കെ സി വേണുഗോപാൽ കണ്ടം വഴി ഓടി രാഹുൽ ഒളിത്താവളത്തിലും!! അയ്യേ എന്തൊരു ഗതികേടിത്

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ കെ.സി. വേണുഗോപാലിന്റെ പങ്ക് കണ്ടാണ് രാഹുല്‍ ഗാന്ധി ഇഷ്ടപ്പെട്ടത്. ആ ഇഷ്ടം വളര്‍ന്നതോടെ കോണ്‍ഗ്രസിന്റെ പരമാധികാരമുള്ള രാഷ്ട്രീയ ജനറല്‍ സെക്രട്ടറിയാക്കി വേണുഗോപാലിന്റെ മാറ്റി. കോണ്‍ഗ്രസില്‍ ചെറു ചലനമുണ്ടായാലും വേണുഗോപാല്‍ അറിയേണ്ട സ്ഥിതിയായി. എന്നാല്‍ കോണ്‍ഗ്രസിന്റെ മണ്ണൊലിച്ച്‌ പോകുന്നത് ആരും കണ്ടില്ല.

Top