സോളാർ നായികയുടെ പരാതിയിൽ വന്നത് വിഷ്ണുനാഥിന് വിനയാകുന്നു !..വിഷ്ണുനാഥിന്റ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ ..കെപിസിസി പട്ടികക്കെതിരെ മുരളിയും
October 28, 2017 4:41 am

ന്യൂഡൽഹി.സോളാർ കേസിലെ സരിത എസ നായർ പരാതി ഉന്നയിച്ചവരിലെ പ്രമുഖനായ പി.സി.വിഷ്ണുനാഥിനെതിരെ ‘പടയൊരുക്കം’ സരിതയുടെ ആരോപണത്തിൽ പലസമയത്തും മുന്നിൽ ഉയർന്നു,,,

എന്റെ ചേട്ടനേ കൊന്നതാണ്‌. ഞാൻ തെളിവുകൾ തരാം,രണ്ട് കൊലപാതകങ്ങൾ, ഒരു വധശ്രമം. ശാന്തിഗിരി ആശ്രമ മേധാവിക്കെതിരേ കരുണാകര ഗുരുവിന്റെ കുടുംബത്തിൽ നിന്നും പരാതി
October 27, 2017 3:34 pm

ശാന്തിഗിരി : ശാന്തിഗിരി ആശ്രമത്തിന്റെ ഭരണാധികാരി ഹരിയെന്ന ഗുരുരത്നം ജ്ഞാനതപസ്സിക്കെയ്തിരെ വീണ്ടും ഞെട്ടിക്കുന്ന പരാതി ”തന്റെ ചേട്ടൻ ബിജു ചിറ്റേക്കാടിന്റെ,,,

എണ്ണ വില ഇടിഞ്ഞു: കേരളം തകർച്ചയിലേയ്ക്ക്; പത്തു വർഷം കൊണ്ടു കേരളത്തിലെ സമ്പത്ത് ഇടിയും; ലക്ഷക്കണക്കിനു മലയാളികൾക്കു ജോലി നഷ്ടമാകും
October 22, 2017 12:27 pm

സ്വന്തം ലേഖകൻ ദുബായ്: എണ്ണവിലയിൽ വൻ ഇടിവു മൂലം ഗൾഫ് മേഖലയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ,,,

ഭദ്രമായിരുന്ന ടീം സോളാറിനെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്ത്: മൂന്നു കോടി ശാലു മേനോൻ കൊണ്ടുപോയി!..വ്യക്തിജീവിതത്തിൽ വന്ന ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല.എല്ലാം തുറന്ന് പറഞ്ഞ് സരിത നായർ
October 21, 2017 3:48 pm

തിരുവനന്തപുരം: സോളാർ കേസിൽ കോടികളാണ് ബിജു രാധാകൃഷ്ണനും സരിത എസ് നായരും അടക്കമുള്ളവർ സ്വന്തമാക്കിയത്. ഈ പണം എവിടേക്കാണ് പോയത്?,,,

മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത.എന്റെ നിസ്സഹായാവസ്ഥ ഉമ്മൻ ചാണ്ടി ചൂഷണം ചെയ്തു; മുൻ മുഖ്യമന്ത്രിയെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ചത് തമ്പാനൂർ രവിയുടെ സമ്മർദ്ദം മൂലം; പീഡനം ഉള്‍പ്പെടെ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്;അന്വേഷണത്തിന് ഡിജിപിക്ക് നൽകി മുഖ്യമന്ത്രിയും
October 19, 2017 12:23 pm

തിരുവനന്തപുരം:കോൺഗ്രസിനെയും മുൻ മുഖ്യമന്ത്രിയെയും വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്!.. സോളാർ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരേ സരിതാ നായർ മുഖ്യമന്ത്രിക്ക്,,,

ശാന്തിഗിരി ആശ്രമത്തിലെ രഹസ്യം സൂക്ഷിപ്പുകാരണ്ട് കാറിടിച്ച് കൊന്നു !ആശ്രമത്തിൽ പെൺവാണിഭവും കൊലപാതകവും; ഞെട്ടിക്കുന്ന വെളിപ്പെടുൽ !..
October 16, 2017 2:47 am

തിരുവനന്തപുരം :പോത്തന്‍കോട്  ശാന്തിഗിരി ആശ്രമത്തിലെ രഹസ്യം സൂക്ഷിപ്പുകാരണ്ട് കാറിടിച്ച് കൊന്നു !..ആശ്രമത്തിൽ പെൺവാണിഭവും കൊലപാതകവും നടക്കുന്നു എന്നും  ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ,,,

ഉമ്മന്‍ ചാണ്ടിയും എന്നെ ലൈംഗികമായി ഉപയോഗിച്ചു; ഞാന്‍ ചെന്നത് ക്‌ളിഫ് ഹൗസില്‍; മുഖ്യമന്ത്രിയുടെ ഭാര്യ അന്നവിടെ ഇല്ലായിരുന്നു….ചാണ്ടി ഉമ്മനും കെ.സി.ജോസഫിനെതിരെയും സരിതയുടെ പരാമർശം
October 13, 2017 2:52 am

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ തനിനിറമറിഞ്ഞ് കോണ്‍ഗ്രസുകാര്‍ പോലും ഞെട്ടുകയാണ്. ക്ലിഫ് ഹൗസില്‍ എത്തിയ തന്നെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍,,,

തനിക്കെതിരെ ഗൂഢനീക്കം നടത്തിയതിനു പിന്നിൽ വനിത ഉദ്യോഗസ്ഥ !..അനാശാസ്യം ചോദ്യം ചെയ്ത ക്യാമറമാനു നേർക്കുള്ള നിയമവിരുദ്ധ നീക്കത്തിൽ മംഗളം വെട്ടിലാകും…
October 12, 2017 3:41 am

തിരുവനന്തപുരം :വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ‘മദ്യ ട്രാപ്പിൽ ഫോൺ ചോർത്തി തനിക്കെതിരെ സസ്‌പെൻഷൻ നടപടിക്ക് ഗൂഢ നീക്കം നടത്തിയതിനു പിന്നിൽ,,,

താനിപ്പോൾ സന്തോഷവതിയാണ്..ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം മലയാളിയുടെ ഇഷ്ടനായിക മനസുതുറക്കുന്നു .ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല.ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ?
October 10, 2017 1:50 pm

ദുബായ് :താനിപ്പോൾ സന്തോഷവതിയാണെന്ന് മലയാളിയുടെ ഇഷ്ടനായിക ഭാവന . ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ എന്ന ചോദ്യം അപ്രസക്തമാക്കിയുള്ള,,,

മംഗളത്തിലെ ക്യാമറാമാനെക്കൊണ്ട് രാജി വെപ്പിക്കും.കേസ് അട്ടിമറിക്കുന്നു.വനിതാ ഉദ്യോഗസ്ഥ കുരുക്കിൽ
October 9, 2017 7:00 am

കോട്ടയം : മംഗളം ചാനലിലെ വനിത സ്റ്റാഫിനെ അപമാനിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവിട്ട ചീഫ് ക്യാമറാമാനെ രാജി വെപ്പിച്ച് കേസ് അട്ടിമറിക്കാൻ ഗൂഢനീക്കം,,,

താരസംഘടനയെ സുകുമാരന്റെ മകൻ പൃഥ്വി നയിക്കും .സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!
October 8, 2017 4:57 pm

കൊച്ചി:താരസംഘടനയെ സുകുമാരന്റെ മകൻ പൃഥ്വി നയിക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനു ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് പുറത്ത് മുഴങ്ങിയ,,,

റിമിടോമിയുടെത് നിർണ്ണായക മൊഴി..ദിലീപും അക്രമണത്തിനിരയായ നടിയും തമ്മിലുള്ള ശത്രുത ഇതോടെ ഉറപ്പിച്ചു..കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു; താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിക്ക് റിമി
October 7, 2017 4:46 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമി രഹസ്യ മൊഴി നല്‍കി. ദിലീപിനൊപ്പമുള്ള വിദേശയാത്രയെക്കുറിച്ചാണ് മൊഴി നല്‍കിയതെന്ന്,,,

Page 61 of 75 1 59 60 61 62 63 75
Top