ഞങ്ങൾ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നില്ല..!! അമിത് ഷായ്ക്ക് മറുപടിയുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി
December 12, 2019 3:12 pm
അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാനാണ് പൗരത്വ ഭേതഗതി ബില്ല് കൊണ്ടുവരുന്നതെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും,,,
നരേന്ദ്രമോദി ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ച നേതാവ് ‘നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് !!
December 11, 2019 2:30 pm
ന്യൂഡല്‍ഹി:ഗുജറാത്ത് കലാപം ആസൂത്രിതമല്ലെന്നും അന്ന് മുഖ്യമന്ത്രി ആയിരുന്ന മോദി കലാപം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും നിയമസഭയില്‍ സമര്‍പ്പിച്ച കമ്മീഷന്റെ അന്തിമ,,,
കൂട്ടുകാരിയെ സ്വന്തമാക്കാൻ ഭാര്യയെ കൊന്നുതള്ളി !!വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും സിനിമയും പ്രചോദനമായി യുവതിയുടെ കൊലപാതകം ഞെട്ടിക്കുന്നത്.
December 11, 2019 5:16 am
തൃപ്പൂണിത്തുറ: ഭാര്യയെ കൊലപ്പെടുത്താന്‍ യുവാവിനും കാമുകിക്കും പ്രേരകമായത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും സിനിമയുംആയിരുന്നു . കാമുകിയുമൊത്ത് ജീവിക്കാൻ സിനിമയെ വെല്ലുന്ന,,,
ബി.ജെ.പി. പ്രസിഡന്റ് സംസ്ഥാനത്തേക്കു പിടിവലി.നറുക്കുവീഴുക എൻഎസ്എസ് പിന്തുണക്കുന്നയാൾക്ക്.
December 10, 2019 4:49 pm
കൊച്ചി:ബിജെപി പ്രസിഡന്റ് സ്ഥാനത്തിനായി തമ്മിലടി തുടരുകയാണ് .കേന്ദ്രമന്ത്രി മുരളിതരാന് താല്‍പ്പര്യം കെ സുരേന്ദ്രന്‍, ആര്‍എസ്എസിന് കുമ്മനം വീണ്ടും വരണമെന്നും ,,,,
പൗരത്വ ഭേദഗതി ബില്ലിനെ ഭേതഗതികളോടെ പിന്താങ്ങി ശിവസേന…!! 25 വർഷത്തേയ്ക്ക് വോട്ടവകാശം നൽകരുതെന്ന് ആവശ്യം
December 10, 2019 12:14 pm
പൗരത്വ ഭേദഗതി ബില്ലിൽ നിലാപാട് മാറ്റി ശിവസേന. പൌരത്വ ബില്ല് പാർലമെൻ്റിലെത്തുന്ന ഇന്ന് രാവിലെ ബില്ലിനെ എതിർക്കുന്ന നിലയിലാണ് ശിവസേന,,,
മുസ്ലീം വിവേചനം: അമിത് ഷായെ ഉപരോധിക്കാൻ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ നീക്കം
December 10, 2019 11:15 am
പൗരത്വഭേദഗതി ബില്‍ പാർലമെൻ്റിൽ പാസായിരിക്കുകയാണ്. മുസ്ലീങ്ങളെ മാത്രം പുറത്ത് നിർത്തുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോൾ ബില്ല് പാസായതിലെ,,,
വിജയിക്കുന്ന ഒരാള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും മന്ത്രിസ്ഥാനം; കര്‍ണാടകത്തില്‍ വിജയമുറപ്പിച്ച ശേഷം യെദിയൂരപ്പ പറയുന്നു
December 9, 2019 1:48 pm
ബെംഗളൂരു: കർണാടകയിൽ കനത്ത പരാജയം ഏറ്റുവാങ്ങി കോൺഗ്രസ് ! ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നീങ്ങുന്ന 12 പേരില്‍ 11 പേര്‍ക്കു താന്‍,,,
വൈദിക സഭയെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന ‘ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ ‘; ആത്മകഥ പ്രകാശനം ഇന്ന്
December 9, 2019 1:06 pm
കൊച്ചി :സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബിലാണ് പുസ്തക പ്രകാശനം.,,,
ന്യൂസിലന്‍ഡ് വൈറ്റ് ഐലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി
December 9, 2019 12:58 pm
ന്യൂസിലന്‍ഡ് വൈറ്റ് ഐലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായതായി റിപ്പോര്‍ട്ട് . ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം,,,
ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ;രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി..
December 8, 2019 6:16 pm
ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി.,,,
തെലങ്കാനയിൽ പ്രതികളെ വെടിവച്ച് കൊന്നത് സർക്കാരിൻ്റെ അറിവോടെയെന്ന് മന്ത്രി..!! വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം ശക്തം
December 8, 2019 4:56 pm
തെലങ്കാനയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതു പോലെയുള്ള എന്ത് ക്രൂരത നടന്നാലും അവിടെ ഇത്തരത്തിലുള്ള ഒരു പോലീസ് വെടിവെപ്പുണ്ടാവുമെന്ന മുന്നറിയിപ്പുമായി തെലങ്കാന,,,
എസ്എൻഡിപിയിൽ വിഭാഗീയത ഉടലെടുക്കുന്നു…!! വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും ഉന്നമിട്ട് നീക്കം
December 8, 2019 4:49 pm
എസ്.എൻ.ഡി.പി.യോഗത്തെ പിളർത്താൻ ശ്രമം നടക്കുന്നു. ഇപ്പോഴത്തെ നേതൃത്വത്തിനെതിരേ മുൻ ഡി.ജി.പി. സെൻകുമാറിൻ്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളെ സംഘടിപ്പിക്കുന്നു. ജനറൽ സെക്രട്ടറി,,,
Page 449 of 473Previous
1
…
447
448
449
450
451
…
473
Next