ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
November 6, 2015 1:51 am
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനവും കരുതലും എന്ന മുദ്രാവാക്യത്തിന്,,,
ഓരോ വോട്ടും പാഴാകാതെ ഉറപ്പാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
November 6, 2015 1:45 am
കോട്ടയം: ഓരോ വോട്ടും പാഴാകാതെ ഉറപ്പാക്കിയ ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പുതുപ്പള്ളി വിട്ടത്. പുതുപ്പള്ളി പഞ്ചായത്തിലെ അങ്ങാടി 16-ാം,,,
രണ്ടുമണി വരെ കനത്ത പോളിങ് ;കോട്ടയം മുന്നില്‍.മലപ്പുറത്തും തൃശൂരും റീ പോളിങിനു സാധ്യത
November 5, 2015 4:05 pm
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 50 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴയിലും തൃശൂരിലുമാണ് ഇതുവരെ,,,
അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
November 5, 2015 3:14 am
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകള്‍കൂടി ഇന്ന് വിധിയെഴുതും. ഇതോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിന്റെ ആകാംക്ഷയിലേക്ക് കേരളം കടക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.,,,
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷന്‍
November 4, 2015 3:14 am
കോട്ടയം : എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചെന്നും ഇത്തരം സംഭവങ്ങള്‍ ഗുരുതരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.എന്‍.ഡി.പി ചങ്ങനാശ്ശേരി യൂണിയനാണ് തെരഞ്ഞെടുപ്പ്,,,
പുതുപ്പള്ളി പഞ്ചായത്തിലെ 13-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയക്ക് പിന്തുണയുമായി ഒരു അപ്രതീക്ഷിത അതിഥി
November 4, 2015 12:20 am
കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും 13-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ജെയ്‌സണ്‍ പെരുവേലിക്ക് പിന്തുണയുമായി ഇന്നലെ ഒരു,,,
എളമരത്തിനെ രക്ഷിച്ചതിന് എന്തു സമ്മാനമാണ് സി.പി.എം.നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം -ശോഭാ സുരേന്ദ്രന്‍
November 3, 2015 11:11 pm
ആലപ്പുഴ: എളമരംകരീം അടക്കം കേരളത്തിലെ മൂന്നു രാഷ്‌ട്രീയ നേതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു താന്‍ കത്തു നല്‍കിയതായി,,,
ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
October 24, 2015 11:17 pm
കോട്ടയം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുമാരനല്ലുരില്‍ യു.ഡി.എഫ്.,,,
പത്ത് ദിവസം പിന്നിട്ടപ്പോള്‍ യുവതിക്ക് വാട്‌സ് ആപ്പിലൂടെ തലാഖ്…!അമ്പരന്ന് വനിതാകമ്മീഷന്‍
October 6, 2015 4:27 pm
കോട്ടയും :ഇന്നലെ കോട്ടയം പാലായില്‍ നടന്ന വനിതാകമ്മെഷന്റെ അദാലത്തില്‍ കമ്മീഷന്‍ ഞെട്ടി.. വിവാഹം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടപ്പോള്‍ യുവതിക്ക് വാട്സ്,,,
ഫെയ്സ്ബുക്ക് ചെയ്ത തെറ്റ് വാട്‌സാപ്പില്‍ തിരുത്തി,ചാറ്റ് ചെയ്തിറങ്ങിപ്പോയ വീട്ടമ്മയെ പൊലീസ് തിരിച്ചെത്തിച്ചു
October 3, 2015 1:59 pm
കോട്ടയം:ഫേയ്സ് ബുക്കില്‍ തെറ്റു ചെയ്താല്‍ വാട്സ് ആപ്പില്‍ തിരുത്തും .സംഭവം രസകരം തന്നെ .പള്ളിക്കത്തോട് നിന്നും ഫെയ്സ്ബുക്ക് വഴി ചാറ്റ്,,,
സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.മരണം കൊലപാതകം
October 2, 2015 5:11 pm
പാലാ: ചേറ്റുതോട് എസ്.എച്ച്.കോണ്‍വെന്റിലെ മുറിയില്‍ കഴിഞ്ഞ ഏപ്രില്‍ 17 ന് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും,,,
സിസ്റ്റര്‍ അമലയും അഭയയുടെ വഴിയേ: കൊലപാതകങ്ങള്‍ തമ്മിലും സാമ്യം ഏറെ; പ്രതിക്കൂട്ടിലാകുന്നത് സഭയും മഠവും; തുടര്‍ ആക്രമണങ്ങള്‍ എന്ന കഥ സഭയുടെ തിരക്കഥ
September 23, 2015 8:55 am
കോട്ടയം: പാലാ കാര്‍മ്മലീത്താ ലിസ്യു മഠത്തില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിന്റെ ഗതി സിസ്റ്റര്‍ അഭയയുടെ മരണത്തിന്റെ വഴിയിലേയ്ക്ക്.,,,
Page 49 of 51Previous
1
…
47
48
49
50
51
Next