലപാതകം; എന്തുകൊണ്ടാണ് ആളുകള്‍ പിന്നിലേക്ക് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് സുരേഷ് ഗോപി
July 13, 2016 4:09 pm

തിരുവനന്തപുരം: പരസ്പരം എന്തിനാണ് പോരാടുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പരസ്പരം മത്സരിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതൊരു യുദ്ധമാക്കരുതെന്ന് സുരേഷ്,,,

യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ വിദേശത്തു കറങ്ങി നടന്നു; രേഖകള്‍ വ്യക്തമാക്കുന്നു
July 13, 2016 3:55 pm

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ കറങ്ങി നടന്ന് പണം ചെലവഴിച്ചെന്നാരോപണമാണ് ഉയരുന്നത്. വിദേശ രാജ്യങ്ങളില്‍ കറങ്ങി നടക്കുകയാണ് ചെയ്തത്. പല,,,

ടിപി സെന്‍കുമാറിന് ഉത്തരവാദിത്വമില്ലായ്മ; സ്ഥാനത്തുനിന്ന് മാറ്റിയത് ഗുണകരമെന്ന് പിണറായി
July 13, 2016 12:09 pm

ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് ഗുണമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയാല്‍ ആരെയും ആ സ്ഥാനത്തിരിക്കാന്‍,,,

കോടികളുടെ അഴിമതി നടത്തി; സഹോദരന്റെ അഴിമതി കേസുകള്‍ അന്വേഷിച്ചില്ല; വിഎസ് ശിവകുമാര്‍ പൂഴ്ത്തിയ ഫയലുകള്‍ വിജിലന്‍സ് പൊക്കും
July 13, 2016 11:04 am

കൊല്ലം: മന്ത്രിയായിരുന്നപ്പോള്‍ വിഎസ് ശിവകുമാര്‍ പല അഴിമതി കേസുകളും കണ്ടില്ലെന്നുവെച്ചു. സ്വന്തം സഹോദരനെ രക്ഷിക്കാന്‍ നിയമം കാറ്റില്‍ പറത്തുകയും ചെയ്യുന്നു.,,,

ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി; ധനരാജിനെ കൊന്നതിനുള്ള പക സിപിഎം തീര്‍ത്തോ?
July 13, 2016 10:47 am

തിരുവനന്തപുരം: കണ്ണൂരില്‍ വേട്ടെറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയരുമ്പോള്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. ബിജെപിക്കാരന്റെ,,,

സര്‍ക്കാര്‍ എല്ലാ മതതീവ്രവാദത്തെയും എതിര്‍ക്കുന്നു; ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ലെന്ന് കോടിയേരി
July 12, 2016 1:57 pm

തിരുവനന്തപുരം: അഴിമതി കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ കോടതിയില്‍ ഹാജരാകുമ്പോള്‍ ഞങ്ങളൊന്നും അറിഞ്ഞില്ലേയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി,,,

Page 334 of 433 1 332 333 334 335 336 433
Top