ഡാള്ളസില്‍ നോര്‍ത്ത് ടെക്‌സസ് പ്രസിഡന്‍ഷ്യല്‍ ഫോറം ഒക്ടോബര്‍ 18 മുതല്‍ ഞായര്‍ മൂന്നു മുതല്‍
October 18, 2015 10:13 am

പ്ലോനോ(ടെക്സ്സ്): 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്തിനു വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഒക്ടോബര്‍ 18,,,

ഓഐസിസി അയര്‍ലന്‍ഡ്; ക്ലോഡിയ റെജിയെ ആദരിച്ചു
October 18, 2015 10:05 am

ഡബ്ലിന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശ മലയാളി സംഘടനയായ ഓഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയുടെ ഭാഗമായി താലയില്‍ വച്ച്,,,

എന്നു നിന്റെ മൊയ്തീന്‍’ ചിത്രത്തിന്റെ അമേരിക്കന്‍ പ്രീമിയര്‍
October 18, 2015 9:56 am

എഡിസണ്‍, ന്യൂജേഴ്‌സി: `എന്നു നിന്റെ മൊയ്തീന്‍’ ചിത്രത്തിന്റെ അമേരിക്കന്‍ പ്രീമിയറും, ഇന്ത്യയില്‍ ചിത്രം 25 ദിവസം പിന്നിടുന്നതിന്റെ ആഘോഷവും മിറാജ്,,,

ആണ്‍കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു: ആശങ്കയോടെ രാജ്യം
October 18, 2015 9:48 am

ഡബ്ലിന്‍: ആണ്‍കുട്ടികളില്‍ സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നു. ആത്മഹത്യ തടയുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് 10 നും,,,

ഭവന പദ്ധതി പ്രതിസന്ധി രൂക്ഷമാകുന്നു: പരിഹരിക്കാന്‍ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍
October 18, 2015 9:45 am

അയര്‍ലന്‍ഡില്‍ ഭവനരഹിതരാകുന്നവരുടെ എണ്ണം ദിനപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിലും എമര്‍ജന്‍സി അക്കോമഡേഷനില്‍ അഭയം പ്രാപിച്ചവരുടെ എണ്ണത്തില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1571 കുട്ടികളും,,,

അമേരിക്കയില്‍ ജനിച്ച കുട്ടിക്കു ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച അധികൃതരുടെ നടപടി ശരിയെന്നു കോടതി
October 17, 2015 11:25 pm

സാന്‍ ആന്റോണിയെ(ടെക്‌സസ്): അമേരിക്കയില്‍ ജനനം നടന്നു എന്നതു കൊണ്ടു മാത്രം അധികൃതര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധ്യമല്ല എന്ന യുഎസ്,,,

പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ബെഡനുമേല്‍ സമ്മര്‍ദമേകുന്നു
October 17, 2015 11:02 pm

വാഷിങ്ടണ്‍: 2016 ല്‍ നടക്കുന്ന നവംബറില്‍ നടക്കുന്ന അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വൈറ്റ് ഹൗസ് പിടിച്ചെടുക്കാന്‍ ഏറ്റവും,,,

മലയാളിക്ക് ലോട്ടോ അടിക്കുമോ ?മലിനീകരണത്തിന്റെ തോതു മറച്ചുവച്ചു;24 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഫോക്‌സ്‌വാഗനോട് ജര്‍മനി
October 17, 2015 3:40 pm

ബെര്‍ലിന്‍: ഫോക്‌സ്‌വാഗന്‍ വിറ്റഴിച്ച 24 ലക്ഷം ഡീസല്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കാറുകളിലെ മലിനീകരണത്തിന്റെ തോതു മറച്ചുവയ്ക്കാന്‍,,,

‘നൃത്താഞ്ജലി & കലോത്സവം 2015’: വിഷയങ്ങള്‍ പ്രഖ്യാപിച്ചു
October 17, 2015 11:00 am

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ ഭാഗമായി നടത്തുന്ന പ്രസംഗ മത്സരങ്ങളുടെ,,,

ജീവന്‍രക്ഷാമരുന്നുകള്‍ക്ക് ഇനി കുറിപ്പടി ആവശ്യമില്ല: നിയമം വരുന്നു
October 17, 2015 10:58 am

ഡബ്ലിന്‍: എപിപെന്‍സ് പോലെ ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുന്നതിന് പരിശീലിനം ലഭിച്ചവര്‍ക്ക് നിയമപ്രകാരം അവകാശം നല്‍കുന്നതിന് നിയമം വരുന്നു. വേഗത്തില്‍,,,

ഗാല്‍വേയില്‍ ഗാര്‍ഡായ്ക്കു പുതിയ മന്ദിരം
October 17, 2015 10:55 am

ഡബ്ലിന്‍: ഗാല്‍വേയില്‍ വരുന്ന ഗാര്‍ഡ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 28 മില്യണ്‍ യൂറോ ചെലവഴിച്ചാണ്പുതിയ കെട്ടിടം വരുന്നത്.,,,

കീമോത്തെറാപ്പി മരുന്നു തിരി്ച്ചു വിളിച്ചു; എച്ച്എസ്ഇയ്ക്കു തിരികെ വന്നത് 200 കോളുകള്‍
October 17, 2015 10:53 am

ഡബ്ലിന്‍: ഈ ആഴ്ച്ച ആദ്യം എച്ച്എസ്ഇ കീമോ തെറാപ്പി മരുന്ന് തിരിച്ച് വിളച്ചതിന് ശേഷം അന്വേഷണമായി എച്ച്എസ്ഇയെ വിളിച്ചത് 200ലേറെ,,,

Page 332 of 366 1 330 331 332 333 334 366
Top