ആവേശം വിതറി അഡ്വ ബിനോയ് തോമസ്; ഇരിക്കൂറില്‍ വിമത സ്ഥാനാര്‍ത്ഥിയുട മുന്നേറ്റം; പിന്തുണയുമായി യുഡിഎഫ് പ്രവര്‍ത്തര്‍
April 30, 2016 9:42 am
കണ്ണൂര്‍: ആവേശം വിതറി കോണ്‍ഗ്രസിലെ വിമത സ്ഥാനാര്‍ത്ഥി അഡ്വ ബിനോയ് തോമസിന്റെ പ്രചരണം. കഴിഞ്ഞ ദിവസം നൂറ് കണക്കിന് പ്രവര്‍ത്തകരുടെ,,,
മന്ത്രി പികെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്
April 29, 2016 6:06 pm
മാനന്തവാടി: മന്ത്രി പികെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തളളിയേക്കും .നാമനിര്‍ദ്ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് കാണിച്ച് സുല്‍ത്താന്‍ ബത്തേരി,,,
തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടി ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഎസ്
April 29, 2016 5:49 pm
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊടുത്ത മാനനഷ്ടക്കേസ് കോടതി തള്ളി. ഇതിനുപിന്നാലെ വിഎസിന്റെ പരിഹാസവും എത്തി. ഗോദ മാറിക്കയറിയ,,,
എംപി ആകുന്നതൊക്കെ കൊള്ളാം; ഉടന്‍ തന്നെ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയേക്കരുതെന്ന് സുരേഷ് ഗോപിയോട് മമ്മൂട്ടി
April 29, 2016 2:11 pm
ദില്ലി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത പ്രശസ്ത താരം സുരേഷ് ഗോപിക്ക് ഉപദേശവുമായി മമ്മൂട്ടിയെത്തി. എംപിയാകുന്നതൊക്കെ കൊള്ളാം, ഉടന്‍ തന്നെ വലിയ,,,
സര്‍ക്കാര്‍ എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപിക്കും സൗജന്യമായി നല്‍കിയത് 25 ഏക്കര്‍ ഭൂമി
April 29, 2016 11:16 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. വിജയ് മല്യയ്ക്കും ഹേമാമാലിനിക്കും സംസ്ഥാന സര്‍ക്കാരും കേന്ദ്ര,,,
ഇരിക്കൂരില്‍ വെള്ളിമൂങ്ങ ! അഡ്വ ബിനോയ് തോമസ് ഇന്ന് പത്രിക നല്‍കും; ജനകീയ നേതാവിനെ സ്വീകരിച്ച് ഇരിക്കൂര്‍ മണ്ഡലം
April 29, 2016 10:31 am
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ച ഇടതുമുന്നണിയ്ക്ക് തിരിച്ചടിയായി കോണ്‍ഗ്ര്‌സ വിമതന്റെ സ്ഥാനാര്‍ത്ഥിത്വം. കെസി ജോസഫിനെതിരെ കോണ്‍ഗ്രസില്‍ നിന്നു,,,
അസത്യപ്രചരണം; വിഎസിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടത്തിന് കേസ് കൊടുത്തു
April 28, 2016 8:17 pm
തിരുവനന്തപുരം: അസത്യപ്രചരണം നടത്തിയ വിഎസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടത്തിന് കേസ് കൊടുത്തു. മുഖ്യമന്ത്രി 31ഉം മറ്റ് മന്ത്രിമാര്‍ 136ഉം അഴിമതി,,,
പത്മജാ വേണുഗോപാലിന് സുവര്‍ണാവസരമെന്ന് സഭ; പരസ്യ പിന്തുണയുമായി തൃശൂര്‍ അതിരൂപത
April 28, 2016 1:35 pm
തൃശൂര്‍: തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജയ്ക്ക് പരസ്യ പിന്തുണയുമായി തൃശൂര്‍ അതിരൂപത. മദ്യനയം മുന്‍നിര്‍ത്തിയാണ് അതിരൂപത തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.,,,
ആരോഗ്യ കേന്ദ്രങ്ങളില്ല…..കുടിവെള്ളമില്ല….പൊട്ടിപൊളിഞ്ഞ റോഡുകള്‍ മാത്രം… പേരിനുപോലും വികസനമെത്താത്ത ഇരിക്കൂര്‍; തോല്‍വി സമ്മതിച്ച് യുഡിഎഫ്
April 28, 2016 12:10 pm
കുടിവെള്ളമില്ല…..പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളില്ല പ്രധാന പതാകളൊക്കെ തകര്‍ന്നടിഞ്ഞു തരിപ്പണമായി കിടക്കുന്നു….. വികസനം വികസനമെന്ന് ഇരുപത്തിനാലുമണിക്കൂറും പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ,,,
അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ റീത്തും ഭീഷണിക്കത്തും; രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതിങ്ങനെ
April 28, 2016 11:55 am
കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ എതിരാളികളെ വീഴ്ത്താന്‍ പതിനെട്ട് അടവുകളും പയറ്റുകയാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും. കൊല്ലുമെന്നുള്ള ഭീഷണി വരെ,,,
പുതുപ്പള്ളിക്കൊരു പുസ്തകവുമായി ജെയ്ക് സി.തോമസ്; പ്രചാരണ രംഗത്ത് ഏറെ ദൂരം മുന്നിൽ
April 28, 2016 10:48 am
സ്വന്തം ലേഖകൻ പുതുപ്പള്ളി: വ്യത്യസ്തമായ പ്രചാരണ പ്രവർത്തങ്ങളുമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാനിറങ്ങുന്ന ഇടതു മുന്നണി സ്ഥാനാർഥി,,,
മണ്ഡലത്തിലെ ഒന്നര ലക്ഷം പേരെ നേരിൽകണ്ട് ജെയ്ക് സി.തോമസ്; പ്രചാരണത്തിനിറങ്ങാതെ ഉമ്മൻചാണ്ടി: മുഖ്യമണ്ഡലത്തിൽ പോരാട്ടം കനക്കുന്നു
April 28, 2016 10:29 am
രാഷ്ട്രീയ ലേഖകൻ പുതുപ്പള്ളി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒന്നര ലക്ഷം ജനങ്ങളെ നേരിൽക്കണ്ട്,,,
Page 360 of 433Previous
1
…
358
359
360
361
362
…
433
Next